?എന്റെ ചിന്നൂട്ടി?[ Ɒ?ᙢ⚈Ƞ Ҡ???‐?K ] 1861

എന്റെ ഈശ്വര…. ഞാൻ പോയാൽ മതിയായിരുന്നു….'”‘

 

. . . നീ വിളിച്ച ഈശ്വരൻ തന്നെ ആണെടി നിന്നെകൊണ്ട് ഇതൊക്കെ തോനിപ്പിച്ചത്….

അല്ലെങ്കിൽ എന്റെ പാവം മോള്…..

 

‘”” ശോ……

ഇനി ഏത് സ്കൂളിൽ പോയി adimisson ഇരക്കാനാ…..'””

 

. . .  നീ അതിന് ബുദ്ധിമുട്ടേണ്ട…. ഇവടെ ഞാൻ പഠിച്ച സ്കൂൾ ഉണ്ട്…. അവടത്തെ അധ്യാപകരെയും എനിക്കറിയാം…ഇപ്പോ തന്നെ പോയി അത് ശരിയാക്കുകയും ചെയ്യും….

 

‘”” അയ്യേ…. ഗവണ്മെന്റ് സ്കൂളോ…..'””

 

. . . എന്താ ഒരു അയ്യേ…

അവിടെ പടിച്ചാണ് എനിക്കീ ജോലി ഒക്കെ കിട്ടിയത്….

 

.'”” ഞാൻ സമ്മദിക്കില്ല….

അവടെ എന്റെ മോളെ ചേർത്താൽ ആ രമ്യയുടെയും സുകന്യയുടെയും സോഫിയുടെയും മുഖത്ത് ഞാനെങ്ങനെ നോക്കും….'””

 

. . .  ആദ്യം നീ നിന്റെ മുഖത്ത് നോക്കി ജീവിക്കാൻ പഠിക്ക്….

 

.

‘””” അനിയേട്ടാ…. വേണ്ട… അവിടെയൊക്കെ പഠിച്ചാൽ എന്റെ മോള് ചീത്തയാവും…'””

 

. . .  എടി നീ എന്താ ഈ പറയണേ…

ഞാൻ വരെ അവടെ അല്ലേ പഠിച്ചത്…

 

‘”” ആഹ്… അതിന്റെ കാണുന്നുണ്ട്….

ജീവിക്കാൻ പഠിച്ചിട്ടില്ല നിങ്ങൾ….'””

 

. . . ഓഹോ…. അപ്പൊ കൈക്കൂലി വാങ്ങി ജീവിക്കാനാണ് നീ പറയുന്നത്….

 

‘”” അത് വാങ്ങുന്നതിൽ എന്താ തെറ്റ്….'”””

 

. . . അങ്ങനെ ഒരു തെറ്റ് ഞാൻ ചെയ്യില്ല… പിന്നെ എന്റെ മോളെ കൊണ്ട് ചെയ്യിക്കുകയുമില്ല…

 

‘”” ദേ അനിയേട്ടാ….നിങ്ങളിത് ചെയ്താൽ ഞാനെന്റെ വീട്ടിൽ പോവും…'””

 

. . . നീ എവടെ വേണേലും പൊക്കോ….

പിന്നെ ഇങ്ങോട്ട് വന്നേക്കരുത്…

 

ഞാൻ കൈ ചൂണ്ടി പറഞ്ഞു… രമ കലി തുള്ളി റൂമിൽ കേറി വാതിലടച്ചു…

എനികതൊന്നും ശ്രദ്ധിക്കാൻ സമയമില്ല…

അവളുടെ പൊങ്ങച്ചത്തിനും പത്രാസിനും എന്റെ മോളെ ഞാൻ വിട്ട് കൊടുക്കില്ല…

 

ഞാൻ നേരെ അവളുടെ രേഖകൾ എല്ലാം എടുത്ത് ഇവടത്തെ ഗവർണമെന്റ് up സ്കൂളിലേക്ക് പോയി…

 

വണ്ടി പാർക്ക് ചെയ്ത് hm ശശിധരൻ സാറിന്റെ റൂമിലേക്ക് നടക്കുമ്പോൾ ചിന്നു അവിടത്തെ കാഴ്ചകൾ കാണുകയായിരുന്നു….

 

കുട്ടികൾക്കൊപ്പം കളിച്ചും തമാശ പറഞ്ഞും ഇരിക്കുന്ന ടീച്ചർമാർ…

 

135 Comments

  1. കണ്ണ് നിറച്ചല്ലോ മുത്തേ ഇത് കഥ ആയത് ഭാഗ്യം ഇല്ലെങ്കിൽ ഭാര്യയുടെ കരണം പുകഞ്ഞേനെ ഞാൻ ആണെങ്കിൽ പറയുകയേ വേണ്ടാ എപ്പോ പൊട്ടി എന്ന് പറഞ്ഞാൽ മതി.. പക്ഷെ എന്റെ ഭാര്യ അങ്ങനെ ചെയ്യില്ല അത്ര പാവമാ ഇത് വരെ ഞാൻ തല്ലിയിട്ടും ഇല്ലാ എന്റെ ഭാര്യ ആണ് ഇത് പോലെ ഒരു ടീച്ചറുടെ അടുത്ത് പോയതെങ്കിൽ ഒരു പടക്കം പൊട്ടിച്ചേ തിരികെ വരുള്ളൂ ???

