One Side Love 5 (climax) [മിഥുൻ] 285

Views : 25180


അവള് വണ്ടി മുന്നോട്ടെടുത്തു….

(തുടരുന്നു…..)

One Side Love 5

Author: മിഥുൻ | [Previous parts]

 

 

അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു…

ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി…
ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ…

ദീർക്ക ദൂര യാത്ര ആയിരുന്നു അത്… നഗരവും ഗ്രാമവും കടന്നു അത് മുന്നോട്ട് പോക്കൊണ്ടെ ഇരുന്നു.

അനു എന്നെ കൊണ്ട് പോയത് ഒരു വിജനമായ സ്ഥലത്തേക്കായിരുന്നു… വാഹനങ്ങളുടെ ശബ്ദമോ വീടുകളോ ഇല്ലാത്ത ഒരു സ്ഥലം..  വളരെ ശാന്തമായ ഒരു പച്ചപ്പരവതാണിക്ക് മുകളിൽ കരിയിലകൾ തീർത്ത ഒരു കവചം അണിഞ്ഞു നിൽക്കുന്ന ഒരു ഭൂമി… അവളുടെ ആ ഭാഗം അതിമനോഹരം ആയി കാണപ്പെട്ടു…

കിളികളുടെയോ നദികളുടെയോ ശബ്ദം പോലും ഇല്ലാത്ത ഒരു സ്ഥലം. ഒരു അന്യ നാട്ടുകാരിയായ അനുവിന് ഈ സ്ഥലം എങ്ങനെ അറിയാം എന്ന് ഞാൻ അൽഭുതപ്പെട്ടു.

അനു വണ്ടി നിർത്തി ഇറങ്ങി… ചുറ്റിനും മരങ്ങൾ… ഒത്ത നടുവിലൂടെ റോഡ് മുന്നോട്ട് പോകുന്നു.. വാഹനങ്ങൾ പോലും വളരെ വിരളമായി മാത്രം വരുന്ന ഒരു വഴി…

Recent Stories

The Author

മിഥുൻ

44 Comments

  1. Bro കഥക്ക് ഒരു 2 part പ്രേതിശിക്കുന്നു ♥️♥️♥️♥️

  2. ❤️❤️

  3. Nice bro… Oru 2nd part prathishikkunnu💞💯

  4. sujith sudharman

    nannyittundu. pakshe happy ending kodukkamayirunnu ennu thonni.. veruthe enthina mattullavare vishamippikkunnathu…

    ennalum nannayirunnu.

    thanks

  5. മിഥുൻ മച്ചാനെ….

    ഇന്നാണ് വായിക്കാൻ സാധിച്ചത്….

    നന്നായി തന്നെ എഴുതി… ഇഷ്ട്ടപെട്ടു…

    മുന്നത്തെ കഥയും ഇന്നാണ് വായിച്ചത് അവിടെയും ഒരു കമൻ്റ് ഇട്ടിട്ടുണ്ട്….

    പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നി എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല…

    നന്നായിരുന്നു…

    ♥️♥️♥️♥️♥️♥️♥️♥️

    1. Sneham pappan..

      Sadharana pappan aayirunnu kadhyakku aadhyam comment idunnathu.. enna patti ishtappedunnille ennu chindichu…

      1. തിരക്കാണ് എന്ന് പറയണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ മടി ആണ് പ്രധാന കാരണം….

        രാത്രി നേരത്തെ ഉറങ്ങും പിന്നെ കാലത്ത് ആണ് ആകെ മൊബൈൽ നോക്കാൻ intrest ഉണ്ടാവൂ അപ്പോ ചിലപ്പോ പണിയും കാണും അങ്ങനെ മടിയാവും…

        🥴

  6. എന്നാണ് എല്ലാ പർട്ടും വായിച്ചത് മനസിന് ഒരു നോവ് സമ്മാനിച്ചെങ്കിലും കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇഷ്ട്ടപെട്ടു 💕

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. 😊😊❣️❣️

      1. മറ്റു കഥകൾ കൂടെ വായിക്കാൻ മറക്കല്ലേ…

        1. ഉറപ്പായും വായിക്കാം

  7. Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️

    1. Ella jeevithavum angane poornathayil ethiyittilla saho vazhi muttipoyavarudeyum koodiyanu ee logham

      1. ♥️

  8. Midhun bro kadha vayichu 1st time ani ekadhayk comment idunnae. Bhakkiyulla commentum vayichu. Eppozhum nammal agrhikkunna polaeyulla life kittanamennillallo. Anganae kittiyal lifeil namukkayi onnum thannae orkkan kanilla. Eppozhum +ve clax mathram pretheekshikkunna njagalk variety ayi e ending. Pandathae lalettantae chila cinemakal polae. ❤❤❤bro veendum kananam puthiya kadhakalumayi

