എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3206

Views : 29972

 

സൂചി വീണാൽ പോലും കേൾക്കാൻ പറ്റുന്ന നിശബ്ദത അവിടെ തളം കെട്ടി നിൽക്കുവാൻ തുടങ്ങി…

 

ആയിഷ വീണ്ടും അജ്മൽ ഇരിക്കുന്ന സോഫയുടെ അടുത്തേക് നടന്നു വന്നു അവന് അരികിലായി ഇരുന്നു…

 

അജ്മൽ തല കൈകളിലെ ക് വെച്ചു കുനിഞ്ഞു ഇരിക്കുകയാണ്…

 

ആയിഷ അവന്റെ തലയിൽ പതിയെ തലോടുവാനായി തുടങ്ങി..

 

“മോനെ.. നിന്റെ മനസിൽ എന്താണെന്നു എനിക്കറിയാം… ഞാൻ ജീവിച്ചിരിക്കുമ്പോൾ പാത്തു അനാഥ ആകില്ല എന്നല്ലേ?…”

 

അജ്മലിന്റെ ഉള്ളിൽ ഉള്ളത് തന്നെ ആയിഷ പറഞ്ഞപ്പോൾ അജ്മൽ പെട്ടന്ന് തന്നെ തല ഉയർത്തി ഉമ്മയെ നോക്കി…

 

“അതൊക്കെ നിനക്ക് ഇപ്പൊ തോന്നുന്നതാ.. കുറച്ചു വർഷങ്ങളോ അല്ലേൽ നിന്റെ വിവാഹം കഴിഞ്ഞതിന് ശേഷമോ നിനക്ക് അവളെ നോക്കുവാൻ സാധിച്ചില്ലേൽ.. അത് മാത്രമല്ല.. ഞാനും നിന്റെ ഉപ്പയുമെല്ലാം എത്ര കാലം ഇനിയും ഈ ഭൂമിയിൽ ഉണ്ടാവും… ഒരു ഉറപ്പും ഇല്ലല്ലോ ഒരു കാര്യത്തിനും …”

 

ആയിഷ അജ്മലിനെ നോക്കി കൊണ്ട് തന്നെ തുടർന്നു…

 

“എനിക്ക് അവളെ വിട്ടു പിരിയാൻ കഴിയില്ലെടാ… എന്റെ മരുമകളായി ആയിരുന്നു ഈ വീട്ടിലേക് വന്നതെങ്കിലും.. അന്ന് മുതൽ ഞാൻ അവളെ മോളെ പോലെയാ കണ്ടത്…

 

എന്ന് കരുതി ഞാൻ അവളെ ചീത്ത പറയാതെ ഇരിക്കുകയൊന്നും ചെയ്തിട്ടില്ല.. നിന്റെ അനിയത്തി ഫർസാന എന്തേലും കുറ്റം ചെയ്താൽ ഉമ്മ ചീത്ത പറയുന്നത് പോലെ തന്നെ അവളെയും പറഞ്ഞിട്ടുണ്ട്.. പക്ഷെ ഉമ്മാക് ഇപ്പൊ അവളെ ഒറ്റപ്പെടുത്താൻ കഴിയില്ലെടാ…”

 

ഉമ്മയുടെ വാക്കുകളിൽ ഒരു മകളോടുള്ള വാത്സല്യം നിറഞ്ഞിരുന്നു…

 

Recent Stories

The Author

31 Comments

  1. എവിടെ മനുഷ്യാ എപ്പോഴാ കിട്ടുക

  2. ഒന്നും ഉരിയാടാതെk shesham ചങ്കിൽ കൊണ്ട oru katha feel the love feel the world

  3. Ningal oru jinn annu pahaya

  4. Ponne ingane kothipakathe aduthu part idu

  5. Super theme ikka
    Continue

    1. സെറ്റ് 😍😍😍😍

  6. മോഞ്ഞേ നൗഫു അത് വേണ്ട 🤭🏃

    1. ടെക് ഇറ്റ് ഈസി man❤❤❤

      1. ഇതെങ്കിലും കംപ്ലീറ്റ് എഴുതുമോ 😂

  7. Nee ithupole… Ezhuthanda

    1. അങ്ങനെ പറയരുത്… പിന്നെ എങ്ങനെ എഴുതും 😍

  8. Ezhuthiyath theerkk korangaaaa

    1. ഇതും ഞാൻ എഴുതിയത് തന്നെ യാടാ 😂😂❤

  9. വായന മാത്രം 😄

    Please continue, and thanks for this first part!

    1. താങ്ക്സ് ബ്രൊ 😍😍😍

  10. എന്തു ചോദ്യം ആണ് കാക്ക ഒന്നും ഉരിയാടാതെ കഴിഞ്ഞിട്ടു അത്രയും ഫീൽ ഇതിൽ കാണുന്നു ഇങ്ങൾ പോസ്റ്റുന്നെ ബാക്കി നമ്മൾ നോക്കികൊളaam

    1. പക്ക ഫീലിംഗ് ഉണ്ടായിരിക്കും മനുവേ 😍😍😍

  11. പ്രിയമാണവളെ എവിടെ….

    1. ഞാൻ ഉദ്ദേശിച്ച സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാക്കി യിലേക്ക് കടക്കാൻ ഒരു മൂഡ് കിട്ടിയില്ല

  12. തുടങ്ങിയാൽ നിർത്തല്ലേ പൊന്നെ ❤❤❤

    1. നിർത്തൂല.. എഴുതി കായ് ഞ്ഞിട്ടേ തുടങ്ങൂ ☺️☺️☺️

  13. ഇങ്ങള് പോസ്റ്റ് മുത്തേ …

    1. സെറ്റ് 😍😍😍

  14. Support comnt aayi thanne vnamennundo. Like a aayi thannal virodhamundo😁

    1. അതെല്ലേ അതിന്റെ ഒരു രസം ❤❤❤

      കമെന്റ് തന്നാൽ അടിപൊളി ആയിരിക്കും ബ്രൊ 😍☺️

  15. നല്ല തുടക്കം. ഉടൻ അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ

    1. വേഗം പോസ്റ്റു…. നല്ല intro…

      1. സെറ്റ് ആകാം ❤

    2. ഉടനെ തന്നാൽ ശെരി യാകില്ല 😂😂😂

  16. Da thendi oru kadha ippozhum complete cheythattilla.ath ennu undakum. ithintae full work kazhinju athu ezhuthunnae.plsss. all the best.intro Kollam ❤️❤️❤️

    1. അതൊരു ബ്രേക്ക് ഇട്ടു… ☺️☺️☺️

      താങ്ക്യൂ ഖൽബെ 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com