ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

Views : 29264

“ശ്ശേ… നിങ്ങൾ വീണ്ടും പുറത്ത് പോയോ… വേണ്ടായിരുന്നു, നിങ്ങൾക്ക് നാളെ ചായ കുടിക്കാനുള്ള പഞ്ചസാര ഒക്കെ ഉണ്ടായിരുന്നു, അവന് കൊടുക്കാതെ മാറ്റി വച്ചതാ…”ഉമ്മറത്തേക്ക് അടുക്കുംതോറും ആശയുടെ ശബ്ദം അവർക്ക് വ്യക്തമായി കേട്ട് തുടങ്ങി

“ദുഷ്ട അമ്മ, എനിക്ക് മധുരം ഇല്ലാത്ത ചായ തന്നിട്ട് കെട്യോന് മാറ്റി വച്ചേക്കുവാ…”

“ഒന്ന് മിണ്ടാതെ ഒരിക്കടാ, അവർ പറയുന്നത് ബാക്കികൂടി കേൾക്കട്ടെ”

ദേവനും ഗൗതമും അവർ കാണാത്ത രീതിയിൽ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു

“ഏയ്യ്… എന്നാലും ഇന്ന് ദേവൻ ഉള്ളതല്ലേ… അവന് എങ്ങനെയാ മധുരം ഇല്ലാതെ ചായ കൊടുക്കുന്നത്…”

“അതും കൊടുക്കാമായിരുന്നു, എനിക്ക് നാളത്തേക്കുള്ള പഞ്ചസാരയും ബാക്കി ഉണ്ടായിരുന്നു…”

ആശയുടെ ചിരിയോടെയുള്ള ആ സംസാരം കേട്ടതും ഗൗതമും ദേവനും വാതിലിന്റെ മറയിൽ നിന്നും പുറത്ത് വന്നു

“ദുഷ്ടേ…”

അലറിക്കൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന ഗൗതം ഒരു നിമിഷം നിന്നു, അലർച്ച കേട്ട ആശയും പകച്ചുപോയി അപ്പോഴും അവരുടെ കൈകൾ രാജന്റെ പകുതി ഊരിയ യൂണിഫോം ഷർട്ടിന്റെ ബട്ടണിൽ ആയിരുന്നു

“അയ്യേ… നിങ്ങൾക്കിതൊക്കെ ബെഡ്‌റൂമിൽ ആയിക്കൂടെ, കല്യാണപ്രായമായ രണ്ട് പുരുഷന്മാർ ഉണ്ടിവിടെ”

“ഒരുത്തനെ ഞാൻ കണ്ടു, അടുത്തത് ആരാ…അല്ലെങ്കിലും ഞാൻ എന്റെ കെട്യോന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചതിന് നിനക്കൊക്കെ എന്താ”

ഒരു നിമിഷം നാണത്താൽ മുഖം കുനിച്ചെങ്കിലും ഗൗതമിനുള്ള മറുപടി ആശ അപ്പോൾ തന്നെ കൊടുത്തു

Recent Stories

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. 💟💟💟💟💟💟💟

  5. മുള്ളു റീഡർ

    💗💗💗

  6. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  7. ❣️❣️❣️❣️

  8. 🖤

  9. ❤️💓💖💝💞💞💝💖💓❤️

  10. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി 👌
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു 😅 പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും 😄 എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  11. Ee partum kalakkiyittund bro 😍😍😍

  12. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു 👍🏼👍🏼

  13. Nannayittund bro

  14. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  15. നന്നായിട്ടുണ്ട്…

  16. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰.അടുത്ത ഭാഗം ഉടൻ കാണുമോ 😜…

  17. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  18. MRIDUL K APPUKKUTTAN

    💙💙💙💙💙

  19. ❣️❣️❣️❣️

  20. ♥️♥️♥️

  21. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com