ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

“ആ അതൊക്കെ പോട്ടെ… ഞാൻ ചോദിച്ചതിന് താൻ മറുപടി പറഞ്ഞില്ല., ബോയ്ഫ്രണ്ട് ആയിരുന്നോ…”മാളവികക്കുള്ള മറുപടിയായി നാണത്തിൽ ചാലിച്ച ഒരു ചിരിയാണ് ചന്ദ്ര നൽകിയത്

“ആ… അപ്പൊ അത് തന്നെ കാര്യം… പ്രണയം ഒക്കെ നല്ലതാണ് , എന്ന് വച്ച് ഓഫീസ് ടൈമിൽ ഇതും പിടിച്ചോണ്ടിരുന്നാൽ എടുത്ത് ഞാൻ പുറത്ത് കളയും പറഞ്ഞേക്കാം…”

മാളവിക ചിരിയോടെ പറഞ്ഞതിൽ ഒളിച്ചിരുന്ന ഭീഷണി ചന്ദ്രക്ക് പെട്ടന്ന് തന്നെ മനസ്സിലായി

“സോറി ചേച്ചി… ഇനി ഉണ്ടാവില്ല”

“ശരി…ആ പിന്നെ ഞാൻ ഇപ്പൊ വന്നത് വേറൊരു കാര്യം പറയാനാണ്, ഇന്ന് രാത്രി വീട്ടിൽ ഒരു ചെറിയ പാർട്ടി ഉണ്ട്,താൻ ഉറപ്പായും വരണം”

“സോറി ചേച്ചീ… എനിക്കിന്ന് വരാൻ പറ്റില്ല., അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്”

അങ്ങനെ ഒരു നുണ പറയാൻ ചന്ദ്രക്ക് അധികം ആലോചിക്കേണ്ടി വന്നില്ല

“ഏത് ഇടം… ഒഹ്… മനസ്സിലായി ഡേറ്റ് ആണോ…”

ചന്ദ്ര ഒരു നാണത്തോടെ മുഖം കുനിച്ചു

“എന്റെ ചന്ദ്രാ…ഇവിടെ വന്നിട്ട് ഇത്ര കാലമായിട്ടും നിന്റെ നാണം മാറിയില്ലേ, ഇവിടെ ഡേറ്റിംഗ് ഒക്കെ സാധാരണയല്ലേ… ശരി ഞാനായിട്ട് നിങ്ങളുടെ പ്ലാൻ ഒന്നും നശിപ്പിക്കുന്നില്ല പോയിട്ട് വാ…”

“ശരി ചേച്ചീ…”

“ഫോൺ എടുത്തു വച്ചിട്ട് ജോലി ചെയ്യാൻ നോക്ക്…”

മാളവിക തിരിച്ചു നടന്നതും ചന്ദ്ര വീണ്ടും തന്റെ ഫോൺ ഓൺ ആക്കി

വാട്സാപ്പിൽ താൻ അയച്ച മെസ്സേജുകൾക്ക് എല്ലാം നീല ടിക്ക് കണ്ടപ്പോൾ അവൾ അടുത്ത മെസ്സേജ് ടൈപ് ചെയ്തു തുടങ്ങി

♦️♦️♦️♦️♦️

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.