നിഴലായ് അരികെ -6 [ചെമ്പരത്തി] 348

Views : 30484

നിഴലായ് അരികെ 6

Author : ചെമ്പരത്തി

[ Previous Part ]

 

രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല……………

 

 

 

” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു

 

“ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. എന്നാൽ അവളുടെ മുഖം ഇരുണ്ടുമൂടിയത് നന്ദൻ കണ്ടില്ല…… അവൻ തിരിഞ്ഞു പുറത്തേക്കു നടന്നു.

നന്ദൻ പുറത്തേക്കു കടക്കാൻ വേണ്ടി ഇടത്തേക്ക് തിരിഞ്ഞതും ബുക്ക്ഷെൽഫുകൾക്കിടയിലൂടെ  പുറത്തേക്കോടിയിറങ്ങി വന്ന ഒരു പെൺകുട്ടി നന്ദന്റെ ഷോള്ഡറില് വന്നിടിച്ചു, മറിഞ്ഞു വീണു.

ഇടിയുടെ ശക്തിയിൽ നന്ദൻ വലത്തേക്ക് ചരിഞ്ഞെങ്കിലും വലതു വശത്തെ ബുക്ക്‌ഷെൽഫിൽ കൈകുത്തി നിന്നു……

ദേഷ്യം കയറിയ നന്ദൻ അവളെ വലിച്ചെണീപ്പിച്ചു……..

അവളുടെ  സമൃദ്ധമായ മുടി അഴിഞ്ഞുലഞ്ഞു മുഖം മറഞ്ഞിരുന്നു……

” എവിടെ നോക്കിയാ കൊച്ചേ നടക്കുന്നെ….????? അതെങ്ങനെയാ ഇത് മൊത്തം കൂടി മുഖത്തെക്കിട്ടാൽ പിന്നെങ്ങനെ നടക്കുമ്പോൾ  മുന്നിലുള്ളത് കാണും ”

 

“നന്ദേട്ടാ………….. “അവൾ മുഖത്തേക്ക് വീണ മുടി മാടിയൊതുക്കിക്കൊണ്ട് വിളിച്ചു.

അവളുടെ മുഖത്തേക്ക് നോക്കിയ

നന്ദന്റെ കണ്ണുകൾ, നിറഞ്ഞു തുളുമ്പി നിന്ന രണ്ടു നയനകളിൽ  ഉടക്കി……

 

“അനുക്കുട്ടീ…….. നീയെന്താ ഇപ്പോൾ ഇവിടെ????? നിനക്ക് ഈ അവർ ക്ലാസ്സ്‌ ഇല്ലേ??? നീയെന്തിനാ കരയുന്നെ??? എന്ത് പറ്റി നിനക്ക്???……… ”

ഇത് അനുമോൾ റോയ്….. ഒരു കുസൃതികുറുമ്പി…… ആര്യയുടെ വീടിനു രണ്ടു വീട് പുറകിൽ ആണ് താമസം.ആര്യയ്ക്ക് വല്യ കാര്യമാണ് അവളെ……അതേപോലെ നന്ദനും…. അനുമോളുടെ  പപ്പാ റോയ് തോമസ്, അറിയപ്പെടുന്നൊരു വക്കീൽ ആണ്….. മമ്മ ഒരു പാവം വീട്ടമ്മ..

Recent Stories

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ചെമ്പരത്തി..
    നല്ല എഴുത്ത്.. ഫുൾ പാർടും വായിച്ചു കേട്ടോ.. ഞാൻ അദ്യം ആര്യ ആവും എന്ന വിചാരിച്ചത്.. പിന്നെ അത് പ്രിയ ആയി.. പിന്നെ ധ അടുത്ത് വീട്ടിലെ കുട്ടി.. ഇതിപ്പോ അവസാനം വായ്ച്ചപ്പൊ ആര്യക്ക് ഇഷ്ടമായിരുന്നോ എന്ന് ഒരു doubt ഇല്ലാതെ ഇല്ല..
    എന്തായാലും അധികം ചിന്തിച്ച് കാട് കയറുന്നില്ല.. അടുത്ത ഭാഗത്തിൽ അറിയാമല്ലോ അല്ലേ!
    അപോ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      വരുംഭാഗങ്ങളിൽ എല്ലാം ക്ലിയർ ആകും 😍😍😍😍😍😍

  3. ചെമ്പരത്തി,
    എല്ലാ ചെറിയ പാർട്ടുകളും കൂടി ഇന്ന് വായിച്ചു, പൂർത്തിയായതിനു ശേഷം വായിക്കാമെന്ന് കരുതിയതാണ്,
    നന്നായിരിക്കുന്നു,നല്ല എഴുത്ത്, എപ്പോഴും വായനക്കാരനെ സസ്പെന്സിന്റെ മുൾമുനയിൽ നിർത്തുക എന്നത് ഹോബിയാണോ?
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      ഒരായിരം നന്ദി ജ്വാല……. പിന്നെ സസ്പെൻസ്….. ഒരു മനസുഖം 🤭🤭🤭

  4. കഥ വളരെ നന്നായിരുന്നു 👌 പക്ഷെ ഇപ്പോഴും ഒന്നും അങ്ങോട്ട് കറക്റ്റ് മനസിലായിട്ടില്ല അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ചെമ്പരത്തി

      എന്ത് പറ്റി???😨

      1. കഥ മനസിലായി പക്ഷെ ആര്യക്ക് ഇടക്ക് വരുന്ന ഭാവമാറ്റം പിന്നെ അനു പ്രിയ ഒന്നും അങ്ങോട്ട് സിങ്ക് ആവുന്നില്ല അതാ പറഞ്ഞത് കഥ പൊളി ആണ് 👌

        ♥️♥️♥️

        1. കഥ തുടങ്ങിയത് അല്ലെ ഉള്ളു വരും ഭാഗങ്ങളിൽ മനസ്സിലാവും ആയിരിക്കും.

          1. ചെമ്പരത്തി

            തീർച്ചയായും

  5. ♥♥♥

    1. ചെമ്പരത്തി

      😍😍😍❤

  6. തുടക്കം കൊള്ളാം..👍👍👍

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  7. ഷൈന ജെവെൽ

    നന്നായിട്ട് ഉണ്ട്

    1. ചെമ്പരത്തി

      താങ്ക്യൂ ❤❤😍

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    🔥🔥🔥🔥🔥

    1. ചെമ്പരത്തി

      ❤😍❤😍

  9. കഥ നന്നായി തന്നെ പോകുന്നുണ്ട്
    അവൻ ആര്യയെ തന്നെ കെട്ടിയാൽ മതിയായിരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. Athanne verudhe aaryaye vishamippikkall…

      1. ചെമ്പരത്തി

        നോക്കട്ടെ…..😬

    2. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……..🤭

      1. ഇടയ്ക്ക് ഇടക്ക്‌ ഉള്ള അവളുടെ ഭാവമാറ്റം കണ്ടത്തുകൊണ്ട് പറഞ്ഞതാ.

    3. ചെമ്പരത്തി

      അവര് ഫ്രണ്ട്‌സ് അല്ലെ……🤭

      1. ഫ്രണ്ട്സ് ഒ പിന്നെ അവൾ എന്തിനാ മരിക്കാൻ പോയെ??

        1. ചെമ്പരത്തി

          മരിക്കാനോ..😨😨😨😨?? എപ്പോ???

          1. Sorry sorry sorry comment മാറി പോയി ക്ഷമിക്കണം🙏

    1. ചെമ്പരത്തി

      ❤😍

  10. ♥️♥️♥️

    1. ചെമ്പരത്തി

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com