  2. നന്നായിട്ട് ഉണ്ട് Baki kudi എഴുത്ത്

  3. നല്ലൊരു തീം… നന്നായിട്ടെഴുതി… വിദ്യാഭ്യാസ കച്ചവടത്തിന് മുന്നിൽ അടിതെറ്റി വീഴുന്ന മാതാപിതാക്കളും അതിൽ ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞുമക്കളും… ഹൈ ഫീസ് കൊടുത്തു സ്പൂൺ ഫീഡിങ് നടത്തുമ്പോൾ പറന്നു നടക്കുന്ന കുട്ടികളെ ഒരു കൂട്ടിലടക്കപ്പെടുകയാണെന്ന് അറിയാതെ പോകുന്നു… എല്ലാ സ്കൂളും അങ്ങനെ അല്ലെങ്കിലും ഇതുപോലെ കാരാഗ്രഹങ്ങൾ ആണ് ഒട്ടുമിക്കയിടവും…നന്നായിട്ടുണ്ട്… ഇഷ്ടം ?

  4. Improvement exm ഉള്ളത് ഇപ്പോഴാണ് വായിച്ചത് nice theme , 8 th വരെ cbse സ്കൂളിലാണ് പഠിച്ചത് tchrs മകൻ അയത് കൊണ്ട് തന്നെ പഠനം മാത്രമേ എൻ്റെ ചിന്ത endyrunnu, schul വീട് ഒതുങ്ങിയിരുന്നു aa കാലം , i was too frustrated family kode tym porth spend chaiyall അല്ലാതെ frndship ഒന്നും undyrunnila , basically education value kodkunna family ayrunnu enteth , everyone hesitate to snd me in government schuls except but my dad was an former state schul students , unexpected ayii government schul tchrs students govrmet schul padikkanam enna rule varum enna humour vannu its changed my life , at first very hard 4 me in beginning coz of my hesitation , oralond engane perumaram enn sherikun ariyilayrunnu its been 4 years in govt schul eppam enik sherikun school life sherikum explore chaiyyan patti enthin maduch erunnq najn തെറ്റ് കണ്ടാൽ chundikanikkanum , ധര്യത്തൊടെ ചോദിക്കാനും പറ്റി, എന്തിനതികം athiluude ente family athikam alkarude misconcepts clr chaiyanum പറ്റി , as far as my concern govt schul are far better than other school not only academics its teach us about life , ella students വരുന്ന background diverse aan എല്ലവരും ഒരു പോലെ അല്ലനും ഇല്ലവൻ ഇല്ലാത്തവന് kodkanam ennu angan agne paraja theerathre athre moral values padikan enikk Patti ,
    അവസാനം 10 thl suspension എന്താണെന്നും explore chaiyyan പറ്റി?
    Kadhakal studies busy ayond vayikal korav ann broyude devasuran free അവുമ്പോ വായിക്കാം
    ❤️❤️❤️❤️❤️

  5. കുട്ടപ്പൻ

    ഏട്ടോ നല്ല തീം. വിദ്യാഭ്യാസം കച്ചവടമാക്കി പുതു തലമുറയുടെ ഭാവി തകർക്കുന്ന സമൂഹത്തിനെതിരെ ഉള്ള നല്ല മെസ്സേജ് തന്നു. ഇഷ്ടായി ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx. കുട്ടപ്പാ….????

  6. മല്ലു റീഡർ

    ചില തിരക്ക് മൂല ഇന്നാണ് കഥ വായിക്കാൻ താനെ കഴിഞ്ഞത്…കാലത്തിന് അനിയോജ്യമായ ഒരു വിഷയത്തിൽ തന്നെ ഒരു കൊച്ചു കഥ…

    സ്നേഹത്തോടെ??
    മല്ലു റീഡർ

  7. Nalla oru theme aan broo..nammude samoohathil kandu varunna main prahasanam aan eee kuttikalude padanam..cbsc schoolil padichaa matrame kuttikalk nalla swobhaavavum matum kittollu ennaan ippozhulla palarudeyum dhaarana…
    Ee kadha ellaavarkkum nalla oru gunapaadam kodukkum enn karuthunnu…
    Unni..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  8. ഇഷ്ട്ടായി പെരുത്ത് ഇഷ്ടായി….