    1. Sneham bro… Puthiya kadhayumaayi njan udan varumm

  9. വിശ്വനാഥ്

    കുറെയെങ്കിലും ശരിക്കും നടന്ന സംഭവങ്ങളായത് കൊണ്ടാവും കഥയിലുടനീളം ലൈഫ് ഫീൽ ചെയ്തിരുന്നു. പല ഭാഗങ്ങളിലും വേഗത കൂടിയത്
    ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിലൊക്കെ ഫസ്റ്റ് പേഴ്സൻ മാറിപ്പോയത് അബദ്ധത്തിൽ സംഭവിച്ചതാവുമല്ലേ?

    ഇനിയൊരു കഥയെഴുതുന്നുണ്ടെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം കേട്ടോ. പദസമ്പത്ത് കൂട്ടാനും അക്ഷരത്തെറ്റുകൾ കുറയ്ക്കാനും നന്നായി വായിക്കണം കേട്ടോ.

    Enjoyed this story man!!

    1. Thanks for the advise… Adutha kadhayil ithu enne help cheyyum ennu thanne pratheekshikkam…

      Snehathode midhun

  10. Ith thante jeevitha kadha aano ☺️

    1. ♥️

  11. ❤️❤️❤️

    1. ♥️♥️♥️

  12. One side Love യുടെ first പാർട്ട് കണ്ടപ്പോഴേ sad ending ആയിരിക്കും എന്ന് അറിയാം ആയിരുന്നു എന്നാലും വായിച്ചു ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവർ ഒന്നിക്കും എന്ന് പക്ഷേ നടന്നില്ല. അവൾ മിഥുൻ ഇനെ തേടി വരും എന്ന് പ്രതീക്ഷിക്കുന്നു.നന്നായി തന്നെ എഴുതി അടുത്ത കഥയും ആയി വേഗം വരുക♥️♥️♥️

    1. Adutha kadha ezhuthithudangi…

      Udan varum

  13. ❤❤❤

    1. ♥️

  14. All the very best bro✌️✌️✌️✌️

    1. ❣️

  15. പരബ്രഹ്മം

    ഇത് സ്വന്തം ജീവിതം തന്നെ ആണോ മിഥുനെ?

    1. ഏറെക്കുറെ എന്ന് പറയാം..

  16. One side love vallata oru feel aanu bro….

    1. ❣️

  17. ഷൈന ജെവെൽ

    നന്നായിട്ട് എഴുതി ആത്മ കഥാംശം ആണോ എങ്കിൽ അനു മിഥുനെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു

    1. അനു ഇനി വരില്ല… കഥയിലും ജീവിതത്തിലും

      1. എന്തിനാ പറഞ്ഞത് പറയണ്ടാരുന്നു😢

      2. Endhe varathenn paranjit poya madhi

        1. Athu kondaanu real lifil aerekkure bandham ulloo ennu paranjathu… Ente life storiyile climax ingane aayirunnilla.

          Nayakanum nayikayum pranyichu piriyum…

  18. വരും♥️
    ആദ്യം മുതൽ വായിച്ചു തീർത്തു….
    ഇതിൽ വല്ലാത്തൊരു ഒറീജിനാലിറ്റി
    ഫീൽ ചെയ്തു
    അവസാനത്തെ ആ യാത്ര
    ന്റെ കണ്ണോരിച്ചിരി നനയിച്ചു..
    എന്നോ നടന്ന ഒരു യാത്ര ഓര്മിപ്പിച്ചത് കൊണ്ടാവാം….
    അനു മിഥുനെ തേടി വരട്ടെ എന്ന് ഞാൻ അറിയാതെ ആശിച്ചു പോകുന്നു….

    ഒരിക്കലൂടെ അവളെ അടുത്തേക്ക് പൊയ്ക്കൂടെ അവനു
    ഒന്നൂടെ വൺ ലാസ്റ് ടൈം..
    നല്ല എഴുത്ത്….
    ഒന്നൂടെ പറഞ്ഞൂടെ….
    ഇതൊക്കെയാ ന്റെ മനസ്സിൽ വന്നത്….
    ഒരുപാടിഷ്ടം..ആയി

    1. ഒത്തിരി സ്നേഹം ബ്രോ

  19. Avasanam entho pole ayi… Nayakande jeevitham pole thanne oru poornatha varatha pole… Oru pakshe oru happy ending expect cheythond avam.. anyway liked it ❤️

    1. Powli Anu varum brooi❤️❤️💋❣️😍

    2. ☺️

    1. Thanks♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com