നന്ദന 3[Rivana] 166

Views : 11138

സ്കൂൾ യൂണിഫോമും മാറ്റി റെഡിയായി വന്ന് ഞാനും അച്ഛനും കൂടെ ഇരുന്ന് ചായ കുടിച്ചു.

 

പിന്നെ അധികം വൈകാതെ ഞാൻ നേരെ റംഷിയുടെ വീട്ടിലേക് നടന്നു. അച്ഛൻ നേരെ തൊടിയിലേക്ക് പണിക്ക് ഇറങ്ങുകയും ചെയ്തു.

 

റംഷിയുടെ വീട്ടിൽ ചെന്ന് പരസ്പരം ബുക്കിൽ ഉള്ളതും പഠിച്ച കാര്യങ്ങളും ഡിസ്കസ് ചെയ്തു കൊണ്ടിരുന്നു. അവിടെന്ന് നേരം ആയപ്പോൾ അവളുടെ ഉമ്മ കൊണ്ട് വന്ന ഭക്ഷണോം കഴിച്ചു സ്കൂളിലെക്ക് പോന്നു.

 

സ്കൂളിൽ ഇരുന്നും ഞങ്ങൾ ബുക്ക് ഒരിക്കൽ കൂടെ റീവൈൻഡ് ചെയ്തെടുത്ത് എക്സാം എഴുതേണ്ട സമയം ആയപ്പോൾ ക്ലാസ്സിലേക്ക് ഞങ്ങൾ കയറി ഇരുന്നു.

 

ഞാൻ ക്ളാസിലേക് കയറി ഇരുന്ന് അധിക സമയം കഴിയാതെ തന്നെ എന്റെ അടുത്തുള്ളവനും ക്ളാസിലേക് കയറി എന്റെ അടുത്ത് വന്നിരുന്നു.

 

എനിക്കൊരു പുഞ്ചിരി തരാനും അവൻ മറന്നില്ല. ഞാൻ പിന്നെ അധികം ജാഡ ഒന്നും കാണിക്കാതെ തിരിച്ചും പുഞ്ചിരി നൽകി.

 

“ ഹായ് “

 

പെട്ടെന്ന് അവൻ എനിക് നേരെ തിരിഞ്ഞു പറഞ്ഞു.

 

“ യേ… അ.. ഹ.. ഹായ് “

 

പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോ ഒന്ന് പകച്ചു വിക്കി കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.

 

“ എന്റെ പേര് റോയ്, റോയ് മാത്യൂ “

 

“ മ്മ്മ് “

 

അവൻ അവനെ തന്നെ എനിക് ഇന്റോർഡ്യൂസ് ചെയ്തപ്പോ ഞാനത് ചിരിച്ചു കൊണ്ട് മൂളലിൽ ഒതുക്കി.

 

“ തന്റെ പേര് ന്താ “

 

“ നന്ദന “

 

ഞാൻ ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി.

 

“ 10C യിൽ അല്ലേ താൻ “

 

“ മ്മ്മ് അതേ “

 

കുറച്ചു നേരം പിന്നെ ഒരു മിണ്ടാട്ടം ഉണ്ടായില്ല. ടീച്ചർ ക്ലാസ്സിലെ കുട്ടികൾക്ക് ബ്ലാങ്ക് അൻസർ ഷീറ്റ് കൊടുത്ത് തുടങ്ങുകയാണ് ഇപ്പൊ.

 

“ ഇന്നലെ ഉള്ള എക്സാം എങ്ങനെ ഉണ്ടായിരുന്നു “

 

അവൻ നിശബ്‌ദം വെടിഞ്ഞു കൊണ്ട് ചോദിച്ചു.

 

“ നന്നായിരുന്നു “

Recent Stories

The Author

48 Comments

  1. കൈലാസനാഥൻ

    നന്നായിട്ടുണ്ട് ഇഷ്ടമായി.

  2. അപരിചിതൻ

    റിവൂസ്…

    ഈ കഥ ശെരിക്കും നേരത്തെ വായിച്ചിരുന്നു…ഞാന്‍ പണ്ട് വേറെ ഒരിടത്ത് നിന്ന് വായിച്ച “നന്ദന” എന്ന മറ്റൊരു കഥ തപ്പിയപ്പോൾ ഇത് കണ്ടിട്ട് വായിച്ചു നോക്കിയതാണ്..പക്ഷേ പിന്നെ മുഴുവന്‍ ഭാഗങ്ങളും ഇല്ലാത്തതിനാല്‍ വിട്ടു പോയിരുന്നു..author ന്റെ പേരും മറന്നു പോയി…sorry.

