ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

“,.,.,..,.,.,.,.,..,.,””ഹലോ…. താൻ അന്ന് പറഞ്ഞിട്ട് ഞാൻ അവസാനം ജീവന് അയച്ച മെസ്സേജുകൾ സീൻ ആയിരിക്കുന്നു… അതെങ്ങനെ നടക്കും അയാളുടെ ഫോൺ നമ്മുടെ കയ്യിൽ അല്ലെ…”

“,.,.,..,.,.,.,.,.,.,.,..,.,.,”

“എന്നാലും എന്തെങ്കിലും സംശയം തോന്നില്ലേ…”

“.,.,.,..,.,.,.,.,.,.,..,”

“ഏയ്യ്… ഭയം ഒന്നും ഇല്ല, ബാക്കി രണ്ടെണ്ണത്തിനെ കൂടി അവസാനിപ്പിക്കാതെ കീഴടങ്ങേണ്ടി വരുമോ എന്നുള്ള പേടിയാണ്…”

“,.,.,.,..,.,.,.,.,.,..,.,”

“ഓക്കേ, അങ്ങനെ ചെയ്യാം….”

“,.,..,.,.,”

ചന്ദ്ര കാൾ അവസാനിപ്പിച്ചു, അവളുടെ മുഖത്ത് ആദ്യം ഉണ്ടായിരുന്ന ഭയത്തിന്റെ ഒരംശം പോലും അപ്പോൾ ഉണ്ടായിരുന്നില്ല.

അവൾ താഴെ വീണ ബർഗർ എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടിട്ട് തന്റെ ഹാൻഡ് ബാഗും എടുത്ത് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി

♦️♦️♦️♦️♦️

ദേവൻ സ്റ്റേഷന്റെ സൈഡിൽ നിന്ന് ഒരു സിഗരറ്റ് വലിക്കുന്ന സമയത്താണ് അവൻ അത് കാണുന്നത്,ഒരു ബ്ലു ജീൻസും വൈറ്റ് ടീ ഷർട്ടും ഇട്ട് സ്റ്റേഷനിലേക്ക് നടന്നു വരുന്ന ഗംഗ, ആ മുഖത്തു അപ്പോഴും അവളുടെ സ്ഥായീ ഭാവമായ ദേഷ്യം തന്നെയായിയുന്നു.

അവളെ കണ്ടതും ദേവന്റെ കയ്യിൽ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് വീണു, മുഖത്തിനു മുന്നിൽ മൂടിയ പുകപടലങ്ങളെ കൈയ്യാൽ തട്ടിയകറ്റിക്കൊണ്ട് അവൻ അവളുടെ അരികിലേക്ക് നടന്നു

“എന്താണ് മിസ്സ്‌ ഗംഗ ഈ വഴിക്ക്… കേസിന്റെ പുരോഗതിയെക്കുറിച്ച് അറിയാനാണോ… എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞതല്ലേ…”

ചിരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്ന ദേവനെ കണ്ടതും ഗംഗയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.