നിഴലായ് അരികെ -6 [ചെമ്പരത്തി] 348

Views : 30654

“ടീ……… “വിളിച്ചു കൊണ്ട് നന്ദൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു… പൊള്ളലേറ്റപോലെ അവൻ ഞെട്ടി കൈ വലിച്ചു.

ഒന്നുകൂടി അവൻ ആര്യയുടെ നെറ്റിയിൽ  പതിയെ തൊട്ടു….. ചുട്ടുപൊള്ളി, വിറച്ചു തുള്ളുന്ന  പനിയായിരുന്നു………..

“അമ്മേ………….. ”

നന്ദൻ നീട്ടി വിളിച്ചു…….

“അമ്മൂട്ടീ……… “നന്ദൻ പതിയെ വിളിച്ചു കൊണ്ട് അവളെ നേരെ കിടത്തി

“അമ്മേ……….. “അമ്മയെ കാണാഞ്ഞിട്ട് നന്ദൻ വീണ്ടും വിളിച്ചു.

 

“എന്താ നന്ദൂട്ടാ നിനക്ക് ?????……. എനിക്ക് കാലിനു വേദന ആണ് സ്റ്റെപ് കയറാൻ പറ്റില്ലാന്ന്  നിനക്കറിഞ്ഞൂടെ???? അതെങ്ങനെയാ അമ്മയുടെ കാലം കഴിയും വരെ മക്കൾക്ക്‌ അമ്മ പറയുന്നതിനോട് ഒരു വിലയും ഇല്ലല്ലോ……..”     ഒന്നൂല്ലട്ടോ…… നന്ദന്റെ കല്യാണക്കാര്യം ആണ് പാവം അമ്മ ഉദ്ദേശിച്ചത്..

 

നന്ദൻ റൂമിനു പുറത്തേക്കിറങ്ങി.

“അമ്മേ….അമ്മ പറയുന്നത് കേൾക്കാൻ ഞാൻ ഇരുന്നു തരാം…. പിന്നെ…. ഇപ്പോൾ കുറച്ചു ഐസ്ക്യൂബ് വേണം. അമ്മൂസിനു പനിയാണ്… ”

 

“ങ്‌ഹേ……. എന്താപ്പോ പെട്ടന്ന്??? മുകളിലേക്കു പോയപ്പോൾ പനിയുള്ളതായിട്ട്  തോന്നിയില്ലല്ലോ???? ” അച്ഛൻ ആണ്…

 

നന്ദൻ വേഗം ഓടി താഴെ ഇറങ്ങി.

“ഞാൻ എടുത്തോളാം ഐസ്‌ക്യൂബ്… എനിക്കു കുറച്ചു കോട്ടൺ എടുത്തു തായോ…. ”

വസുന്ധരാമ്മ വേഗം കോട്ടൺ എടുത്തു നന്ദന് കൊടുത്തു… അച്ഛൻ ആ സമയം കൊണ്ട് സ്റ്റെപ് കയറി  മുകളിലേക്കു നടന്നിരുന്നു.

നന്ദൻ വേഗം കോട്ടണും, ഒരു ബൗളിൽ ഐസ് ക്യൂബ്സും എടുത്തു മുകളിലേക്കോടി.

നന്ദൻ ചെല്ലുമ്പോൾ കണ്ടത് എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന ആര്യയെ ആണ്.. നന്ദൻ വേഗം ബൗളും കോട്ടണും ടേബിളിൽ വച്ചിട്ട് അവളെ താങ്ങി….

“അമ്മൂസെ നീ അവിടെ കിടക്ക്…….. ഞാൻ കോട്ടൺ നനച്ചിടട്ടെ….. “

Recent Stories

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും 😍😍😍😍😍😍

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം 🤭🤭🤭

  4. കഥ വളരെ നന്നായിരുന്നു 👌 പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി???😨

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് 👌

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      😍😍😍❤

  6. തുടക്കം കൊള്ളാം..👍👍👍

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    🔥🔥🔥🔥🔥

    1. ചെമ്പരത്തി

      ❤😍❤😍

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..😬

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..🤭

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……🤭

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..😨😨😨😨?? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം🙏

    1. ചെമ്പരത്തി

      ❤😍

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com