ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

Views : 29276

അവർ ഓരോ വർത്തമാനവും പറഞ്ഞു രാത്രി വൈകുവോളം അവിടെ തന്നെ ഇരുന്നു,ദേവനും രാജനും രണ്ട് പെഗ്ഗ് വീതം കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ ആശ കുപ്പി എടുത്ത് മാറ്റിയിരുന്നു”എനിക്കുറക്കം വരുന്നു…നിങ്ങൾ വരുന്നുണ്ടോ”

ആശ വരാന്തയിൽ നിന്നും എഴുന്നേറ്റ് രാജന്റെ മുഖത്തേക്ക് നോക്കി

“താൻ പൊയ്ക്കോ… ഞങ്ങൾ പിന്നെ കിടന്നോളാം”

ആശ അകത്തേക്ക് പോയതും അവിടെ നിശബ്ദത തളം കെട്ടി, കുറച്ചു കഴിഞ്ഞപ്പോൾ രാജൻ സംസാരിച്ചു തുടങ്ങി

“ദേവാ… എന്തായി അന്വേഷണം… ഒരു കോൺസ്റ്റബിൾ അറിയണ്ട കാര്യമൊന്നും അല്ല എന്നാലും…”

“ആകെ ഒരെത്തും പിടിയും കിട്ടുന്നില്ല രാജേട്ടാ… എവിടെ തുടങ്ങണം എന്നറിയില്ല, മരിച്ചയാൾക്ക് ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെയില്ല, ജീവിതകാലം മുഴുവൻ അയാൾ ആ സത്യന്റെ ഒപ്പം ആയിരുന്നു. സത്യന്റെ സ്വഭാവം വച്ച് ശത്രുക്കൾക്ക് യാതൊരു കുറവും ഉണ്ടാകില്ല… ആ വഴിയിൽ വന്ന ശത്രുക്കൾ വല്ലതും ആണെങ്കിൽ കണ്ട് പിടിക്കാൻ നമ്മൾ പാട് പെടും…”

പറഞ്ഞു കഴിഞ്ഞതും ദേവൻ ഒരു ദീർഘ നിശ്വാസം വിട്ടു

“അപ്പൊ ആ വീട്ടിൽ നിന്നും തെളിവുകൾ ഒന്നും കിട്ടിയില്ലേ…”

“എവിടുന്ന്… ആകെ കിട്ടിയത് മൂന്ന് ഫിംഗർ പ്രിന്റ്സ് അതും അയാളുടെയും അവിടെ ജോലിചെയ്യുന്ന ജോലിക്കാരുടെയും… പിന്നെ കിട്ടിയത് കൊല നടത്താൻ ഉപയോഗിച്ച കത്തി അതും ആ വീട്ടിൽ നിന്ന് തന്നെയെടുത്ത കിച്ചൺ നൈഫ്…”

“അല്ല, ഈ കൊല ചെയ്തത് അന്ന് തന്റെ തലയിൽ അടിച്ച ആൾ തന്നെയാണെങ്കിൽ…”

“അതിനും ഉള്ള സാധ്യത ഉണ്ട്.. പക്ഷെ അതാരാണെന്നും നമുക്കറിയില്ലല്ലോ…”

“അന്ന് കിട്ടിയ ബ്ലഡ്‌ സാമ്പ്ൾസ് ഒരു തെളിവല്ലേ… അന്ന് ആ ചോര പാടുകളെ പിന്തുടർന്ന മരക്കാർ സാർ പറഞ്ഞത് ഓർമ്മയുണ്ടോ…. അന്ന് അയാൾ അവിടേക്ക് വന്നത് ഒരു ഓട്ടോയിൽ ആണെന്ന്… അങ്ങനെയാനെങ്കിൽ അയാൾ ഒരു ഓട്ടോ ഡ്രൈവറോ അല്ലെങ്കിൽ അയാൾക്ക് ആരെങ്കിലും ഓട്ടോ ഡ്രൈവർ സഹായിയും ഉണ്ടായിക്കൂടെ…”

Recent Stories

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. 💟💟💟💟💟💟💟

  5. മുള്ളു റീഡർ

    💗💗💗

  6. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  7. ❣️❣️❣️❣️

  8. 🖤

  9. ❤️💓💖💝💞💞💝💖💓❤️

  10. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി 👌
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു 😅 പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും 😄 എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  11. Ee partum kalakkiyittund bro 😍😍😍

  12. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു 👍🏼👍🏼

  13. Nannayittund bro

  14. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  15. നന്നായിട്ടുണ്ട്…

  16. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰.അടുത്ത ഭാഗം ഉടൻ കാണുമോ 😜…

  17. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  18. MRIDUL K APPUKKUTTAN

    💙💙💙💙💙

  19. ❣️❣️❣️❣️

  20. ♥️♥️♥️

  21. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com