ആ വർഷവും അടു ത്ത വർഷവും ഞങ്ങളുടെ ചെറിയ ചെറിയ ഇണക്കവും പിണക്കവും ആയി അവസാനിച്ചു…
തുടരും….
ഒരു കുഞ്ഞു കഥയായി തുടങ്ങിയതാണ്..
ഈ പാർട്ടിൽ അവസാനിപ്പിക്കാൻ കരുതിയത് ആയിരുന്നു.. അതിനിടയിൽ കുറച് പേർസണൽ വിശയം കയറി വന്നു…
മൂഡിൽ എഴുതിയാലേ ശരിയാക്കൂ.. അല്ലെങ്കിൽ എന്താണ് എഴുതുന്നത് എന്ന് പോലും നിശ്ചയം ഉണ്ടവില്ല..
ഈ പാർട്ടിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക….
By
നൗഫു ❤❤❤
പടച്ചോനെ.. ഈ കഥ ഇനി ഞാൻ ആദ്യം മുതൽ വായിക്കണമല്ലോ ഒന്ന് എഴുതി കിട്ടാൻ 😂😂😂
Next part evide broo
ഈ കഥയുടെ ബാക്കി എവിടെ
Super nannayittunt.
താങ്ക്യൂ ❤❤❤
❣️❣️❣️
❤❤❤
ജാസി മരിചില്ലല്ലേ. 😍😍😍😍
❤❤
എന്റെ പൊന്നു സഹോ ഇതിനു വേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത് ,
റിവ ആരെങ്കിലുമായും വേണ്ടാതീനം ചെയ്തോ ,
പിന്നെ പേജ് കുറവാണ്
പേജ് കൂട്ടം… അടുത്ത പാർട്ടിൽ കളർ ആകാം ❤❤
Kadha engadaa pokunne mashe…. Kathirikkunnu adutha bhagathinaayi
അടുത്ത പാർട്ടിൽ മനസ്സിലാകും മിഥുൻ ❤❤❤
എന്റെ bro നിങ്ങൾ ഇങ്ങനെ ഈ കഥ ഒരു പിടിത്തവും തരാതെ കൊണ്ട് പോവുകയാണ് അല്ലെ ഇത് ഇപ്പോ എന്താ കഥ ജാസി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല എന്റെ പടച്ചോനെ ❤ സൂപ്പർ bro ❤
താങ്ക്യൂ വിനോദ് ❤❤❤
റിവയെ ആരെങ്കിലും ഫോഴ്സ് ചെയ്തു എന്നാണോ ആക്കി കൊണ്ടുവരാൻ പോകുന്നത്
നോക്കാം, എങ്ങനെ ആണെന്ന് അടുത്ത പാർട്ടുകളിൽ കാണാം ❤
ee kadha bayichappo oru samshayam
ee chekkan padam ayyoo
atho marichathe swapnam kandathe anno 🤔🤨🤨
……………………………………..
setta ee kadha njan vayiche kazhinjitte
oru song ettu
Idhu enna pudhu vidham maayam
En nenjil nee thandha kaayam
Ennai vittu nee sellum neram
Vidukathaiyaguthadi
haa………. enna feel annanno 😍. ya allah 🤗
chila kadhayokke bayichitte enikke pranayikkan tonnum 💕
but kadhayallithe jeevitham……….. pinne manasilakkum 😁😁😅
adipowli kadha .. 🥰 samayam kittukayanel ningal njan mukhalil kodutha song onne kekkane nofu bhai….. 🤪🧐
ഹ ഹ ഹ
ഞാൻ ഒന്ന് കേട്ടു നോക്കട്ടെ നീ പറഞ്ഞത് അല്ലെ ❤❤❤
കുഞ്ഞാപ്പ 😘😘
areee bengali bhai 🤩🤩
………..
njan bayiche baram tto ……… 😘
😂😂
നൗഫു ഭായ്,
ഈ പാർട്ടും നന്നായിരിക്കുന്നു, ഖബറിലെ ചോദ്യങ്ങളും ഒക്കെ ഒരു പുനർചിന്തനം നൽകുന്നു. തുടർഭാഗം വേഗമാകട്ടെ…
താങ്ക്യൂ ജ്വാല ❤❤❤
Rivakke entha smabaviche
Avale arenkilum upadravichathano
Athukondano ingane onne atho vere vallathumo
നോക്കാം അടുത്ത പാർട്ടിൽ ❤❤❤
നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ നൗഫു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിത പരിസരം വിശദീകരിക്കുന്ന കൃതികളുണ്ടെങ്കിലും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആത്മീയതയേയും കർമാനുഷ്ഠാനങ്ങളേയും പ്രതിപാദിക്കുന്ന സാഹിത്യ കൃതികൾ അധികമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ
താങ്ക്യൂ ഇർഫാൻ ❤❤❤❤
Good one, but please try to increase pages
താങ്ക്യൂ, ശരിയാക്കാം
ഈ പാർട്ടും നന്നായിരുന്നു
♥️♥️♥️
താങ്ക്യൂ 💞💞💞
❤❤❤❤❤
💞💞💞
(പിൻവാങ്ങുവാനെന്തിനു പറയണം)
ഉം
💞💞💞
❤️❤️❤️❤️❤️
💞💞💞
💕💕💕💕
💞💞💞
❤❤❤❤
💞💞💞
💗💗💗
💞💞💞
❤❤
💞💞💞
❤️❤️
💞💞💞