നന്ദന 3[Rivana] 166

Views : 11138

ഇരുന്നു മിസ്സിനെ നോക്കി. ഇനിയും അധികം അവനെ നോക്കിയാൽ സമയം പോകുമെന്ന് തോന്നിയപ്പോൾ ഞാൻ അൻസർ എഴുതാൻ തുടങ്ങി.

 

“ അലീന മിസ്സെ എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. അലീന മിസ്സാണ് എന്നുള്ള ഒറ്റ ധൈര്യത്തിലാ ഞാൻ കോപ്പി അടിച്ചേ, മിസ്സിനെ കണ്ണടച്ച് വിസ്വസിച്ച ഞാനിപ്പാരായി “

 

ക്ലാസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്ന മിസ്സ്‌ റോയിയുടെ അടുത്തെത്തിയപ്പോ അവൻ പറഞ്ഞു.

 

“ എക്സാം എന്ന് പറേണത് കോപ്പി വച്ചു എഴുതുന്നത് അല്ല, ഓരോ സബ്‌ജെക്ടിൽ നിന്നും പഠിച്ചതും മനസ്സിലാക്കിയതും എഴുതിയത് വിലയിരുത്തുന്നതാണ്, അതോണ്ട് റോയ് നിനക്ക് അറിയുന്നത് എഴുതാൻ നോക്ക് “

 

 

അവൻ ഇളിഭ്യനായി മിസ്സിനെ നോക്കി.

 

ഞാൻ പിന്നെ അധികം മൈന്റ് ചെയ്യാതെ എക്സാം യെഴുതാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ “ സു.. സു “ എന്നും പറഞ്ഞോണ്ട് എന്നെ വിളിക്കാൻ തുടങ്ങി. അൻസർ പറഞ്ഞു കൊടുക്കാൻ വേണ്ടി ആകുമെന്ന് എനിക്കറിയാവുന്ന കൊണ്ട് ഞാൻ തിരിഞ്ഞു നോകീല

 

അവസാനം അവൻ കയ്യിലുള്ള പെന കൊണ്ട് എന്നെ തോണ്ടി. ഞാൻ എന്തേ എന്ന് കണ്ണോണ്ട് ചോദിച്ചു.

 

“ നിന്റെ അൻസാർ സീറ്റ്‌ കുറച്ചു ഇങ്ങോട്ട് നീക്ക്, എനിക്കതിൽ നോക്കി എഴുതാനാ “.

 

റോയ് ശബ്‌ദം വളരെ താഴ്ത്തി എന്നോട് പറഞ്ഞു.

 

പക്ഷെ ഞാൻ നീക്കി കൊടുത്തില്ല. പകരം മിസ്സിനെ നോക്കിയിട്ട് അവനെ തരില്ല എന്ന ഭാവത്തോടെ നോക്കി.

 

“പ്ലീസ് നന്ദന “ അവൻ എന്നോട് കെഞ്ചി.

അതോടെ എനിക് മനസ്സലിവ് തോന്നി കുറച്ചു നീക്കി വച്ചു. മിസ് കാണുമോ എന്നുള്ള പേടി ഉണ്ടെങ്കിലും അവൻ എഴുതട്ടെ എന്നു കരുതി.

 

പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം നടന്നു അവൻ ഞാൻ നീക്കി വച്ച ആൻസർ ഷീറ്റ് പെട്ടെന്ന് അവിടെന്ന് എടുത്ത് അവന്റെ പേപ്പറിന് ഇടയിൽ വച്ചു.

 

“ നന്ദന പേടിക്കണ്ട ഞാൻ എഴുതീട്ട് തിരിച്ചേരാം “

 

നൂറ് വാട്ടിന്റെ ചിരിയോടെ പറഞ്ഞു.

 

പക്ഷെ ഇത് കണ്ട് കണ്ണും തള്ളി പേടിച്ചു വിറങ്ങലിച്ചു ഇരിക്കാനേ എനിക്കായുള്ളു.

 

“റോ.. റോയ്,, ആൻസർ ഷീറ്റ് ഇങ് താ… ഇവിടെ വച്ചെഴുതിക്കോ. മിസ് കണ്ട പ്രശ്‌നാവും “

Recent Stories

The Author

48 Comments

  1. കൈലാസനാഥൻ

    നന്നായിട്ടുണ്ട് ഇഷ്ടമായി.

