ഹായ് ഫ്രണ്ട്‌സ്, വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്.. .എന്താവോ എന്തോ….എന്തായാലും എന്തെങ്കിലുമൊക്കെ ആവും….! ഇതൊരു തുടക്കം മാത്രം ആണ്….തുടർ ഭാഗങ്ങൾ ഓരോ ആഴ്ച കൂടുമ്പോൾ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും… അപ്പൊ ഹൃദയം നിറയുന്ന സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു….. ★★★★★★★★★★★★★★★★★★★★★★★ >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി Deepangal Sakshi | Author : MR. കിംഗ് ലയർ >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ★★★★★★★★★★★★★★★★★★★★★★★ […]
Category: Romance and Love stories
പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702
Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]
ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254
ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….” കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]
കർമ 7 [Vyshu] 272
കർമ 7 Author : Vyshu [ Previous Part ] കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612
ഒരു കൗതുകത്തിന് എഴുതിയതാണ്…. നന്നാവോ ഇല്ലയോ എന്നൊന്നും എനക്ക് തെരിയാത് ???? എന്തായാകും വായിച്ച് അഭിപ്രായം പറഞ്ഞിട്ട് പോ….. ഇവിടെ ഉള്ള കൊറേ എണ്ണത്തെ പല രീതിയിൽ കഥയിൽ ഇട്ടിട്ടുണ്ട്…..? എല്ലാം ഭ്രുഗു മയം…..? ?PP സുമേഷും ❤ MK സുപ്രിയയും? എഴുതിയത് : demon king എഡിറ്റ് ചെയ്യാൻ തരാത്തതിന് pv ആശാനോട് dk മോൻ മാപ്പ് ചോദിച്ചിരിക്കുന്നു….. എന്ന്….. പേര് ഒപ്പ് ,,,,, ടാ…… ടാ……. എഴുന്നേക്കട നാറി……..? ,,,,,, ഏത് […]
ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4836
ജിന്നും മാലാഖയും 4❤ Jinnum malakhayum Author :നൗഫു| Previuse part അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള.. ഇന്നി ഭൂമിയിൽ, ഞാനെന്ന ഭാവത്താൽ, നെഞ്ചും വിരിച്ചു ഞാൻ നടന്നങകന്നിട്ടും.. എന്റെ അടിമ, എന്നെ തേടിയെത്തും,, എന്റെ അടിമ എന്നെ മറക്കില്ലെന്നും.. നിനക്കുള്ള കാരുണ്യം വേറാര്ക്കുണ്ട് റബ്ബേ… വേറാര്ക്കുണ്ട് റബ്ബേ… അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള ഇന്നി ലോകം, തിന്മ നിറഞ്ഞിട്ടും, മനുഷ്യൻ മാരെല്ലാം നിന്നെ മറന്നിട്ടും.. […]
ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264
ആ രാത്രിയിൽ 4 AA RAATHRIYIL PART-4 | Author : Professor Bro | previous part ആ രാത്രിയിൽ 1 ദേവൻ ഗൗതമിന്റെ വാക്കുകൾക്കായി കാതോർത്തു “എല്ലാം ഒന്നും കിട്ടില്ല , വേണമെങ്കിൽ വാട്സ്ആപ്പ് മെസ്സേജസ് നോക്കാം ” “ഉള്ളതാവട്ടെ,എങ്ങനെ ” “ദേവേട്ടാ… നിങ്ങൾ വിചാരിച്ചാൽ മരിച്ച ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ പറ്റുമോ…” “പറ്റിയേക്കും… ” “എന്നാൽ എല്ലാം സിംപിൾ… പുള്ളിയുടെ മെയിൽ id തന്നാൽ ആ മെയിൽ ഹാക്ക് ചെയ്യുന്ന […]
രാവണന്റെ ജാനകി [വിക്രമാദിത്യൻ] 214
രാവണന്റെ ജാനകി Author : വിക്രമാദിത്യൻ 1.വൈകിട്ട് ശ്രീമംഗലത്തു …. (ജാനുവിന്റെ വീട് )… സ്കൂട്ടർ പോർച്ചിൽ കൊണ്ടു നിർത്തി അവൾ അകത്തേക്ക് കയറി.. അച്ഛൻ വന്നിട്ടുണ്ട് …. അമ്മ അടുത്തിരിക്കുണ്ട്.. വൈകിട്ട് ചുമ്മ വന്നതാവണം…. സോറി പരിചപ്പെടുത്തിയില്ലേ വിശ്വനാഥ് .. ഒരു ഡോക്ടർ ആണ്…. അമ്മ ഹൗസ് വൈഫ് പേര് രേണുക…. ജാനു ഒറ്റ മകൾ ആണ്….. വിശ്വ : മോൾ വന്നോ… എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ.? ജാനു :പൊളി ആയിരുന്നു… രേണു […]
അഥർവ്വം 4 [ചാണക്യൻ] 190
അഥർവ്വം 4 Author : ചാണക്യൻ (കഥ ഇതുവരെ) ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി. അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി. പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ […]
?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120
?ജിന്നിന്റെ സ്വന്തം ശൈത്താൻ 2? Author : Fallen Angel സുഹൃത്തുക്കളെ എന്റെ കഥയ്യ്ക്ക് കഴിഞ്ഞതവണ നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് നന്ദി അറിയിച്ച് കൊള്ളുന്നു തുടർന്നും എല്ലാവരുടേയും സപ്പോർട്ട് ഇണ്ടവണമെന്ന് അഭ്യർത്ഥിക്കുന്നു വായിച്ച് ഇഷ്ടമായാൽ കമന്റ്സും പിന്നെ ആ ഹൃദയം ചുവപ്പിക്ക കൂടെ ചെയ്യണം. നിങ്ങളുടെ സപ്പോർട്ടാണ് എഴുതാനുള്ള പ്രചോദനം…!!! _______________________________________ അങ്ങനെ ഓരോ ആളുകളായി പരിചയപ്പെടുത്തൽ തകൃതിയായി നടക്കുമ്പോൾ പുറത്തുംനിനൊരു കിളിനാദം എല്ലാവരെയും ശ്രദ്ധ പെട്ടന്ന് അവളിലേക്ക് തിരിഞ്ഞു… _______________________________________________ “മേയ് ഐ […]
നന്ദന 3[Rivana] 167
