Category: Stories

✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

 ✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️       Author : [ ??????? ???????? ]                        [Pervious Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   ഗയ്‌സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]

?അഭിമന്യു 2?[ [Teetotaller] ] 219

?അഭിമന്യു 2? Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction  പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ  അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു  സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]

❤️ നിന്നിലലിയാൻ (7)❤️ [SND] 208

നിന്നിലലിയാൻ 7 Author : SND   മക്കളെ   കഴിഞ്ഞ പാർട്ടിന് തന്ന  സപ്പോർട്ടിന് ഒരുപാട് നന്ദി ഇനിയും  ഇത് പോലെ തന്നെ  സപ്പോർട്ട് ചെയ്യുക   ഇഷ്ട്ടപെട്ടാൽ  ലൈക്‌ ചെയ്യുക അപിപ്രായം അറിയിക്കുക ?❤️          SND

?കരിനാഗം 16?[ചാണക്യൻ] 325

?കരിനാഗം 16? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) ആ സമയം ഹാളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ട് ഗ്യാസ് കുറച്ചു വച്ചിട്ട് നേരെ ഹാളിലേക്ക് പോയി. അവിടെ ആരും തന്നെയില്ലായിരുന്നു. തോന്നിയതാകമെന്ന ചിന്തയിൽ താത്രി തിരികെ അടുക്കളയിലെത്തി. അപ്പൊ കണ്ട കാഴ്ച. അവിടെ ഒരു പെൺകുട്ടി നിൽപ്പുണ്ട്. കറുത്ത ചുരിദാർ ടോപ്പും ലെഗ്ഗിൻസും ഒക്കെ അണിഞ്ഞു. മുടി പിന്നിലേക്ക് വിടർത്തിയിട്ടിരിക്കുന്നു. മുഖത്തു നല്ല ഐശ്വര്യം. അടുക്കളയിൽ പതിയെ ചന്ദന […]

?കഥയിലൂടെ ? 1[കഥാനായകൻ] 436

?കഥയിലൂടെ ? 1 Author : കഥാനായകൻ   View post on imgur.com   കോളേജ് കഴിഞ്ഞു വൈകുന്നേരം വീട്ടിൽ എത്തി രാത്രിക്കുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ ആണ് മൊബൈൽ റിങ് ചെയ്യുന്നത് കേട്ടത്. ഇനി അനുവേട്ടൻ ആണോ എന്നുള്ള ആകാംക്ഷയിൽ ഫോൺ എടുത്തു സ്ക്രീനിൽ നോക്കിയപ്പോൾ ” അമ്മ കാളിങ്” ഇത് എന്താ ‘അമ്മ പതിവിലാതെ ഈ നേരത്ത് എന്ന് വിചാരിച്ചു ഫോൺ എടുത്തു ?:”ഹലോ അമ്മെ” അമ്മ: ” മോളെ മാളു, ഹരി […]

അർജുനന്റെ പുനർജ്ജന്മം 2 [അക്ഷരതെറ്റ്] 123

അർജുനന്റെ പുനർജ്ജന്മം 2 Author : അക്ഷരതെറ്റ്   ലക്ഷ്മി വിഷ്ണു വിന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു അതിനിടക് ഇരുവരുടെയും മിഴിക്കൾ തമ്മിൽ കോർത്തു….. ****************************************** നാല് പേരും ഭക്ഷണം കയിച്ച ശേഷം അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു ഓരോ ന്ന് പറയാൻ തുടങ്ങി ലക്ഷ്മി ആയിരുന്നു ആദ്യം ചോദിച്ചത് ലക്ഷ്മി :നിങ്ങളെടു ഒക്കെ പേര് പറഞ്ഞില്ല രാഗേന്തു : ചെ…….. മോശമായി പോയി നീ ഇതുവരെ ഇവരുടെ പേര് ചോദിച്ചില്ല…. ചെ മോശം (കിട്ടിയ ചാൻസ് ഇൽ […]