    എഴുത്ത് നന്നായിരുന്നു..പരീക്ഷ ആണെന്ന് അറിയാം, കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ ബാക്കി എഴുതണോട്ടോ..👍👍

    സ്നേഹം മാത്രം..❤❤

    1. aduttha മാസം മുതൽ എഴുതി ഇടാൻ ആണ് ഉത്തേഷം

      1. അപരിചിതൻ

        Rivana…

        നല്ലത്..പരീക്ഷയ്ക്ക് ആൾ ദി ബെസ്റ്റ്..👍👍👍

        ഇടയ്ക്കു പഠിച്ചു ബോറഡിക്കുമ്പോൾ “Write-to-us” ലേക്ക് ഇറങ്ങുക..😁😁😁

  3. ക്ലിഷേ ചോദ്യമാണ്. എന്നാലും ചോദിക്കുന്നു. അടുത്ത ഭാഗം എന്തായി ?

    1. എക്സാം കഴിഞ്ഞ udane ഇടാൻ നോക്കാം

  4. adipoli…otthiri ishtaayi..

    1. താങ്കു 💟💟💟

  5. നന്നായിരുന്നു
    എക്സാം ഹാളിൽ സംഭവിക്കുന്നത് തന്നെ.
    ❤️❤️❤️❤️

    1. ഇപ്പൊൾ എക്സാം അല്ലേ… Daily നടക്കുന്നത് എഴുതുവായിരിക്കും….

      1. ഹേയ് മാറ്റം ണ്ടാവും

    2. സ്വഭാവികം ആയിട്ടും ഇങ്ങനെ indaavar ണ്ടല്ലോ അതാ 💟💟💟

  6. അടിപൊളി കഥ 👌 റോയി പൊളി ആണല്ലോ
    എനിക്കും അങ്ങനെ തന്നെ ആണ് കോപ്പി അടിച്ചില്ലേൽ ഒരു സുഖം കിട്ടില്ല 😂😂
    ഇതുപോലെ തന്നെ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. കമന്റ് ഒക്കെ ഇപ്പഴാ നോക്കുന്നെ എക്സാം കഴിഞ്ഞ ഉടനെ അടുത്തെണ്ടാവും 💟💟💟

  7. 💓💓💓

    1. 💟💟💟

  8. ചാണക്യൻ

    Riva…………
    വായിച്ചു…. പെരുത്തിഷ്ട്ടായി…….
    അങ്ങനെ അങ്ങനെ നമ്മുടെ നായകനും നായികയും തമ്മിൽ അടുക്കുകയാണ്…. സൗഹൃദത്തിലൂടെ….. വൈകാതെ അത് പ്രണയമായി മാറും അല്ലേ….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു 🤗

    1. അവർ അടുക്കട്ടെ എന്നാൽ അല്ലേ കഥ മുന്നോട്ട് പോകു കഥ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  9. ഈ പാർട്ടും നന്നായിട്ടുണ്ട് 💙
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    റിവ നീ ഇപ്പോൾ എക്സാമിന്നു പടിക്കുകയാണോ
    അതോ കോപ്പി അടിച്ചു എങ്ങനെ എഴുതമെന്നു പടിക്കുകയാണോ 😂

    Any way all the best for your exams❤❤

    1. എക്സാമിന് പടിക്കുന്നുണ്ട് പിന്നെ കോപ്പി അടിക്കാൻ കൊറച്ചൊക്കെ അറിയാം വല്യ എക്ഷ്പെർട്‌ അല്ലേലും അതികം പടിച്ചെന്നെ യാണ് എഴുതൽ താങ്ക്സ്
      കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന 💟

