നിഴലായ് അരികെ -6 [ചെമ്പരത്തി] 348

Views : 30654

 

അവൾ വേഗം പുഞ്ചിരിച്ചുകൊണ്ട് കണ്ണ് തുടച്ചു…….. “എന്റെ നന്ദേട്ടാ….. ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്നാലല്ലേ എനിക്ക് മറുപടി പറയാൻ പറ്റുള്ളൂ……….”

 

” അനൂ ഞാൻ ചോദിച്ചതിന് മറുപടി പറ????? ഇല്ലെങ്കിൽ ഞാൻ ആര്യയെ വിളിക്കും……. ”

 

“എന്റെ പൊന്നു നന്ദേട്ടാ…….അവൾ ചിരിച്ചുകൊണ്ട് കൈകൂപ്പി.. ” ആര്യേച്ചിയെ വിളിക്കല്ലേ…… ഇവിടെ കൊലപാതകം നടക്കും…. നന്ദേട്ടനെന്താ അറിയണ്ടേ????? ചോദിച്ചോളൂ ഞാൻ പറയാം… ”

 

“നീയെന്താ ഇവിടെന്നു ??…. ചോദിച്ചത് മറന്നു പോയോ ”

“ഇത് ലൈബ്രററി അല്ലെ 🤔……..ബുക്ക്‌ എടുക്കാൻ….. ”

“എന്നിട്ട് ബുക്ക്‌ എവിടെ….. ”

 

“ഓ…… എനിക്കിവിടുത്തെ ബുക്കുകൾ ഒന്നും ഇഷ്ടപ്പെട്ടില്ലന്നെ…… അതുകൊണ്ടാ…. ”

 

“ബുക്ക്‌ ഇഷ്ടപ്പെട്ടില്ലേ???😡😡അനൂ കളിക്കാൻ നിക്കാതെ കാര്യം പറയെടീ…. “നന്ദന് ദേഷ്യം വരാൻ തുടങ്ങി..

 

“അതെ നന്ദേട്ടാ ആര്യേച്ചിയോട് പറയല്ലേ…..

ക്ലാസ്സിൽ ഇരുന്നു വായ്നോക്കിയതിനു സർ ഇറക്കിവിട്ടു……”

 

“അതിനു നീയെന്തിനാ കരഞ്ഞത്??????  നിന്റെ മമ്മ, നിന്നെ  വീടിനു ചുറ്റും ഓടിച്ചിട്ട് തല്ലിയല്ലോ കഴിഞ്ഞ ദിവസം…….. എന്നിട്ടും നീ കരയുന്നത് ഞാൻ കണ്ടില്ലല്ലോ…….. ”

അവൾ ഒരു അവിഞ്ഞ ചിരി മുഖത്തൊട്ടിച്ചു

“കണ്ടായിരുന്നല്ലേ?????……. അല്ല അതെങ്ങിനെ കണ്ടു???, 🤔🤔”

“ഞാനും അമ്മുവും…..അമ്മുവിന്റെ വീടിന്റെ ടെറസിൽ ഉണ്ടായിരുന്നു……..അതൊക്കെ പോട്ടെ  എന്നിട്ടും നീ എന്തിനാ കരഞ്ഞത് എന്ന് പറഞ്ഞില്ല….. അനൂ…… ”

“പിന്നെ……………കരിങ്കല്ല് പോലെയുള്ള ഈ ബോഡിയിൽ വന്നിടിച്ചിട്ട് ഞാൻ ചിരിച്ചോണ്ടിരിക്കാം…””😏😏😏😏😏

Recent Stories

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും 😍😍😍😍😍😍

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം 🤭🤭🤭

  4. കഥ വളരെ നന്നായിരുന്നു 👌 പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി???😨

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് 👌

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      😍😍😍❤

  6. തുടക്കം കൊള്ളാം..👍👍👍

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    🔥🔥🔥🔥🔥

    1. ചെമ്പരത്തി

      ❤😍❤😍

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..😬

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..🤭

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……🤭

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..😨😨😨😨?? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം🙏

    1. ചെമ്പരത്തി

      ❤😍

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com