ഒരു തവണ കൂടി [Rivana] 71

ഒരു തവണ കൂടി

Oru Thavana Koodi | Author : Rivana

 

തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ പടുകൂറ്റൻ മരങ്ങൾ. നാനാഭാഗത്തും പല ഇടങ്ങളിലായി വിട്ട് വിട്ട് നിൽക്കുന്ന വലുതും ചെറുതും ആയ പാറകളും കരിങ്കൽ കൂട്ടങ്ങളും…

മരങ്ങളിൽ നിന്നും ഉണങ്ങി അടർന്നു വീണ കരിയിലകൾ കൊണ്ട് മറച്ച പ്രതലം. ചെറു ചെടികളിൽ മൊട്ടിട്ടതും വിരിഞ്ഞതുമായ പൂക്കൾ. പക്ഷികളുടെയും മൃഗങ്ങളുടെയും കലപില ശബ്‌ദങ്ങൾ…

നേരിയ തണുപ്പിൽ സതാസമയവും വീശുന്ന കുളിരണിയിക്കുന്ന കാറ്റ്‌. പ്രകൃതി ദത്തമായി ഉൽഭവിക്കപ്പെടുന്ന സുഗന്ധം…

മരങ്ങളുടെ ചില്ലകളുടെ വിടവിലൂടെ കടന്ന് വരുന്ന നേരിയ സൂര്യ പ്രെകാശം…

കുളങ്ങളിൽ നിന്നും മലകലുടെ മുകളിൽനിന്നും ദൈവത്തിന്റെ സൃഷ്ടിയുടെ ഫലം കൊണ്ട് ഒഴുകി വരുന്ന കൂട്ടം ചേർന്ന ജലാംശങ്ങൾ ഒരു നദി പോലെ രൂപം പ്രാപിച്ചത്ത്…

ആ നദിയിലെ വെള്ളം ഉയർന്നൊരു പ്രേതേശത്തുനിന്നും ഒരുപാട് താഴ്ച ഇല്ലാത്ത തായ്ഭാഗത്തേക്ക് ശക്തിയോടെ വന്ന് പതിക്കുന്നത്. ആ നദിയിലെ വെള്ളം വന്ന് പതിക്കുന്നത് പാറ കെട്ടുകളിലും കല്ലുകളിലും, അതിൽ വന്ന് പതിക്കുന്നതോടെ വെള്ളം പല ദിക്കുകളിലേക്കായി ചിന്നി ചിതറുന്നു…

അതോടൊപ്പം നദിയിലെ വെള്ളം പല ഒഴുക്കുണ്ടാവാൻ സഹായിക്കുന്ന പ്രേതശങ്ങളിലൂടെ സന്ജരിച്ചു വേറെയും അടുത്തായി വെള്ളച്ചാട്ടത്തെ സൃഷ്ടിക്കുന്നു…

വെള്ളചാട്ടം ഉള്ളിടത്തെല്ലാം മുകളിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ ഫലമായി പതപോലെ കാണപെടുന്നു…

വെള്ളച്ചാട്ടം കഴിഞ്ഞു വീണ്ടും ശാന്തത പ്രാപിച്ചു വെള്ളം ഒരു മിതമായ ഒഴുക്കോടെ മുന്നോട്ട് പോകുന്നു…

എല്ലാ നദികൾക്കും കാണുന്ന പോലെ രണ്ടു കരകൾ… രണ്ടു കരകളുടെയും അടുത്തു കൂടെ ഒഴുകുന്ന വെള്ളത്തിന്റെ തായേ പ്രതലം തെളിഞ്ഞു കാണുന്നു….

ആ തെളിഞ്ഞു കാണുന്ന ഇടങ്ങളിൽ കൂടെ നീന്തി രസിക്കുന്ന പല വർഗങ്ങളിൽ ഉള്ള മീനുകൾ… വെള്ളത്തിന്റെ ഒഴുക്കിന്റെ ഫലമായി പ്രെകൃതമായി നിർമിക്ക പെട്ട കല്ലുകൾ….

മുകളിൽ നിന്നും തായെക്ക് വന്നു വീഴുന്ന വെള്ളത്തിന്റെ ശബ്‌ദവും അവിടെ കേൾക്കാം…
നദിയുടെ കരയുടെ ഭാഗങ്ങളിൽ ഇരിക്കാൻ പാകത്തിൽ ഉള്ള പാറകളും കിടക്കുന്നു…

നദിയിലെ വെള്ളത്തിലേക് അടർന്ന് വീണിട്ടുള്ള മര ത്തിന്റെ തടികൾ, ഇച്ചിൽ പിടിച്ചു കിടക്കുന്നു… ഇച്ചിലുകൾ പിടിച്ച സ്ഥലം കടും പച്ച നിറത്തിൽ കാണുന്നു…

വെള്ളച്ചാട്ടം രൂപപെട്ട പ്രേദേശത്തിനടുത്തുള്ള ചെരിവ് സ്ഥലങ്ങളിൽ ജലാംശം മൂലം ഇച്ചിലുകൾ അവിടെയും കാണുന്നു… കൂടാതെ മരത്തിന്റെ വേരുകൾ ജലാംശം തേടി വന്നതായും കാണാം…

പ്രെകൃതിയിലെ സൗന്ദര്യത്തിന്റെ ഒരുപാകം മാത്രമാണ് ഇവിടം.

64 Comments

  1. Feel ഗുഡ് വളരെ നന്നായിരുന്നു റിവ കുട്ടി ?

  2. ♥️♥️♥️

  3. സംഭവം വളരെ നന്നായിട്ടുണ്ട്..ശ്രമം വിജയിച്ചു.. ഇനിയും എഴുതുക.. ആശംസകൾ റിവ കുട്ടി??

    1. മനൂസിക്ക കഥ ഇഷ്ട്ടായല്ലോ അതെന്നെ സന്ദോഷം
      നിങ്ങടെയും മറ്റും കഥകൾ വായിക്കാൻ ഉണ്ട് അതിനൊരു സമയം വരുന്നില്ല വായിക്കം ?

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

  5. Nannayitund.. ❤❤

    1. കഥ ഇഷ്ട്ടമായല്ലോ ഇത്ത സന്ദോഷം ?

  6. വളരെ നന്നായിട്ടുണ്ട് റിവാന..
    ഒരു കാര്യം പറയട്ടെ.. ഡയലോഗ് എഴുതുമ്പോൾ inverted comma യുസ് ചെയ്താൽ നന്നാവും.അക്ഷരത്തെറ്റ് അങ്ങനെ ഒന്നും എനിക്ക് തോന്നിയില്ല ആകെ ഒന്ന് രണ്ട് വാക്കുകൾ. പിന്നെ തുടർന്ന് എഴുതുക ഇതുപോലെ. സ്നേഹത്തോടെ❤️

    1. ആത്യമായി എഴുതിയപ്പോ വന്ന പോരായ്മകൾ ആണ് ഇനി സ്രെധിക്കാം. അടുത്തതും എഴുതാൻ തുടങ്ങി.

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ sandhosham?

  7. റിവ നന്നായിട്ടുണ്ട്……. വിവരിച്ചു എഴുതി…….. … എഴുതാനുള്ള കഴിവ് ഉണ്ട്……ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു….,????

    1. അത്യമായുള്ള ഒരു ശ്രെമം മാത്രമായിരുന്നു. അടുത്തത് എഴുതി തുടങ്ങി.

      കഥ ഇഷ്ട്ടമായല്ലോ അതെന്നെ സന്ദോഷം ?

Comments are closed.