  10. Kollam nice❣️
    Serukkanu copy adikkan ariyilla..
    Athanne…

    Nammakkilland poyallaa padachone ithpoloru teacher..☺️☺️

    Aduttath poratte poratte..😂😂

    1. കോപ്പി അടിക്കാൻ അറിയാഞ്ഞിട്ടല്ല ചില കുട്ടികളെ അടുത്തറിഞ്ഞ കൊറച്ചു മിസ്സ്‌ മാരുണ്ടാകും ആ മിസ്സുമാർ നമ്മൾ ചെയ്യുന്ന തെറ്റിനെ പെട്ടെന്ന് കണ്ടെത്താനാകും അതാ പിടിച്ചത് അടുത്തത് എക്സാം കഴിഞ്ഞേ ഇണ്ടാവു ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

      1. ചെമ്പരത്തി

        അപ്പൊ ഇതിനു മുൻപ് കോപ്പി അടിച്ചു പിടിച്ചൂന്ന് ചുരുക്കം…. ല്ലേ റവേ??

  11. ചെമ്പരത്തി

    അല്ലെടോ…… അന്റെ പേരിനെന്താപ്പോ ഒരു കൊയപ്പം…????

    1. ശങ്കുമോൻ

      അങ്ങനെ അങ്ങോട്ട് ചോയ്ക്ക്.. ഓളുടെ തല തച്ചു പൊളിക്ക്… എന്താ പേരിനു കൊയപ്പം പറ റവ പറ

      1. ചെമ്പരത്തി

        റവ അല്ല…. ശങ്കു…… റീവ…..😂😂

        1. ശങ്കുമോൻ

          ഓളെ എന്ത് വിളിച്ചാലു പ്രെശ്നല്യ.. അരപിരി ലൂസാ 😂😂

          1. അര ആകേണ്ട മുയൊനും ആക്കിക്കോ ലൂസ്
            ഹും

      2. പേരിന് ന്ത് കൊയപ്പം ഞാൻ അയിന് കൊയപ്പം ഇണ്ടെന്ന് പറഞ്ഞില്ലല്ലോ ഞാൻ അറിയാത്ത കാര്യത്തിന് ദേഷ്യ പെടുന്നേ ന്തിനാ

    2. ചേച്ചി ന്താ ഉദെഷിസിച്ചേ ന്റെ പേരിനാണോ നിങ്ങടെ പേരാണോ, നിങ്ങടെ പേരിനെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെന്തിനാ ചൂടാവാണെ 🥺😭🥺🥺 ങ്ങീ ങ്ങീ

  12. 👍♥️

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന 💟

  13. റിവ കഥ നന്നായി തന്നെ പോകുന്നുണ്ട്.
    അ കിങ്ങിണി പൂച്ച ഒരു ഭീകരി തന്നെയാ കൂടുതൽ എണ്ണ പലഹാരം ഒന്നും കൊടുക്കണ്ട കേട്ടോ😂😂 അച്ഛനും ആയിട്ടുള്ള bonding ഒക്കെ വളരെ നന്നായിരുന്നു.
    എക്സാം ഹാളിൽ കട്ട് പിടിക്കുന്നത് ഒക്കെ വായിച്ചപ്പോൾ കഴിഞ്ഞു പോയ പരീക്ഷ നാളുകളെ കുറിച്ച് ഓർമ വന്നു ഹൊ ഫീൽ ♥️♥️♥️
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    1. കിങ്ങിണി പൂച്ച ന്റെ വീട്ടിൽ ഇണ്ടായിരുന്നു പക്ഷെ കുറച്ചു മാസം മുൻപ് എന്തോ അസുഖം വന്ന് മരിച്ചു എന്തും കയിക്കൊയിരുന്നു അച്ഛൻ മോളും തമ്മിൽ അത്രയും അടുപ്പമാണ് കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  14. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

  15. സാത്താൻ

    😍😍😍

  16. ♥️♥️♥️♥️♥️

    1. 💟💟💟

    1. 💟💟💟

  17. അതുൽ കൃഷ്ണ

    Muthe….. 💞💞💞💞

    1. ഹാ എബടെ ആയിരുന്നു കുറെ ആയല്ലോ

      1. അതുൽ കൃഷ്ണ

        കഥ ഒക്കെ പിന്നെ വായിക്കാം, ഫോൺ ഒന്ന് ശേരിക്ക് കിട്ടട്ടെ…. ഒക്കെ bie

        1. അല്ല ഇത്ര പെട്ടെന്ന് പോവാണോ അതെന്താ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com