nanathana 3 Author: Rivana | [Previous parts] എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. എന്റെ കഥ പോരാന്ന് തോന്നിയത് കൊണ്ടാണോ നിങ്ങൾ എനിക് ലൈക്ക് തരാത്തത്. അങ്ങനെ എങ്കി കുഴപ്പം ഇല്ല. ഇഷ്ട്ടായാ ആ ലൈക്ക് തന്നൂടെ. ഒരു സെക്കന്റിന്റെ കാര്യം അല്ലെ ഉള്ളു ❇️❇️❇️❇️❇️❇️❇️❇️❇️ “ ഓ ഒരു ജഗജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം. പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ […]
രാക്ഷസൻ 12 climax [FÜHRER] 424
രാക്ഷസൻ 12 Author : Führer [ Previous Part ] സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]
നിഴലായ് അരികെ -6 [ചെമ്പരത്തി] 350
നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ] രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല…………… ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]
പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138
പാക്കാതെ വന്ത കാതൽ 13 Author : ശങ്കർ പി ഇളയിടം [ Previous Part ] അവസാന ഭാഗം …. “ആത്മവിശ്വാസം ആകാം അലോക് പക്ഷെ എതിരാളി നിനേക്കാളും ഒരു പടി മുന്നിലാണെന്ന് ഓർക്കുന്നത് നല്ലതാ …എന്റെ കിച്ചുവേട്ടനിൽ നിന്നും എന്നെ നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട് വെല്ലു വിളിച്ചു .. പെട്ടെന്നാണ് ഒരു വണ്ടി അലോകിന്റെ […]
പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645
Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]
സ്ഫടികശില്പം [അപ്പൂസ്] 2167
ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്… കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ ….. ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????. ♥️♥️♥️♥️ സ്ഫടികശിൽപം SfadikaShilppam | Author : […]
നിഴലായ് അരികെ- 5 [ചെമ്പരത്തി] 328
നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ] ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക് മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]
പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115
പാക്കാതെ വന്ത കാതൽ 12 Author : ശങ്കർ പി ഇളയിടം [ Previous Part ] “സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ് സാറിന്റെ കാലൻ…” സുജിത് പറഞ്ഞതു കേട്ടതും കിച്ചു പുച്ഛചിരി ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു .. അയാളുടെ വെല്ലുവിളി കേട്ട് […]
നിഴലായ് അരികെ -4 [ചെമ്പരത്തി] 335
നിഴലായ് അരികെ 4 Author : ചെമ്പരത്തി [ Previous Part ] …………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “ ” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “ ” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി…. ” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..” നന്ദൻ ഒന്നും […]
One Side Love 5 (climax) [മിഥുൻ] 285
അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts] അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]
ജീവിതം 3 [കൃഷ്ണ] 298
ജീവിതം 3 Author : കൃഷ്ണ [ Previous Part ] ആദ്യം തന്നെ ക്ഷെമിക്കണം….പ്രൊജക്റ്റ് ഉം അതിന്റെ കാര്യങ്ങളും ഒക്കെയായി കുറച്ച് ബിസി ആയി പോയി അതാണ് താമസിച്ചത്…❣ ഈ പാർട്ട് climax ആക്കാം എന്നാണ് ഉദേശിച്ചത്…. എന്നാൽ നടന്നില്ല കഥ തുടരണോ എന്ന് നിങ്ങളുടെ അഭിപ്രായം നോക്കി തീരുമാനിക്കാം… അഭിപ്രായം നല്ലതായാലും മോശം ആയാലും കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ മോനെ ഡാ.. എഴുനേറ്റേ.. നിനക്ക് തലവേദന കുറവോണ്ടോ.. ഞാൻ […]
നിഴലായ് അരികെ -3 [ചെമ്പരത്തി] 343
നിഴലായ് അരികെ 3 Author : ചെമ്പരത്തി [ Previous Part ] “നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി…. “സ്റ്റാഫ് റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ് റൂമിലേക്ക് പോയി. നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു…… “നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ…….. എന്തായാലും വേണ്ടില്ല……. പോയി നോക്കാം “ പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു […]
പ്രണയകാലം [RESHMA JIBIN] 89
❤️ പ്രണയകാലം ❤️ ഭാഗം 1 Author : RESHMA JIBIN “അമ്മു… എന്ത് ഉറക്കമാണ് കുട്ടീയേ.. ക്ലാസ്സ് തുറക്കുന്ന ദിവസമായിട്ട് ഇങ്ങനെ കിടന്ന് ഉറങ്ങുകയണോ അമ്മുക്കുട്ടിയേ” തലേന്ന് രാത്രി തകർത്തു പെയ്യ്ത കർക്കിടക പേമരിയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ തലവഴി രണ്ട് പുതപ്പിട്ടു സുഖ നിദ്രയിലായിരുന്ന ധ്വനി അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്.. ഇവൾ ധ്വനി.. വില്ലേജ് ഓഫീസർ രവി ചന്ദ്രന്റേയും സ്കൂൾ അധ്യാപികയായ ലതിക ടീച്ചറുടെയും ഒരേ ഒരു മകൾ.. ധ്വനി […]
