എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3206

Views : 29970

എന്നിലെ നിന്നെ

Ennile Ninne

Author : നൗഫു

 

“ഇത്താത്തയെ യൊ?…”

 

അജ്മലിന്റെ ശബ്ദം വീട് മുഴുവൻ കുലുങ്ങുമാർ ഉച്ചത്തിൽ ആയിരുന്നു…

 

ലിവിങ് റൂമിൽ ആ സമയം അജ്മലിനെ കൂടാതെ,.. ഉമ്മ ആയിഷ.. നേരെ താഴെ ഉള്ള അനിയത്തി ഫർസാന.. അനിയൻ ആഷിക് എന്നിവരാണുള്ളത്…

 

അജ്മൽ പുറത്തേക് തുറന്നിട്ടിരിക്കുന്ന ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക് നോക്കിയാണ് തന്റെ ആത്മ രോഷം പ്രകടിപ്പിക്കുന്നത്… കമ്പിയിൽ വളരെ ബലമായി തന്നെ പിടിച്ചിട്ടുണ്ട്…

 

“അതേ…”

 

ഉമ്മ ആയിഷ വളരെ പതിഞ്ഞ സ്വരത്തിൽ വെക്തമായി തന്നെ പറഞ്ഞു…

 

“ഉമ്മ നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നത്?… നിങ്ങൾക് എന്ത്‌ ഭ്രാന്ത് ഉണ്ടോ?… ഇതൊക്കെ നടക്കാൻ പാടുണ്ടോ ഉമ്മാ?…”

 

വളരെ പെട്ടന്ന് തന്നെ അജ്മലിന്റെ ശബ്ദത്തിൽ ദൈന്യത നിറഞ്ഞു വാക്കുകൾ കിട്ടാത്ത പോലെ ഇടറാൻ തുടങ്ങി…

 

Recent Stories

The Author

31 Comments

  1. എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക

  2. ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world

  3. Ningal oru jinn annu pahaya

  4. Ponne ingane kothipakathe aduthu part idu

  5. Super theme ikka
    Continue

    1. സെറ്റ് 😍😍😍😍

  6. മോഞ്ഞേ നൗഫു അത് വേണ്ട 🤭🏃

    1. ടെക് ഇറ്റ് ഈസി man❤❤❤

      1. ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ 😂

  7. Nee ithupole… Ezhuthanda

    1. അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും 😍

  8. Ezhuthiyath theerkk korangaaaa

    1. ഇതും ഞാൻ എഴുതിയത് തന്നെ യാടാ 😂😂❤

  9. വായന മാത്രം 😄

    Please continue, and thanks for this first part!

    1. താങ്ക്സ് ബ്രൊ 😍😍😍

  10. എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam

    1. പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ 😍😍😍

  11. പ്രിയമാണവളെ എവിടെ….

    1. ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല

  12. തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤

    1. നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️

  13. ഇങ്ങള് പോസ്റ്റ് മുത്തേ …

    1. സെറ്റ് 😍😍😍

  14. Support comnt aayi thanne vnamennundo. Like a aayi thannal virodhamundo😁

    1. അതെല്ലേ അതിന്റെ ഒരു രസം ❤❤❤

      കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ 😍☺️

  15. നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ

    1. വേഗം പോസ്റ്റു…. നല്ല intro…

      1. സെറ്റ് ആകാം ❤

    2. ഉടനെ തന്നാൽ ശെരി യാകില്ല 😂😂😂

  16. Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️

    1. അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️

      താങ്ക്യൂ ഖൽബെ 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com