  2. അപരിചിതൻ

    റിവൂസ്…

    ഈ കഥ ശെരിക്കും നേരത്തെ വായിച്ചിരുന്നു…ഞാന്‍ പണ്ട് വേറെ ഒരിടത്ത് നിന്ന് വായിച്ച “നന്ദന” എന്ന മറ്റൊരു കഥ തപ്പിയപ്പോൾ ഇത് കണ്ടിട്ട് വായിച്ചു നോക്കിയതാണ്..പക്ഷേ പിന്നെ മുഴുവന്‍ ഭാഗങ്ങളും ഇല്ലാത്തതിനാല്‍ വിട്ടു പോയിരുന്നു..author ന്റെ പേരും മറന്നു പോയി…sorry.

    എഴുത്ത് നന്നായിരുന്നു..പരീക്ഷ ആണെന്ന് അറിയാം, കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ ബാക്കി എഴുതണോട്ടോ..👍👍

    സ്നേഹം മാത്രം..❤❤

    1. aduttha മാസം മുതൽ എഴുതി ഇടാൻ ആണ് ഉത്തേഷം

      1. അപരിചിതൻ

        Rivana…

        നല്ലത്..പരീക്ഷയ്ക്ക് ആൾ ദി ബെസ്റ്റ്..👍👍👍

        ഇടയ്ക്കു പഠിച്ചു ബോറഡിക്കുമ്പോൾ “Write-to-us” ലേക്ക് ഇറങ്ങുക..😁😁😁

  3. ക്ലിഷേ ചോദ്യമാണ്. എന്നാലും ചോദിക്കുന്നു. അടുത്ത ഭാഗം എന്തായി ?

    1. എക്സാം കഴിഞ്ഞ udane ഇടാൻ നോക്കാം

  4. adipoli…otthiri ishtaayi..

    1. താങ്കു 💟💟💟

  5. നന്നായിരുന്നു
    എക്സാം ഹാളിൽ സംഭവിക്കുന്നത് തന്നെ.
    ❤️❤️❤️❤️

    1. ഇപ്പൊൾ എക്സാം അല്ലേ… Daily നടക്കുന്നത് എഴുതുവായിരിക്കും….

      1. ഹേയ് മാറ്റം ണ്ടാവും

    2. സ്വഭാവികം ആയിട്ടും ഇങ്ങനെ indaavar ണ്ടല്ലോ അതാ 💟💟💟

  6. അടിപൊളി കഥ 👌 റോയി പൊളി ആണല്ലോ
    എനിക്കും അങ്ങനെ തന്നെ ആണ് കോപ്പി അടിച്ചില്ലേൽ ഒരു സുഖം കിട്ടില്ല 😂😂
    ഇതുപോലെ തന്നെ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. കമന്റ് ഒക്കെ ഇപ്പഴാ നോക്കുന്നെ എക്സാം കഴിഞ്ഞ ഉടനെ അടുത്തെണ്ടാവും 💟💟💟

  7. 💓💓💓

    1. 💟💟💟

  8. ചാണക്യൻ

    Riva…………
    വായിച്ചു…. പെരുത്തിഷ്ട്ടായി…….
    അങ്ങനെ അങ്ങനെ നമ്മുടെ നായകനും നായികയും തമ്മിൽ അടുക്കുകയാണ്…. സൗഹൃദത്തിലൂടെ….. വൈകാതെ അത് പ്രണയമായി മാറും അല്ലേ….
    അടുത്ത പാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു 🤗

    1. അവർ അടുക്കട്ടെ എന്നാൽ അല്ലേ കഥ മുന്നോട്ട് പോകു കഥ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  9. ഈ പാർട്ടും നന്നായിട്ടുണ്ട് 💙
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

    റിവ നീ ഇപ്പോൾ എക്സാമിന്നു പടിക്കുകയാണോ
    അതോ കോപ്പി അടിച്ചു എങ്ങനെ എഴുതമെന്നു പടിക്കുകയാണോ 😂

    Any way all the best for your exams❤❤

    1. എക്സാമിന് പടിക്കുന്നുണ്ട് പിന്നെ കോപ്പി അടിക്കാൻ കൊറച്ചൊക്കെ അറിയാം വല്യ എക്ഷ്പെർട്‌ അല്ലേലും അതികം പടിച്ചെന്നെ യാണ് എഴുതൽ താങ്ക്സ്
      കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന 💟

