】____∆____【 ഒരു ?പെണ്ണ്കാണൽ ? ചടങ്ങ് 】_____∆____【 By Ɒ?ᙢ⚈Ƞ Ҡ???‐?? ,,,,,, ചേട്ടായി……. പൂയ്……. എഴുന്നേക്ക് മാഷേ….. എന്ത് ഉറക്കമാ ഇത്……. ,,,,,,ഹും…ഹും….. ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ…….? ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി…. ,,,,, സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി….. ഇത് ഞാനാ…..? ,,,,,, ഹോ….. നീയാണോ……. നീയിത് എപ്പോ വന്ന് കേറിയടി മരഭൂതമേ……?
Category: Short Stories
MalayalamEnglish Short stories
പറയാൻ ബാക്കിവെച്ചത് [Shana] 83
പറയാൻ ബാക്കിവെച്ചത് Parayan Bakkivechathu | Author : Shana നിറഞ്ഞ സദസ്സിനുമുന്നിൽ എന്നെ ചേർത്തുപിടിച്ചു എന്റെ അച്ഛനാണ് എന്റെ വിജയത്തിന് മുന്നിലെന്ന് മകൻ പറഞ്ഞ നിമിഷം ആ മിഴികൾ ആകാശത്തിലേക്കു ചെന്നു നിന്നു . കണ്ടോ മൃദു നമ്മുടെ മകനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി വലുതാക്കി.. സ്വന്തം സ്വപ്നങ്ങൾക്കൊപ്പം മറ്റുള്ളവർക്ക് താങ്ങു നൽകുന്നൊരു തണൽ വൃക്ഷമായി മാറിയവൻ… നിനക്കറിയുമോ ഇന്ന് മൃദുലം എന്ന തണൽ മരത്തിൽ എത്ര അന്തേവാസികളാണെന്നുള്ളത്, ആരോരുമില്ലാത്ത പലരുടെയും തണൽ […]
ഉപ്പാന്റെ പൊന്നു മകൾ ??? [നൗഫു] 4041
ഉപ്പാന്റെ പൊന്നു മകൾ Uppante Ponnu Makal | Author : Nofu സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ??? എന്നോട് ഒന്നും തോന്നരുത്… ഇതെല്ലാം എന്റെ തമാശകൾ മാത്രം ??? എന്റെ ഗുരു രാജീവ് ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു… അടുത്തൊരു ബെല്ലോടി… ഛെ ഡയലോഗ് മാറി… ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം […]
മൻസൂർ ???[നൗഫു] 4016
മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്… ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു ) പിന്നെ വേഗം തന്നെ […]
പോകാൻ മറന്ന വഴികൾ [iraH] 72
പോകാൻ മറന്ന വഴികൾ Pokan Maranna Vazhikal | Author : iraH ഏതോ ശബ്ദം കേട്ടാണെന്നു തോന്നുന്നു ഞെട്ടി ഉണർന്നത്. കയ്യിലെ വാച്ചിൽ വിരലമർത്തി നോക്കി. സമയം 5.45 ഇന്ന് ഏപ്രിൽ 14. എന്റെ ജന്മദിനം. അരികിൽ അവളില്ല. തൊട്ടിലിൽ കിടന്ന മോനെ അടുത്തു കിടത്തിയിട്ടുണ്ട്. മൂന്നു നാലു കൊല്ലമായിട്ടെ ഉള്ളു ഞാനീ ദിവസം ഓർക്കാൻ തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാൽ ശാലു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം. …………………. വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും […]
ഒരു യാത്ര [ജസ്‌ഫീർ] 144
ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]