?രുദ്ര മോക്ഷം ?️[INTRO] [SND] 139

?രുദ്ര മോക്ഷം ?️[INTRO] Author : SND   “ആാാാാ . എന്നെ ഒന്നും ചെയ്യല്ലേ ” അവളുടെ അലർച്ച ആ വീട് മുഴുവൻ നിറഞ്ഞു “പോരാ ഇനിയും ഉറക്കെ നീ കരയണം ” അതും പറഞ്ഞ് നക്നമായ അവളുടെ പാഥങ്ങളിൽ അവന്റെ ഷൂ ഇട്ട പാഥങ്ങൾ അമർന്നു “ആാാാ ” അവൾ ആർത്തു കരഞ്ഞു . പക്ഷെ അവന്റെ മനസ്സിൽ അലിവിന്റെ ഒരു കണിക പോലും അവശേഷിച്ചില്ല “എന്നെ ഒന്നും ചെയ്യല്ലേ എനിക്ക് സഹിക്കുന്നില്ല. എന്റെ […]

❤️ നിന്നിലലിയാൻ (6)❤️[SND] 307

നിന്നിലലിയാൻ 6 Author : SND   മക്കളെ….     എനിക്ക് ഒരു സംശയം . കഥ വായിക്കാൻ കുറച്ചൊക്കെ ആളുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് ലൈകും കമന്റും കാര്യമായിട്ട് കാണുന്നില്ല     കഥാ ഇഷ്ടപെടാഞ്ഞിട്ട് ആണോ . പോരായിമകൾ ആണ് പ്രശ്നം എന്നുണ്ടങ്കി പറഞ്ഞു തന്നല്ലേ ഞാൻ തിരുത്താൻ ശ്രെമിക്കാം   ആദ്യ കഥ ആയത് കൊണ്ടും. ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടും പോരായ്മകൾ ഉണ്ടാകാം . ക്ഷമിക്കുക   […]

പ്രേതപുസ്തകം [Jojo Jose Thiruvizha] 55

പ്രേതപുസ്തകം Author : Jojo Jose Thiruvizha   ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്. സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല ബോയിസ് സ്കൂളായിരുന്നു.എല്ലാ ഞായറാഴ്ച ദിവസവും അവിടെ ക്ലാസുണ്ടാവും. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ ഓപ്പൺ ക്ലാസിന് പോയി.ക്ലാസ് കഴിഞ്ഞ് മടങ്ങു൩ോൾ എനിക്ക് ഒരാഗ്രഹം എൻെറ വായന കുറച്ചുകൂടി സെറ്റപ്പാക്കണം […]

കൃഷ്ണപുരം ദേശം 5 [Nelson?] 744

കൃഷ്ണപുരം ദേശം 5 Author : Nelson? Previous part   അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….” ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……” പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു….. അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “ ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. […]

ഹരിനന്ദനം [Ibrahim] 119

ഹരിനന്ദനം Author : Ibrahim     രാവിലെ തന്നെ ഫാൻ ഓഫാക്കിയത് അറിഞ്ഞിട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് ഉണർന്നത്… കണ്ണ് തുറക്കാതെ തന്നെ ആരാ ഫാൻ ഓഫാക്കിയതെന്ന് ചോദിച്ചു കൊണ്ട് അലറി… “” അലറി വിളിക്കേണ്ട നിന്റെ അമ്മ തന്നെയ “”” ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു കൈ രണ്ടും എളിയിൽ കുത്തി തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടവൾ അമ്മേ എന്ന് വിളിച്ചു വീണ്ടും അലറി…   അലറി വിളിക്കേണ്ട […]

ചെറിയ കാര്യങ്ങളിലെ ദൈവങ്ങൾ [ശിവശങ്കരൻ] 69

  ചെറിയ കാര്യങ്ങളിലെ ദൈവം Author: ശിവശങ്കരൻ Disclaimer   ഈ കഥയിൽ യഥാർത്ഥ ആളുകൾ കഥാപാത്രങ്ങളായി വരുന്നുണ്ട്, എന്നാൽ കഥ തികച്ചും സാങ്കൽപ്പികം മാത്രമാണ്. യഥാർത്ഥ സ്ഥലങ്ങളെയും ആളുകളെയും വച്ചു അവരുടെ അറിവോടെ ഞാൻ മെനഞ്ഞ ഒരു കഥ. ഇതിനു മാറ്റാരുടെയും ജീവിതമായി യാതൊരു ബന്ധവുമില്ല. അഥവാ തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.  

ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു, അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ. അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ” അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്” ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” […]

രുധിരാഖ്യം [ചെമ്പരത്തി] 367

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി         “ടാ രഘുവേ…. നീയിതെവിടെ പോയിട്ട് വരുന്നതാ ഇപ്പൊ…..??” കറുപ്പ് ഇതു വരെ കണ്ടിട്ടില്ലാത്ത പൊടി നിറഞ്ഞ വഴിയിലൂടെ ആടി കുലുങ്ങി വന്ന ടാക്സി ജീപ്പിന്റെ പുറകിൽ തൂങ്ങിപ്പിടിച്ചു,വിജനമായ മുക്കവലയിൽ വന്നിറങ്ങിയ രഘുവിനോട് ചന്ദ്രേട്ടന്റെ വക ആയിരുന്നു ചോദ്യം… “എനിക്കൊന്ന് എവിടെയെങ്കിലും പോണെങ്കിൽ നിങ്ങളോട് പറഞ്ഞ് ബോധിപ്പിച്ചിട്ട് വേണോ പോകാൻ …??” പൗർണ്ണമിയിലും,കാർമൂടി അമാവാസിയെ തോൽപ്പിക്കുന്ന ആകാശത്തിനു കീഴിൽ,ചെറുതായി ഒന്ന് ആടിയ കാലുകളെ […]

❤️ നിന്നിലലിയാൻ (5)❤️[SND] 207

നിന്നിലലിയാൻ 5 Author : SND   ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു       കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു […]

ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]

?അഭിമന്യു? [Teetotaller] 300

?അഭിമന്യു? Author : Teetotaller ? അഭിമന്യു ?   RISE OF HELL   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂??卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. […]

Me Too അവൾക്കൊപ്പം [Suhail] 74

Me Too അവൾക്കൊപ്പം Author : Suhail   മഞ്ഞരമ ന്യൂസ്‌   കൊച്ചി : കേരളത്തിൽ വീണ്ടും പീഡനം കൊച്ചിയിലെ ഒരു പ്രശസ്ത കോളേജ് എഞ്ചിനീയർ വിദ്യാർത്ഥിനിയെ കൊച്ചിയിലെ വൈറ്റില ബാങ്ക് ഓഫ് ബറോഡാ ബ്രാഞ്ച്ലെ ബാങ്ക് മാനേജർ ശശി രാഗവ് പീഡിപ്പിച്ചു വൈറ്റില സ്ഥലം എസ് ഐ ഇന്ത്രച്ചൂടാൻ ഈ കപാ ലികനെ പിടികൂടിയിട്ടുണ്ട്… ഇതിന്റെ വിശദ ചർച്ചക്കായി വനിതാ കമ്മിഷൻ ചെയർ പേഴ്സൺ ശ്രീ ശ്രീകലയും വെറുതെ ഇരിക്കുന്ന ശ്രീ ദിനേശ് പണിക്കാരും […]

അർജുനന്റെ പുനർജ്ജന്മം [അക്ഷരതെറ്റ്] 111

അർജുനന്റെ പുനർജ്ജന്മം Author : അക്ഷരതെറ്റ്   തന്റെ ഏറ്റവും വലിയ സ്വപ്നം നേടിയ സന്തോഷത്തിലാണ് ആര്യൻ… ഡോക്ടർ ആകണം എന്ന അവന്റെ സ്വപ്നം അതിനോടൊപ്പം neet പരീക്ഷ യിൽ 1 റാങ്ക് ഉം ലഭിച്ചിരിക്കുന്നു….. അതിനേക്കാൾ അവനെ സന്തോഷി പിച്ചത് തന്റെ ഉറ്റ സുഹൃത്ത് വിഷ്ണു വിനും neet പരീക്ഷയിൽ 12 റാങ്കും കരസ്തമായിട്ടുണ്ട് എന്നതാണ്….. മുകൾ ഭരണചക്രവർത്തി മാർ ഭരിച്ച ഡൽഹി ല്ലേക്കാണ് അവരുടെ യാത്ര…. ആര്യന്റെ നിർദേശ പ്രകാരം ലഭിച്ച വിജയത്തെ പറ്റി […]

