ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

Views : 29217

ആ രാത്രിയിൽ 4

AA RAATHRIYIL PART-4 | Author : Professor Bro  | previous part 

ആ രാത്രിയിൽ 1

ദേവൻ ഗൗതമിന്റെ വാക്കുകൾക്കായി കാതോർത്തു

“എല്ലാം ഒന്നും കിട്ടില്ല , വേണമെങ്കിൽ വാട്സ്ആപ്പ് മെസ്സേജസ് നോക്കാം ”

“ഉള്ളതാവട്ടെ,എങ്ങനെ ”

“ദേവേട്ടാ… നിങ്ങൾ വിചാരിച്ചാൽ മരിച്ച ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ പറ്റുമോ…”

“പറ്റിയേക്കും… ”

“എന്നാൽ എല്ലാം സിംപിൾ… പുള്ളിയുടെ മെയിൽ id തന്നാൽ ആ മെയിൽ ഹാക്ക് ചെയ്യുന്ന കാര്യം ഞാൻ ഏറ്റു…”

“ഇപ്പോഴും എനിക്കൊന്നും മനസ്സിലായില്ല… മെയിൽ ഐഡി കൊണ്ടെന്താ ഗുണം, മെയിൽ ഹാക്ക് ചെയ്യാൻ സിം വേണ്ടല്ലോ…”

“എടൊ മണ്ടാ ദേവേട്ടാ…”

“ടാ ടാ….”

ദേവന്റെ താക്കീത് പോലെയുള്ള ആ വിളിയെ ഗൗതം ചിരിച്ചുകൊണ്ട്  നേരിട്ടു

Recent Stories

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. 💟💟💟💟💟💟💟

  5. മുള്ളു റീഡർ

    💗💗💗

  6. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  7. ❣️❣️❣️❣️

  8. 🖤

  9. ❤️💓💖💝💞💞💝💖💓❤️

  10. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി 👌
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു 😅 പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും 😄 എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  11. Ee partum kalakkiyittund bro 😍😍😍

  12. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു 👍🏼👍🏼

  13. Nannayittund bro

  14. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  15. നന്നായിട്ടുണ്ട്…

  16. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰.അടുത്ത ഭാഗം ഉടൻ കാണുമോ 😜…

  17. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  18. MRIDUL K APPUKKUTTAN

    💙💙💙💙💙

  19. ❣️❣️❣️❣️

  20. ♥️♥️♥️

  21. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com