?എന്റെ ചിന്നൂട്ടി?[ Ɒ?ᙢ⚈Ƞ Ҡ???‐?K ] 1862
എന്റെ ചിന്നൂട്ടി Ente Chinnutty | Author : Demon King വീട്ടിൽ കാല് കുത്തിയ ഞാൻ പാടെ തളർന്നിരുന്നു…. രാവിലെ മുതലുള്ള ജോലി തിരക്കും 2nd ക്ലാസ് ട്രെയിൻ യാത്രയുടെ ക്ഷീണവും…. ഒരു തളർന്ന ഭാവത്തോടെ ഞാൻ calling ബെൽ മുഴക്കി… വീട്ടിനുള്ളിൽ അണഞ്ഞിരുന്ന ഒന്നുരണ്ട് ബൾബുകൾ പ്രകാശിച്ചു… ഒട്ടും വൈകാതെ തന്നെ എന്റെ ഭാര്യ കതവ് തുറന്നു… പൂമുഖ വാതിൽക്കൽ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അത്ര സ്നേഹം […]
❤അച്ഛൻ❤ [ആദിത്യൻ] 119
അച്ഛൻ Achan | Author : Adithyan “”അവൻ ഇതെവിടെ പോയികിടക്കുവാ.. വിളിച്ചാൽ ഫോൺ എടുത്താൽ എന്താ അവന്..അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും ഫോണിൽ നോക്കിയിരിക്കുന്നവനാണ്”” വീടിന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് അയാൾ സ്വയം പിറുപിറുത്‌കൊണ്ടിരുന്നു അയാൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് അയാളുടെ ഭാര്യ ഉമ്മറ വാതിലിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു “”ഹ അവനിങ്ങു വരുവേന്നെ”” അയാളുടെ ഭാര്യ അദ്ദേഹത്തിന്റെ സംസാരം ശ്രെധിച്ചുകൊണ്ട് പറഞ്ഞു , “”എന്നുവെച്ചാൽ.. സമയം എത്രയായി അവൻ ഇങ്ങെത്തേണ്ട നേരം കഴിഞ്ഞു.. കൂട്ടുകാരന്റെ കല്യാണത്തിന് പോവുവാന്ന് […]
പ്രായശ്ചിത്തം [മനൂസ്] 3006
പ്രായശ്ചിത്തം Praschitham | Author : Manus വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി… കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം… എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് […]
അന്നൊരിക്കൽ [AK] 166
അന്നൊരിക്കൽ Annorikkal | Author : AK വന്നു വണ്ടിയിൽ കേറെടാ പുല്ലേ.. പെട്ടെന്ന് കേറിയാലേ സമയത്തിനങ്ങെത്താൻ പറ്റൂ.. കാത്തുനിൽക്കുന്ന ജോണിനു കൈ കാട്ടി ഓടിച്ചെല്ലുന്നതിനിടയിൽ തന്നെ നോക്കി നിൽക്കുന്നവർക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നിരുന്നില്ല. സ്റ്റൈലിൽ തോളിനോട് ചേർത്ത ട്രാവെല്ലർ ബാഗ് ചെറുതായൊന്നു അനക്കി അവൻ ജോണിനരികിൽ എത്തി. ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒരു തിരിച്ചുപോക്ക്… അത്ര ചെറിയ ഓർമ്മകളൊന്നുമല്ലല്ലോ.. തന്റെ ജീവിതം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്ക് കോളേജ് ജീവിതത്തിനുണ്ടെന്നതിന് തെളിവായിരുന്നു ചുണ്ടിൽ […]
ബന്ധങ്ങൾ [ജ്വാല] 1353
