ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

“അതെനിക്കെങ്ങനെ അറിയാനാ…”ദേവന്റെ സംശയത്തോടെയുള്ള ചോദ്യത്തിൽ ദേഷ്യം പൂണ്ടാണ് ഗംഗ അത് ചോദിച്ചത്

“താൻ ദേഷ്യപ്പെടാതെ… ഞാൻ അറിയാൻ വേണ്ടി ചോദിച്ചതല്ലേ… താൻ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം…”

ദേവൻ ഗംഗയെ റോഡിൽ തന്നെ നിർത്തിക്കൊണ്ട് അടുത്ത് കണ്ട കടയിലേക്ക് നടന്നു, അപ്പോഴും അവന്റെ കണ്ണുകൾ ചുറ്റിനും എന്തോ തേടുകയായിരുന്നു

കുറച്ചു സമയത്തിന് ശേഷം ദേവൻ തിരികെ വന്നപ്പോഴും ഗംഗ അവിടെ തന്നെ നിൽക്കുകയായിരുന്നു,

“എന്തായി സർ…”

“ഞാൻ ആ കടയിലെ സിസി ടിവി നോക്കാൻ പോയതാ,… താൻ പറഞ്ഞത് ഉച്ചക്ക് സിനിമ കാണാൻ കയറിയിട്ട് ഇറങ്ങിയപ്പോൾ വണ്ടി കാണുന്നില്ല എന്നല്ലേ… അത് കൊണ്ട് അതിനിടയിൽ ഉള്ള സമയത്തെ മുഴുവൻ ഫുട്ടേജും ഒന്ന് ഓടിച്ചു നോക്കി…  ദൂരെ നിന്നുള്ള വിഷ്വൽ ആയത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല. എന്നാലും ആരോ വണ്ടി എടുക്കുന്നത് കാണാം… തന്റെ മാത്രമല്ല ഇവിടെയുള്ള കുറച്ചു വണ്ടികൾ കൂടെ എടുക്കാൻ നോക്കിയിട്ട് പറ്റാഞ്ഞിട്ടാണ് തന്റെ വണ്ടി കൊണ്ടുപോയിരുന്നത്…”

“അപ്പൊ എന്റെ വണ്ടി…”

“താൻ സമാധാനപ്പെട്… ഞാൻ കണ്ട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചിട്ടുണ്ട്, തന്റെ വണ്ടിയുടെ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കും”

“അതിന് എന്റെ വണ്ടി നമ്പർ വേണ്ടേ…”

“അതൊക്കെ എനിക്ക് ഓർമയുണ്ട്… താൻ ഇപ്പൊ വണ്ടിയിൽ കയറ് നമുക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോയി നോക്കാം…”

ദേവൻ ഗംഗയുടെ കയ്യിൽ പിടിച്ചുകൊണ്ട് നടക്കാൻ തുടങ്ങി, പെട്ടന്നുള്ള ദേവന്റെ നീക്കത്തിൽ അവൾ ഒന്ന് പതറിയെങ്കിലും പെട്ടന്ന് തന്നെ അവൾ അവന്റെ കൈ വിടുവിക്കാനായി കുതറി

“കൈ വിട്…”

ദേഷ്യത്തോടെയുള്ള ഗംഗയുടെ സംസാരത്തിന്റെ ശബ്ദവും കൂടുതൽ ആയിരുന്നു,

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.