പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138

പാറു പറഞ്ഞതു കേട്ട് കിച്ചു ഒരു പുഞ്ചിരിയോടെ  അവളെ ഒന്നുടെ ചേർത്തു പിടിച്ചു …..

 

എന്തെങ്കിലും നേടിയെടുക്കണം എന്ന്‌ നമ്മൾ പൂർണ്ണമനസോടെ ആഗ്രഹിച്ചാൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ നമ്മുടെ സഹായതിനെത്തും” എന്ന്‌ നമ്മുടെ പൗലോ കൊയിലോ പറഞ്ഞത് എത്ര സത്യമുള്ള വാക്കുകളാണെന്ന് ആ നിമിഷം കിച്ചു  തിരിച്ചറിയുകയായിരുന്നു…..

 

പാറുവിന്റെ  കഴുത്തിൽ  കിടക്കുന്ന ആലില താലി  അവളുടെ കഴുത്തിൽ കെട്ടിയപ്പോൾ അവളുടെ  കണ്ണിൽ ഉണ്ടായ തിളക്കം . അതാണ് ഇനി ജീവിക്കുവാനുള്ള  കിച്ചുവിന്റെ പ്രചോദനം..  അതിനു കൈത്താങ്ങായി ഇരുവരുടെയും കുടുംബങ്ങൾ കൂടെയുള്ളതാണ്  അവരുടെ ഏറ്റവും വലിയ സന്തോഷം..

 

ഇനിയങ്ങോട്ടുള്ള ദിനരാത്രങ്ങൾ അവരുടേതാണ്  കിച്ചുവിന്റെയും അവന്റെ പാറുവിന്റെയും …….

 

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 

ശുഭം …

 

കിച്ചുവിന്റെയും  പാറുവിന്റെയും  ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല…നമ്മളിലൊരാളായി അവരും തുടർന്ന് ജീവിക്കട്ടെ…അവസാനഭാഗം എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…എന്റെ പ്രിയവായനക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടുണ്ടൊന്നും അറിയില്ല…തെറ്റുകൾ ക്ഷമിക്കണം..

 

എന്റെ ഈ സ്റ്റോറിയെക്കുറിച്ച് മനസ് തുറന്ന അഭിപ്രായം അറിയിക്കാൻ മടിക്കല്ലേ…കുറച്ച് നീളത്തിൽ തന്നെ ആയിക്കോട്ടെട്ടോ…

അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു…തുടക്കം മുതൽ അവസാനം വരെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാവർക്കും  മനസ് നിറഞ്ഞ നന്ദി…..????????

 

 

5 Comments

  1. ശങ്കർ മച്ചാനെ…

    കഥ കൊള്ളാം കേട്ടോ…

    എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..

    ♥️♥️♥️♥️♥️♥️♥️♥️

  2. ♥♥♥♥

  3. MRIDUL K APPUKKUTTAN

    ?????

  4. ❣️❣️

Comments are closed.