ബന്ധങ്ങൾ Bandhangal | Author : Jwala നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു. ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റു. ആരെയും കാണുന്നില്ല, എപ്പോഴും ശബ്ദമുഖിരതമായിരിക്കുന്ന അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത, രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടായിരിക്കും എന്റെ ഉറക്കം എഴുന്നേക്കൽ തന്നെ, അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു […]
Jwala [Aadhi] 2271
Jwala Author : Aadhi ആകസ്മികമായിട്ടാണ് പപ്പേട്ടന്റെ ലോലയിലേക്ക് വീണ്ടുമെന്റെ കണ്ണുടക്കിയത്. എപ്പോഴും കൂടെക്കൊണ്ടു നടക്കണമെന്നു വിചാരിച്ചു ലോലയെ PDF ആക്കി ഞാനെന്റെ ടാബിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഇന്നലെയെന്തോ കാര്യത്തിന് ഫയൽ മാനേജറെടുത്തു പഴയ കുറെ ഫോട്ടോകളും, വീഡിയോകളും ഡിലീറ്റ് ആക്കിയപ്പോഴാണ് കുറച്ചുകാലത്തെ പൊള്ളയായ ചിരികൾക്ക് ശേഷവും കണ്ണിലൊരു എരിവും, നെഞ്ചിലൊരു വിങ്ങലുമുണ്ടായത്. വിധി എന്നൊന്നുണ്ടോ? ഉണ്ടാവുമല്ലേ? ഉത്തരം കിട്ടാത്ത പല സമയങ്ങളിലും ഞാനുമാ രണ്ടക്ഷരങ്ങളെ കൂട്ടുപിടിച്ചിരുന്നു, കാടുകയറിയുള്ള എന്റെ ചിന്തകൾക്ക് തടയിടാൻ.. […]
കാത്തിരിപ്പ് ??? [നൗഫു] 4312
കാത്തിരിപ്പ് ??? Kaathirippu | Author : Nofu “””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്…. ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “”” കാത്തിരിപ്പ്….. മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു… ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ…. അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി… അവളുടെ മുഖത്തേക്ക് എന്തോ […]
പ്രണയിക്കാൻ പഠിക്കാത്തവർ [Nithin Joseph] 109
#?പ്രണയിക്കാൻ പഠിക്കാത്തവർ Pranayikkan Padikkathavan | Author : Nithin Joseph (?സൗഹൃദത്തെ പ്രണയമായി കാണാത്ത, ഈ ലോകത്തെ എല്ലാ സുഹൃത്തുക്കൾക്കും സമർപ്പണം?) ❤️ആദ്യമായി നിന്നെക്കാണുമ്പോൾ.. , നിന്റെയാ വിടർന്നചിരി നോക്കി നിൽക്കുമ്പോൾ… ഞാൻ നിനക്ക് കല്പിച്ചുതന്ന ഇഷ്ടത്തിന്, ഞാനിട്ട പേര് പ്രണയമെന്നായിരുന്നില്ല. !!! പിന്നീടെപ്പെഴോ നിന്നെ പരിചയപ്പെടുമ്പോഴും ,നിന്റെ പൊട്ടത്തരങ്ങളും കുസൃതികളും പൊട്ടിച്ചിരിച്ചുകൊണ്ട് ആസ്വദിക്കുമ്പോഴും അതിന്റെ പേര് പ്രണയമെന്നായിരുന്നില്ല. !!! ഓരോ വിശേഷദിനങ്ങളിലും നിനക്കായി ഗിഫ്റ്റുകൾ വാങ്ങിക്കൂട്ടുമ്പോഴും, അതുകണ്ട് കൂട്ടുകാരും നാട്ടുകാരും ഒരു […]
ചീപ് ത്രിൽസ് [ജസ്‌ഫീർ] 145
( വീണ്ടുമൊരു പഴയ കഥയുമായി വന്നിരിക്കുകയാണ് ഞാൻ. യഥാർത്ഥത്തിൽ ഇത് ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.. ഒരുപാട് പേജുകൾ ഇല്ലാത്തത് കൊണ്ട് എല്ലാം ഒരുമിച്ച് കൂട്ടി പോസ്റ്റ് ചെയ്യുന്നു. അഭിപ്രയം അറിയിക്കുക. അത് പോലെ കഴിഞ്ഞ കഥക്ക് തന്ന സ്നേഹത്തിനു നന്ദി. ) ചീപ് ത്രിൽസ് Cheap Thrills | Author : Jasfir “അറ്റന്റൻസ് നമ്പർ വൺ… “ “വൺ.. “ “ടൂ “ “ത്രീ ആബ്സെന്റ ഫോർ […]
