നന്ദന 3[Rivana] 166

Views : 11138

“ ന്താടി നിനക്ക് വിശക്കുന്നുണ്ടോ. പഴമ്പൊരി തരാട്ടൊ “

 

ഞാൻ അതും പറഞ്ഞു കൊണ്ട് എന്റെ കയ്യിലുള്ള പഴമ്പൊരിയുടെ ഒരു കഷ്ണം എടുത്ത് അവൾക്കരികിൽ ഇട്ട് കൊടുത്തു.

 

അദ്യാദ്യം അവളൊന്ന് മണത്ത് നോക്കിയിട്ട് പിന്നെ കഴിക്കാൻ തുടങ്ങി.

 

ഇപ്പൊ നിങ്ങൾ കരുതും പൂച്ച പഴമ്പൊരി ഒക്കെ കഴിക്കുമോന്ന്. എന്റെ കിങ്ങിണി പൂച്ച പഴമ്പൊരി എന്നല്ല. മിച്ചർ കഴിക്കാൻ കൊടുത്താൽ അത് വരേ കഴിക്കും.അത്രയ്ക്കും ഭീകരിയാണവൾ.

 

ചായ കുടിയെല്ലാം കഴിഞ്ഞു അച്ഛന്റെ കൂടെ കുറച്ചു നേരം ടിവി കണ്ടിരുന്നു. സന്ധ്യ ആകാറായതും അച്ഛന് വിളക്ക് തെളിയിക്കാൻ പറഞ്ഞതോടെ ഞാൻ പോയി വിളക്ക് തെളിയിച്ചു പൂമുഖത്ത് കൊണ്ട് വന്ന്  വച്ചു. എന്നിട്ട് കുറച്ചു നേരം നാമം ജപിച്ചു.

 

അതെല്ലാം കഴിഞ്ഞു നാളേയുള്ള എക്സാമിന് വേണ്ടി പഠിക്കാൻ തുടങ്ങി. ഉറക്കം വരാതിരിക്കാൻ വേണ്ടി ഇടയ്ക്ക് അച്ഛൻ വന്ന് കട്ടൻ ചായ തന്നു.

 

ഒരു ഒമ്പതര മണിയായപ്പോൾ ചോറ് കഴിക്കാനായി അച്ഛൻ വിളിച്ചു. അച്ഛന്റെ കൂടെ ഇരുന്ന്  കഴിച്ചു. പെട്ടെന്ന് തന്നെ എഴുന്നേറ്റ്‌ പഠിക്കാനായി ഇരുന്നു.

 

ഏകദേശം പാഠഭാഗങ്ങൾ ഒക്കെ നോക്കി കഴിഞ്ഞപ്പോൾ പതിനൊന്നര ആവാറായിരുന്നു. ആ സമയത്ത് അച്ഛൻ റൂമിലേക്കു കയറി വന്നു. കയ്യിലൊരു ജെഗ്ഗിൽ വെള്ളവും ഉണ്ടായിരുന്നു.

 

“ ആ മതി പഠിച്ചത് ഇനി രാവിലെ എണീറ്റ്‌ പഠിക്കാം “

 

എന്റെ നെറുകയിൽ തലോടി കൊണ്ട് അച്ചൻ പറഞ്ഞു.

 

അച്ഛൻ പറഞ്ഞതോടെ ഞാൻ ബുക്ക് എല്ലാം എടുത്ത് വച്ചു. ഒന്ന് ബാത്റൂമിൽ പോയി വന്നതിന് ശേഷം കുറച്ചു വെള്ളവും കുടിച്ചു ബെഡിലേക്ക് കിടന്നു.

 

“ അച്ഛാ പോകല്ലേ കുറച്ച് നേരം എന്റെ ഒപ്പം ഇവിടെ കിടക്ക്‌ “

 

മുറിയിൽ നിന്നും പോകാൻ നിന്ന അച്ഛനോട് പറഞ്ഞു. അത് കേട്ടതോടെ ചുണ്ടിൽ ചിരിയുമായി എന്റെ അടുത്ത് വന്ന് കിടന്നു.

 

ഞാൻ അച്ഛനോട് പറ്റി ചേർന്ന് കെട്ടി പിടിച്ചോണ്ട് കിടന്നു.

 

“ അച്ഛാ എന്നെ നാളെ നേരത്തെ വിളിക്കണം കേട്ടോ “

 

ഞാൻ അച്ഛനെ നോക്കി പറഞ്ഞു.

