നിഴലായ് അരികെ -6 [ചെമ്പരത്തി] 348

Views : 30654

“അമ്മൂ…… നീ ഇന്ന് ബസിനു പൊയ്ക്കോ…… എനിക്കു കുറച്ചു നേരം തനിച്ചിരിക്കണം…… ”

“ഓ….ആയ്ക്കോട്ടെ…… ഞാൻ ശല്യപ്പെടുത്തുന്നില്ല ”

അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നടന്നു.

നന്ദൻ ബുള്ളറ്റുമെടുത്തു ആര്യക്കരികിലൂടെ പാസ്സ് ചെയ്തു പോകുന്നതിനിടയിൽ ഹോൺ അടിച്ചുവെങ്കിലും അവൾ മുഖം ഉയർത്തിയില്ല..

 

 

നന്ദൻ രാത്രി 11 മണി കഴിഞ്ഞതിനു ശേഷം ആണ് വീട്ടിൽ എത്തിയത്… വണ്ടി ഒതുക്കി വീട്ടിനകത്തേക്ക് കയറിയതും കണ്ടു തന്റെ വരവും കാത്തിരിക്കുന്ന അച്ഛനുമമ്മയും……..

“നീ ഇത്രയും സമയം എവിടായിരുന്നു..?????”

അച്ഛൻ നല്ല ചൂടിലാണ്

“ഞാൻ ഒന്ന് ബീച്ചിൽ പോയി…… അമ്മൂനോട് ഞാൻ പറഞ്ഞിരുന്നല്ലോ താമസിച്ചേ വരുകയുള്ളൂ എന്ന്….. ”

 

“അവളോട് നീ വേറെ എന്താ പറഞ്ഞെ????? ”

“ഞാൻ ഒന്നും പറഞ്ഞില്ല…….. ”

“പിന്നെ എന്തിനാടാ അവൾ വന്നപ്പോൾ മുതൽ നിന്റെ റൂമിൽ പോയി കിടപ്പുണ്ടല്ലോ…….. ഒന്നുമില്ലാഞ്ഞിട്ടാണോ????? ”

 

നന്ദൻ ഒന്ന് ഞെട്ടി…. സംഗതി ഗൗരവം ഉള്ളതാണ്…. അത്രമേൽ ടെൻഷൻ വന്നാൽ  പിന്നെ ആര്യ, നന്ദന്റെ റൂമിൽ വന്നു കിടക്കും.പണ്ട് മുതലേ ഉള്ള ശീലം ആണത്……. അത് കാണുമ്പോൾ രണ്ടു വീട്ടുകാർക്കും  അറിയാം  എന്തെങ്കിലും പ്രശ്നം അല്ലെങ്കിൽ ടെൻഷൻ അവൾക്ക് ഉണ്ടെന്ന്……..

നന്ദൻ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് മുകളിലേക്കോടി……

അത് കണ്ടുനിന്നവരുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു…

 

 

നന്ദൻ ചെല്ലുമ്പോൾ കോളേജിൽ നിന്നു വന്ന ഡ്രസ്സ്‌ പോലും മാറാതെ ആര്യ ബെഡിൽ കമിഴ്ന്നു വാടിയ ചേമ്പിൻ തണ്ട് പോലെ  കിടപ്പുണ്ട്…..

“അമ്മൂസെ…………. നന്ദൻ പതിയെ വിളിച്ചു… ”

അവൾ പതിയെ ഒന്ന് ഞരങ്ങി……

Recent Stories

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും 😍😍😍😍😍😍

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം 🤭🤭🤭

  4. കഥ വളരെ നന്നായിരുന്നു 👌 പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി???😨

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് 👌

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      😍😍😍❤

  6. തുടക്കം കൊള്ളാം..👍👍👍

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    🔥🔥🔥🔥🔥

    1. ചെമ്പരത്തി

      ❤😍❤😍

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..😬

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..🤭

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……🤭

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..😨😨😨😨?? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം🙏

    1. ചെമ്പരത്തി

      ❤😍

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com