ആത്മഹത്യ ശ്രെമം [ആദിത്യൻ] 133
ആത്മഹത്യാ ശ്രെമം Athmahathya Sramam | Author : Adithyan ആമുഖം ********* പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതെന്റെ ആദ്യ കഥ ആണ് അത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടാവാം ഒരു പരീക്ഷണം മാത്രം ആണ് ഇത് ഒരു സംഭവത്തെ ചുറ്റി പറ്റി മാത്രം പറയുന്ന ഒരു ചെറിയ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായത്തിലൂടെ പങ്കു വയ്ക്കാൻ മറക്കരുത് ************************************************ “ട്രിങ്” “ട്രിങ്” രാത്രി വാട്സാപ്പിൽ ചെങ്ങായിമാരുടെ ഓരോ വെറുപ്പിക്കൽ സ്റ്റാറ്റസ് നോക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ […]
? ദേവി ? [M.N. കാർത്തികേയൻ] 373
സേതുബന്ധനത്തിന് മുൻപ് ഒരു കുഞ്ഞു കഥയുമായി ഞാൻ വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. സേതുബന്ധനം4 മുതൽ ദുരൂഹതകൾ അഴിക്കാനും ഫൈറ്റ് സീനുകൾ എഴുതാനും ഒക്കെ ഉള്ളത് കൊണ്ട് ഒരു റിലാക്സേഷന് വേണ്ടി എഴുതിയ കുഞ്ഞിക്കഥയാണ്. എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നുംഅറിയില്ല. ലൈക്കും കമന്റും മുഖ്യം ബിഗിളെ. അപ്പൊ തുടങ്ങാം.
തിങ്കൾ മുതൽ വെള്ളി വരെ [demon king] 1516
ഈ കഥ ചുമ്മാ ഒരു കൗതുകത്തിന് എഴുതിയതാണ്… ദേവാസുരൻ എഴുതാൻ മൂഡ് വരാത്തത് കൊണ്ട് കുറച്ചു നേരം tv കണ്ടു… അപ്പൊ ‘അമ്മ സീരിയൽ കാണാൻ വന്നു… ഞാൻ കൊടുത്തില്ല… പിന്നെ വഴക്കായി… അതിന്റെ കലിപ്പിൽ 1 മണിക്കൂർ കൊണ്ട് എഴുതി ഉണ്ടാക്കിയ കഥയാണ്… തെറ്റുകളും കുറവുകളും ധാരാളം കാണും… വായിച്ചിട്ട് അഭിപ്രായം പറയൂ…. DK? തിങ്കൾ മുതൽ വെള്ളി വരെ…. Thinkal Muthal Velli vare | Author : Demon King […]
പുടവ [ജസ്‌ഫീർ] 108
പുടവ Pudava | Author : Jasfir പണ്ടെങ്ങോ ഫേസ്ബുക്കിൽ കുത്തിക്കുറിച്ച വരികൾ നിങ്ങൾക്കായി ഒരിക്കൽ കൂടെ പോസ്റ്റ് ചെയ്യുന്നു. “മറക്കില്ല!… മരിക്കില്ല! നിൻ ഓർമ്മകൾ, നിൻ സൗഹൃദം. രക്തബന്ധമല്ലീ സോദരൻ ആത്മബന്ധമാണ് നീയും ഞാനും… ദൂരങ്ങൾക് പോലും മായ്ക്കാൻ കഴിയില്ലഡോ… നിലനിൽകുമത്.. എന്നും എപ്പോഴും.. പ്രിയ കൂട്ടുകാരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.. “ മുഖപുസ്തകത്തിൽ കഥകൾ വായിക്കുന്നതിനിടയിലാണീ വരികൾ കണ്ണിൽ പെട്ടത്. വരികൾക്ക് താഴെയുള്ള ചിരിച്ചു നിൽക്കുന്ന മുഖം കണ്ടതും കണ്ണിലിരുട്ട് കയറി… “ഇക്കു..” […]
ഓരോന്നിനും പറയാനുള്ളത് [ജ്വാല] 1510