 

“ ഒരു അഞ്ചു മണിക്ക് വിളിച്ചാൽ പോരെ “

 

“ അഞ്ചു മണിക്കല്ല, നാല് മണിക്ക് തന്നെ വിളിക്കണം .എനിക്ക് എക്സാം ഉള്ളത് അല്ലെ “

Recent Stories

The Author

48 Comments

  1. കൈലാസനാഥൻ

    നന്നായിട്ടുണ്ട് ഇഷ്ടമായി.

  2. അപരിചിതൻ

    റിവൂസ്…

    ഈ കഥ ശെരിക്കും നേരത്തെ വായിച്ചിരുന്നു…ഞാന്‍ പണ്ട് വേറെ ഒരിടത്ത് നിന്ന് വായിച്ച “നന്ദന” എന്ന മറ്റൊരു കഥ തപ്പിയപ്പോൾ ഇത് കണ്ടിട്ട് വായിച്ചു നോക്കിയതാണ്..പക്ഷേ പിന്നെ മുഴുവന്‍ ഭാഗങ്ങളും ഇല്ലാത്തതിനാല്‍ വിട്ടു പോയിരുന്നു..author ന്റെ പേരും മറന്നു പോയി…sorry.

    എഴുത്ത് നന്നായിരുന്നു..പരീക്ഷ ആണെന്ന് അറിയാം, കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ ബാക്കി എഴുതണോട്ടോ..👍👍

    സ്നേഹം മാത്രം..❤❤

    1. aduttha മാസം മുതൽ എഴുതി ഇടാൻ ആണ് ഉത്തേഷം

      1. അപരിചിതൻ

        Rivana…

        നല്ലത്..പരീക്ഷയ്ക്ക് ആൾ ദി ബെസ്റ്റ്..👍👍👍

        ഇടയ്ക്കു പഠിച്ചു ബോറഡിക്കുമ്പോൾ “Write-to-us” ലേക്ക് ഇറങ്ങുക..😁😁😁

  3. ക്ലിഷേ ചോദ്യമാണ്. എന്നാലും ചോദിക്കുന്നു. അടുത്ത ഭാഗം എന്തായി ?

    1. എക്സാം കഴിഞ്ഞ udane ഇടാൻ നോക്കാം

  4. adipoli…otthiri ishtaayi..

    1. താങ്കു 💟💟💟

  5. നന്നായിരുന്നു
    എക്സാം ഹാളിൽ സംഭവിക്കുന്നത് തന്നെ.
    ❤️❤️❤️❤️

    1. ഇപ്പൊൾ എക്സാം അല്ലേ… Daily നടക്കുന്നത് എഴുതുവായിരിക്കും….

      1. ഹേയ് മാറ്റം ണ്ടാവും

    2. സ്വഭാവികം ആയിട്ടും ഇങ്ങനെ indaavar ണ്ടല്ലോ അതാ 💟💟💟

  6. അടിപൊളി കഥ 👌 റോയി പൊളി ആണല്ലോ
    എനിക്കും അങ്ങനെ തന്നെ ആണ് കോപ്പി അടിച്ചില്ലേൽ ഒരു സുഖം കിട്ടില്ല 😂😂
    ഇതുപോലെ തന്നെ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. കമന്റ് ഒക്കെ ഇപ്പഴാ നോക്കുന്നെ എക്സാം കഴിഞ്ഞ ഉടനെ അടുത്തെണ്ടാവും 💟💟💟

  7. 💓💓💓

    1. 💟💟💟

  8. ചാണക്യൻ

    Riva…………
    വായിച്ചു…. പെരുത്തിഷ്ട്ടായി…….
    അങ്ങനെ അങ്ങനെ നമ്മുടെ നായകനും നായികയും തമ്മിൽ അടുക്കുകയാണ്…. സൗഹൃദത്തിലൂടെ….. വൈകാതെ അത് പ്രണയമായി മാറും അല്ലേ….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു 🤗

    1. അവർ അടുക്കട്ടെ എന്നാൽ അല്ലേ കഥ മുന്നോട്ട് പോകു കഥ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  9. ഈ പാർട്ടും നന്നായിട്ടുണ്ട് 💙
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    റിവ നീ ഇപ്പോൾ എക്സാമിന്നു പടിക്കുകയാണോ
    അതോ കോപ്പി അടിച്ചു എങ്ങനെ എഴുതമെന്നു പടിക്കുകയാണോ 😂

    Any way all the best for your exams❤❤

    1. എക്സാമിന് പടിക്കുന്നുണ്ട് പിന്നെ കോപ്പി അടിക്കാൻ കൊറച്ചൊക്കെ അറിയാം വല്യ എക്ഷ്പെർട്‌ അല്ലേലും അതികം പടിച്ചെന്നെ യാണ് എഴുതൽ താങ്ക്സ്
      കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന 💟