    ഞാൻ +2 മാത്രം ആണ് ഗവർമൻ്റ് സ്കൂളിൽ പഠിച്ചത്. പക്ഷേ ഞാൻ എൻ്റെ പിള്ളേരെ ഗവർമെൻ്റ് സ്കൂളിലെ വിടു…

    ♥️♥️♥️♥️

    1. നല്ല തീരുമാനം…
      പക്ഷെ ഈ കഥ ഒരിക്കലും പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ വിടരുത് എന്ന് ഉദ്ദേശിച്ച് എഴുതിയതല്ല…. വിദ്യഭ്യാസം കച്ചവടം ആക്കുന്നവരുടെ സ്കൂളിലേക്ക് മക്കളെ ആയിക്കരുത് എന്നാണ് ഉദ്ദേശിച്ചത്

  9. ഞാൻ പഠിച്ചതും ഗവൺെന്റ് സ്കൂളിലും ഗവൺമെന്റ് കോളേജിലുമാണ് ഞാൻ അതിൽ അഭിമാനിക്കുന്നു കാരണം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു ഫീൽ ആണ് . പിന്നെ ഭാഷ നമ്മൾ മാതൃഭാഷ സംസാരിക്കാതെ മറ്റേത് ഭാഷ സംസാരിക്കാനാണ് . സ്വന്തം അമ്മയെ തള്ളി പറയുന്നതിന് തുല്യമാണ് മാതൃഭാഷയെ അവഗണിക്കുന്നത് .

    കുട്ടികളുടെ വ്യക്തിത്വം വളർന്ന് വരുന്ന പഠന കാലത്ത് അവർക്ക് വേണ്ടത് സ്വാതന്ത്യമാണ് , സ്വയം ചിന്തിച്ച് മുന്നേറാൻ ഉള്ള അനുഭവങ്ങളാണ് അത് സർക്കാർ സ്കൂളിൽ നിന്നല്ലാതെ മറ്റൊരിടത്തും കിട്ടില്ല. (എന്റെ അഭിപ്രായം )

    DK, കഥ നന്നായിട്ടുണ്ട് . തിരഞ്ഞെടുത്ത വിഷത്തിന് ???
    നല്ല എഴുത്ത് അതു പോലെ നല്ല കഥ . വളരെ നന്നായിട്ടുണ്ട് സഹോ ….????

    1. Tnx വിച്ചു….?
      സ്കൂൾ ലൈഫ് വേറെ ലെവലാ…

  10. Pinnallaa….
    Nalla katha…
    Njan ippole plan cheythitund
    Ente kochinu pressure varaatha schoolil padippikkum
    Avanu kore kathakal paranju kodukkum
    Pusthqkangql vaangi kodukkum
    Kalikkaan vidum
    Pillere rasichu valaranam..

    1. എനിക്ക് പിന്നെ പിള്ളേരൊന്നും ആവാത്തൊണ്ട് ഒന്നും നടക്കില്ല…???

      ( 21 വയസ്സാവാതെ കെട്ടരുത് എന്ന് പറഞ്ഞവൻ ആരാവോ….
      കൊന്നിട്ട് ജയിലിൽ പോവാല്ലോ?)

      1. രാഹുൽ പിവി

        ഇനി നിനക്ക് കെട്ടിച്ച് തന്നിട്ട് വേണം രണ്ടും കൂടെ ഇരുന്നു സാറ്റ് കളിക്കാൻ അതിനുള്ള പ്രായം അല്ലെ ഉള്ളൂ

        1. ഏയ്‌….
          ഞാൻ നല്ല കുട്ടിയ☺️☺️☺️☺️
          അന്തഷിണി കളിക്കാ….
          അതാ ക്ക് ഇഷ്ട്ടം

          1. Kallanum policinteem atra verlla broo oru andhakshareem..
            Kallan & police ishttm?

  11. ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ഇത്..
    തലയിൽ വെളിച്ചം വെക്കാത്ത കുറെ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതൊക്കെ തുടർന്നുകൊണ്ടേ ഇരിക്കും.

    ഇതിവിടെ വായിച്ചപ്പോൾ salt mango tree എന്ന സിനിമ ആണ് ഓർമയിൽ വന്നത്.

    നന്നായിരുന്നു..

    1. ഞാൻ പറഞ്ഞോണ്ട് ആരും നന്നാവില്ല… എന്നാലും ഇതൊക്കെ എഴുതുമ്പോൾ ഒരു ഭൃഹു

  12. നിലാവിന്റെ രാജകുമാരൻ

    ഇപ്പോഴാ വായിച്ചത്
    എടുത്തപ്പോ ഒരു ലവ് സ്റ്റോറി ആവും എന്നാ വിചാരിച്ചത്
    പ്രതീക്ഷിച്ചത് ലവ് സ്റ്റോറി ആണെങ്കിലും ഇതും കൊള്ളാം. ഈ കാലത്ത് പ്രസക്തി ഉള്ള ഒരു വിഷയം. നന്നായി അവതരിപ്പിച്ചു.
    എനിക്ക് പെട്ടന്ന് ഓർമ വന്നത് നമ്മുടെ തമിഴ് സിനിമ meesay murukku ആണ്. ❤️❤️
    ഇതുപോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. ?

  13. Title kandappol oru classic love story aan expect cheythe. But kollam. Expectable story line and presentation. Waiting for an classy love story.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മനു????

Comments are closed.