ഓരോന്നിനും പറയാനുള്ളത് Oronninum Parayanullathu | Author : Jwala ഒരു അവധിക്കാലം , പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം. ഇക്കുറി അവധിക്കാലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഏഴു ദിവസത്തെ “ക്വറന്റൈൻ ” കോവിഡ് മഹാമേരിക്കാലത്ത് നമുക്ക് കിട്ടിയ സമ്മാനം.അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും… അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല. തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം… ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ വീണ്ടും ഒരു […]
?ദൈവം? [M.N. കാർത്തികേയൻ] 340
നിങ്ങടെ സ്വന്തം കാർത്തി എഴുതുന്ന ഒരു കുഞ്ഞു കഥയാണ്.ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും തരുക.ചിന്തിക്കാനായി ഒരു കുഞ്ഞു കഥ അപ്പൊ വായിച്ചു തുടങ്ങിക്കോ?? ?ദൈവം ? Daivam | Author : M.N. Karthikeyan ആദ്യമായി അവളെ കണ്ടത് ഈ ക്ഷേത്ര മുറ്റത്തു വെച്ചാണ്. ഒരുപാട് നാളിന് ശേഷം നാട്ടിൽ വന്നതാണ്. ഗൾഫിൽ പൊരിവെയിലത്തു മാടിനെപ്പോലെ പണിയെടുക്കുമ്പോഴും ഓരോ മലയാളിയുടെയും ഉള്ളു ജനിച്ചു വീണ കേരള മണ്ണിൽ ആയിരിക്കും. “തിരികെ ഞാൻ വരുമെന്ന വാർത്ത […]
ബൂസ്റ്റ് [അലീന] 353
ബൂസ്റ്റ് Boost | Author : Alina “എന്തൊരു നശിച്ച മഴയാ…ഇതെവിടെ പോയി കിടക്കുവാ എന്തോ..” അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ഈ അമ്മക്ക് ഒന്ന് പതുക്കെ സംസാരിച്ചൂടെ എന്ന് മനസ്സിൽ ഓർത്ത് പിന്നേം കിടന്നു..നാളെയല്ലേ രാധാമണി ടീച്ചറുടെ കേട്ടെഴുത്ത്.. അതെ നാളെയാണ്.. ഞങ്ങടെ മൂന്നാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചറാണ് രാധാമണി..പാവമാ.. പക്ഷേ പഠിക്കാതെ വന്നാൽ നല്ല അടി തരും.. ദൈവമേ!! രാവിലെ പഠിക്കാലോ എന്ന് കരുതിയതാ., ഇന്ന് അടി ഉറപ്പാ.. ഞെട്ടിപിടഞ്ഞ് […]
ബലിമൃഗങ്ങൾ [ജ്വാല] 1497
ബലിമൃഗങ്ങൾ Balimrigangal | Author : Jwala യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്. രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല, സ്കൂൾ ഫീസ്, പാലിന്റെ കാശ് അങ്ങനെ പ്രാരാബ്ധ ലിസ്റ്റ് നീണ്ടുപോകുന്നു, ഒരു മാസം അയക്കുന്ന പൈസ കൊണ്ട് വീട് കൊണ്ട് പോകാൻ ജാലവിദ്യ വല്ലതും പഠിക്കേണ്ടി വരും… ഇന്നു […]
അവള്‍ ഹൃദ്യ ?♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638
(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.) ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ ?♀️അവള്‍ ഹൃദ്യ ?♀️ Aval Hridya | Author : Khalbinte Porali ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് […]