  10. Kollam nice❣️
    Serukkanu copy adikkan ariyilla..
    Athanne…

    Nammakkilland poyallaa padachone ithpoloru teacher..☺️☺️

    Aduttath poratte poratte..😂😂

    1. കോപ്പി അടിക്കാൻ അറിയാഞ്ഞിട്ടല്ല ചില കുട്ടികളെ അടുത്തറിഞ്ഞ കൊറച്ചു മിസ്സ്‌ മാരുണ്ടാകും ആ മിസ്സുമാർ നമ്മൾ ചെയ്യുന്ന തെറ്റിനെ പെട്ടെന്ന് കണ്ടെത്താനാകും അതാ പിടിച്ചത് അടുത്തത് എക്സാം കഴിഞ്ഞേ ഇണ്ടാവു ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

      1. ചെമ്പരത്തി

        അപ്പൊ ഇതിനു മുൻപ് കോപ്പി അടിച്ചു പിടിച്ചൂന്ന് ചുരുക്കം…. ല്ലേ റവേ??

  11. ചെമ്പരത്തി

    അല്ലെടോ…… അന്റെ പേരിനെന്താപ്പോ ഒരു കൊയപ്പം…????

    1. ശങ്കുമോൻ

      അങ്ങനെ അങ്ങോട്ട് ചോയ്ക്ക്.. ഓളുടെ തല തച്ചു പൊളിക്ക്… എന്താ പേരിനു കൊയപ്പം പറ റവ പറ

      1. ചെമ്പരത്തി

        റവ അല്ല…. ശങ്കു…… റീവ…..😂😂

        1. ശങ്കുമോൻ

          ഓളെ എന്ത് വിളിച്ചാലു പ്രെശ്നല്യ.. അരപിരി ലൂസാ 😂😂

          1. അര ആകേണ്ട മുയൊനും ആക്കിക്കോ ലൂസ്
            ഹും

      2. പേരിന് ന്ത് കൊയപ്പം ഞാൻ അയിന് കൊയപ്പം ഇണ്ടെന്ന് പറഞ്ഞില്ലല്ലോ ഞാൻ അറിയാത്ത കാര്യത്തിന് ദേഷ്യ പെടുന്നേ ന്തിനാ

    2. ചേച്ചി ന്താ ഉദെഷിസിച്ചേ ന്റെ പേരിനാണോ നിങ്ങടെ പേരാണോ, നിങ്ങടെ പേരിനെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെന്തിനാ ചൂടാവാണെ 🥺😭🥺🥺 ങ്ങീ ങ്ങീ

  12. 👍♥️

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന 💟

  13. റിവ കഥ നന്നായി തന്നെ പോകുന്നുണ്ട്.
    അ കിങ്ങിണി പൂച്ച ഒരു ഭീകരി തന്നെയാ കൂടുതൽ എണ്ണ പലഹാരം ഒന്നും കൊടുക്കണ്ട കേട്ടോ😂😂 അച്ഛനും ആയിട്ടുള്ള bonding ഒക്കെ വളരെ നന്നായിരുന്നു.
    എക്സാം ഹാളിൽ കട്ട് പിടിക്കുന്നത് ഒക്കെ വായിച്ചപ്പോൾ കഴിഞ്ഞു പോയ പരീക്ഷ നാളുകളെ കുറിച്ച് ഓർമ വന്നു ഹൊ ഫീൽ ♥️♥️♥️
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    1. കിങ്ങിണി പൂച്ച ന്റെ വീട്ടിൽ ഇണ്ടായിരുന്നു പക്ഷെ കുറച്ചു മാസം മുൻപ് എന്തോ അസുഖം വന്ന് മരിച്ചു എന്തും കയിക്കൊയിരുന്നു അച്ഛൻ മോളും തമ്മിൽ അത്രയും അടുപ്പമാണ് കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  14. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

  15. സാത്താൻ

    😍😍😍

  16. ♥️♥️♥️♥️♥️

    1. 💟💟💟

    1. 💟💟💟

  17. അതുൽ കൃഷ്ണ

    Muthe….. 💞💞💞💞

    1. ഹാ എബടെ ആയിരുന്നു കുറെ ആയല്ലോ

      1. അതുൽ കൃഷ്ണ

        കഥ ഒക്കെ പിന്നെ വായിക്കാം, ഫോൺ ഒന്ന് ശേരിക്ക് കിട്ടട്ടെ…. ഒക്കെ bie

        1. അല്ല ഇത്ര പെട്ടെന്ന് പോവാണോ അതെന്താ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com