കലിംഗ (3) [ESWAR] 81

അയാൾ ഒന്നും പറയാതെ കുടിച്ചു കൊണ്ടിരുന്നു.

ഞാൻ ഒന്നും അറിയുന്നില്ല എന്നാണോ….. നിന്റെ കച്ചോടത്തെ പറ്റി എനിക്ക് എല്ലാം അറിയാം…… അപ്പൻ പോയി….. അത് ഓർത്താൽ നിനക്കു നല്ലതാ…..

സേവിയർ ചിരിച്ചു കൊണ്ട് ഡേവിഡിനെ നോക്കി.

ഞാൻ ഒറ്റക്കാ ഈ കച്ചോടം തുടങ്ങിയെ….ഇത് എങ്ങനെ നോക്കണമെന്ന് എനിക്ക് അറിയാം…. കഴിഞ്ഞ ഇലക്ഷന് ഇറങ്ങിയ പൈസയുടെ കണക്ക് നോക്കിയ മതി…….

രണ്ടുപേരും ചിരിയോടെ പരസ്പരം നോക്കി.

 

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.