❤️ അമ്മ മനസ്സ് ❤️ [ZAYED MAZOOD] 92

കുറച്ചു നേരത്തെ മൗനത്തിനും

പരിചയപ്പെടലും ഒടുവില്‍ യാത്ര പറഞ്ഞു അയാൾ ഇറങ്ങാനായി എഴുന്നേറ്റു,.

 

ഒരു നിമിഷം നിൽക്കാൻ പറഞ്ഞ് അവൾ ആ വൃദ്ധയുടെ മുഷിഞ്ഞ കവർ എടുത്തു വന്നു അയാളുടെ കയ്യിൽ കൊടുത്തു,

 

അതിലെ എഴുത്തുകൾ ഓരോന്നും  തുറന്നു വായിച്ച അയാൾ നിറകണ്ണുകളോടെ അമ്മയുടെ  മുറിയിലേക്ക് നോക്കി,…

 

ശേഷം ഒന്നും പറയാതെ അയാൾ ആ പടിയിറങ്ങി നടന്നു നീങ്ങി,.. നടന്നു കുറച്ച് എത്തിയ അയാൾ വീട്ടിലേക്ക് ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞു നോക്കി,..

 

“” ഒരു നിമിഷം അവിടെ നിശ്ചലമായി നിന്നു, ചെറിയ കുട്ടിയായ തന്നെ എടുത്തു കൊണ്ട് അമ്മ  തന്നെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിൽക്കുന്നു..””

 

അവസാനിച്ചു…

 

ഞാൻ ഒരു എഴുത്ത് കാരൻ അല്ല,

 

ഇവിടെ കഥകൾ വായിച്ചു കമന്റ് എഴുതി നടക്കുന്ന ഒരാളാണ്,. .

 

ഇത് എന്റെ സഹോദരി എഴുതിയ കഥയാണ്, സ്വന്തം ആയി ഫോൺ ഇല്ലാത്തത് കൊണ്ട് ഞാൻ പോസ്റ്റ് ചെയ്തു എന്ന് മാത്രം..

 

ഇതിനെ ഒരു കഥ എന്ന ലെവലിൽ എത്തിക്കാൻ കൂടെ നിന്ന് സഹായിച്ച നൗഫു ഇക്കാക്ക് എന്റെ ഹൃദയം

71 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ????
    ulla moodum pooyi maan …
    ikkante sahodariyude ullil oru ezhuthkari und avare purath ethikkuka …

    nalla oru kadha …. kadha alla ethokke sathyamane ee kalakattathil …

    AMMA UYIR … ??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?‍♀️? nirmmalyam vayich thudangi poyi
    ath vayich theernne nere engotte

  3. ആരാ മനസ്സിലായില്ല -??

    മസൂക്കാ…. പൂയ്….

    കഥ വായിച്ചു. ഇഷ്ടപ്പെട്ടു. നല്ല ഒരാശയം. ….
    കുറച്ചൂടെ വിവരിക്കാം എന്ന് തോന്നി. ചില ഭാഗങ്ങളിൽ പെട്ടെന്ന് എണീറ്റോടിയപോലെ….വേറെ വല്യ പ്രശ്നൊന്നോം എനിക്ക് തോന്നീലാ…..

    ഇനിയും എഴുതാൻ പറയണം. എഴുതിത്തെളിയട്ടെ ല്ലേ……
    നമ്മക്ക് പറയാൻ നല്ല സുഖല്ലേ… എഴുതുമ്പല്ലേ പണി…..??

    കള്ള ബടുവ… സ്വന്തായിട്ട് എഴുതാൻ മടിയായിട്ട് കസിന്റെ കഥയുമായി വന്നിരിക്കുന്നു….
    കസിന്റെ അടുത്ത കഥയുമായി ബാ… അല്ലേ ഒന്നങ്ങെഴുത്…..

    അപ്പോ വോക്കേ ബെയ്♥️♥️

  4. അതുൽ കൃഷ്ണ

    മസൂദിക്കാ ❤️, കസിൻ എഴുതീതാണല്ലേ,

    കള്ള പഹയാ

    1. അതു ❤️

      ഇവിടെ കമെന്റ് എഴുതാൻ തന്നെ പെടാപാട് പെടുന്ന ഞാൻ ഒക്കെ എവിടുന്നു കഥ എഴുതാനാ..

  5. നന്നായി എഴുതി…

    തുടർന്നും എഴുതാൻ പറയണം…

    ♥️♥️♥️♥️

    1. താങ്ക്സ് പപ്പാ ?

  6. രാഹുൽ പിവി

    നല്ല ഒരു കഥ ❤️

    കസിനോട് തുടർന്നും എഴുതാൻ പറയണം.നല്ലൊരു കഴിവ് ഉണ്ട് ??

    1. PV

      ഞാൻ പറഞ്ഞിട്ടുണ്ട്, സമയം കിട്ടുന്നത് പോലെ എഴുതാം എന്ന് ഏറ്റിട്ടുണ്ട്., ❤️

    1. താങ്ക്സ് ബ്രോ ❤️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ… കഥ ഒരുപാട് ഇതിട്ടമായി…
    പല മക്കളും അവരുടെ മാതാപിതാക്കളുടെ കുറവുകൾ കണ്ട് അവരെ വെറുക്കുന്നു…

    ആ തെറ്റിന്റെ ആഴം മനസ്സിലാക്കുമ്പോഴേക്കും അവർ മരിക്കുകയും ചെയ്യുന്നു… ശേഷിക്കുന്ന കാലം അവരുടെ ഓർമകൾ ഒരു വിങ്ങലായിരിക്കും…

    കുറച്ചുകൂടെ എസ്‌പ്ലൈൻ ചെയ്ത് എഴുതിയാൽ ഒന്നുകൂടെ ഭംഗി ആക്കായിരുന്നു…
    അടുത്ത കഥയിൽ ok ആക്കിയാൽ മതി…

    സ്നേഹം????

    Dk

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      **ഇഷ്ട്ടമായി**

    2. DK

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️
      എനിക്ക് ഈ എഴുത്ത് ഒന്നും വശമില്ല, ഇത് എന്റെ കസിൻ എഴുതിയതാണ്, ഞാൻ ഇത് പോസ്റ്റ്‌ ചെയ്തു എന്ന് മാത്രമേയുള്ളു.

      തിരിച്ചും സ്നേഹം ❤️

Comments are closed.