  10. Kollam nice❣️
    Serukkanu copy adikkan ariyilla..
    Athanne…

    Nammakkilland poyallaa padachone ithpoloru teacher..☺️☺️

    Aduttath poratte poratte..😂😂

    1. കോപ്പി അടിക്കാൻ അറിയാഞ്ഞിട്ടല്ല ചില കുട്ടികളെ അടുത്തറിഞ്ഞ കൊറച്ചു മിസ്സ്‌ മാരുണ്ടാകും ആ മിസ്സുമാർ നമ്മൾ ചെയ്യുന്ന തെറ്റിനെ പെട്ടെന്ന് കണ്ടെത്താനാകും അതാ പിടിച്ചത് അടുത്തത് എക്സാം കഴിഞ്ഞേ ഇണ്ടാവു ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

      1. ചെമ്പരത്തി

        അപ്പൊ ഇതിനു മുൻപ് കോപ്പി അടിച്ചു പിടിച്ചൂന്ന് ചുരുക്കം…. ല്ലേ റവേ??

  11. ചെമ്പരത്തി

    അല്ലെടോ…… അന്റെ പേരിനെന്താപ്പോ ഒരു കൊയപ്പം…????

    1. ശങ്കുമോൻ

      അങ്ങനെ അങ്ങോട്ട് ചോയ്ക്ക്.. ഓളുടെ തല തച്ചു പൊളിക്ക്… എന്താ പേരിനു കൊയപ്പം പറ റവ പറ

      1. ചെമ്പരത്തി

        റവ അല്ല…. ശങ്കു…… റീവ…..😂😂

        1. ശങ്കുമോൻ

          ഓളെ എന്ത് വിളിച്ചാലു പ്രെശ്നല്യ.. അരപിരി ലൂസാ 😂😂

          1. അര ആകേണ്ട മുയൊനും ആക്കിക്കോ ലൂസ്
            ഹും

      2. പേരിന് ന്ത് കൊയപ്പം ഞാൻ അയിന് കൊയപ്പം ഇണ്ടെന്ന് പറഞ്ഞില്ലല്ലോ ഞാൻ അറിയാത്ത കാര്യത്തിന് ദേഷ്യ പെടുന്നേ ന്തിനാ

    2. ചേച്ചി ന്താ ഉദെഷിസിച്ചേ ന്റെ പേരിനാണോ നിങ്ങടെ പേരാണോ, നിങ്ങടെ പേരിനെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെന്തിനാ ചൂടാവാണെ 🥺😭🥺🥺 ങ്ങീ ങ്ങീ

  12. 👍♥️

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന 💟

  13. റിവ കഥ നന്നായി തന്നെ പോകുന്നുണ്ട്.
    അ കിങ്ങിണി പൂച്ച ഒരു ഭീകരി തന്നെയാ കൂടുതൽ എണ്ണ പലഹാരം ഒന്നും കൊടുക്കണ്ട കേട്ടോ😂😂 അച്ഛനും ആയിട്ടുള്ള bonding ഒക്കെ വളരെ നന്നായിരുന്നു.
    എക്സാം ഹാളിൽ കട്ട് പിടിക്കുന്നത് ഒക്കെ വായിച്ചപ്പോൾ കഴിഞ്ഞു പോയ പരീക്ഷ നാളുകളെ കുറിച്ച് ഓർമ വന്നു ഹൊ ഫീൽ ♥️♥️♥️
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

    1. കിങ്ങിണി പൂച്ച ന്റെ വീട്ടിൽ ഇണ്ടായിരുന്നു പക്ഷെ കുറച്ചു മാസം മുൻപ് എന്തോ അസുഖം വന്ന് മരിച്ചു എന്തും കയിക്കൊയിരുന്നു അച്ഛൻ മോളും തമ്മിൽ അത്രയും അടുപ്പമാണ് കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  14. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

  15. സാത്താൻ

    😍😍😍

  16. ♥️♥️♥️♥️♥️

    1. 💟💟💟

    1. 💟💟💟

  17. അതുൽ കൃഷ്ണ

    Muthe….. 💞💞💞💞

    1. ഹാ എബടെ ആയിരുന്നു കുറെ ആയല്ലോ

      1. അതുൽ കൃഷ്ണ

        കഥ ഒക്കെ പിന്നെ വായിക്കാം, ഫോൺ ഒന്ന് ശേരിക്ക് കിട്ടട്ടെ…. ഒക്കെ bie

        1. അല്ല ഇത്ര പെട്ടെന്ന് പോവാണോ അതെന്താ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com