തിരുഗണിക-3 [Harshan] 3850

  തിരുഗണിക തുളുവച്ചിപട്ടണ൦ വാഴും കൂത്തച്ചിപ്പുലയാട്ടച്ചികളാ൦ തുളുവദേശ നാട്യസുമംഗലിമാർതൻ ചരിതം ചതുർത്ഥ ഖണ്ഡം ശതരൂപായനം   അദ്ധ്യായം 19——–ആഗമനോദ്ദേശ്യം അദ്ധ്യായം 20——–നാഗകന്യാവാഹനം അദ്ധ്യായം 21——–നാഗകാമ്യകത്തെ നാഗാഞ്ചികൾ അദ്ധ്യായം 22 ——–സപ്തസുരാബന്ധനം അദ്ധ്യായം 23——–മഹാരരുരവം അദ്ധ്യായം 24 ——–മഹാരരുരവ മുക്തി    പഞ്ചമ ഖണ്ഡം ശതരൂപജാ   അദ്ധ്യായം 25——–ആയില്യകൂത്തച്ചി   NB: 18 PLUS CATEGORY

ഗുരുവും ശിഷ്യനും [Jojo Jose Thiruvizha] 54

ഗുരുവും ശിഷ്യനും Author : Jojo Jose Thiruvizha   ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു. ഗുരു:എന്താ കുട്ടി?. ശിക്ഷ്യൻ:കുറെ നാളായി എന്നെ ഒരു സംശയം അലട്ടുന്നു.ദൈവം ഉണ്ടോ ഇല്ലയോ?. ഗുരു:അത് നീ സ്വയം കണ്ടെത്തേണ്ടതാണ്.എങ്കിലും ചിലകാര്യങ്ങൾ ഞാൻ പറയാം.ഈ പ്രപഞ്ചത്തിൽ ശൂന്യതയിൽ നിന്ന് ആർക്കും ഇതുവരെ […]

അവൾ റെസ്മിക [THOR GOD OF THUNDER] 45

അവൾ റെസ്മിക Author : THOR GOD OF THUNDER   ആ ദിവസം മഴ ഉള്ള ദിവസം റെസ്മിക ചോര നിറഞ്ഞ കത്തിയുമായി റോഡിലൂടെ നടന്നു അവൾ ഷീണിച്ചു അവശ ആയിരുന്നു അവൾ അവൾ ഒരു ബസ്റ്റോപ്പ് ഇരിപ്പിടം കണ്ടു അവൾ ചെന്നിരുന്നു ബാംഗ്ലൂർ സിറ്റി അവൾ സ്വപ്നം കണ്ട സിറ്റി അവളുടെ ജീവിതം മാറ്റി മറിച്ച സിറ്റി. അവൾ കണ്ണുകൾ മെല്ലെ അടച്ചു അവൾ കണ്ടു അവളുടെ കഥ റെസ്മികയുടെ കഥ……. കേരളത്തിലെ വലിയ […]

പത്താം ? തീയാട്ട് [Sajith] 217

പത്താം ? തീയാട്ട് Author : Sajith [ Previous Part ] കഴിഞ്ഞ പാർട്ടിൽ ചിലർക്കെങ്കിലും ഒന്നു രണ്ട് കഥാപാത്രങ്ങളോട് വിരക്തി തോന്നിയിരിക്കാം. അവര് അപ്രധാന കഥാപാത്രങ്ങളാണ്. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥയാണ്.    യാതൊരു വിധ രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നില്ല. ആരെയും വിമർശിക്കാനും നിൽക്കുന്നില്ല.. പൊതു രാഷ്ട്ര ആശയ തലങ്ങളിലെ വിഭാഗങ്ങളെ കടം കൊണ്ടിരിക്കുന്നു. ഒന്നും വ്യക്തിപരമല്ലാ…   ഈ കഥയിൽ ലോജിക്കിന് പ്രസക്തിയില്ല   പത്താം ? തീയാട്ട് ★★★————★★★    പാലേമാട് കോളേജ്.. […]

മോഹസാഫല്യം [Navab Abdul Azeez] 59

മോഹസാഫല്യം Author : Navab Abdul Azeez   ——————————– മോളോ .. പറയ്… കേൾക്കട്ടെ … എന്താക്കണം…?” ഡോക്ടറെ കാണിക്കണോ…? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും. പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു […]