പുടവ Pudava | Author : Jasfir പണ്ടെങ്ങോ ഫേസ്ബുക്കിൽ കുത്തിക്കുറിച്ച വരികൾ നിങ്ങൾക്കായി ഒരിക്കൽ കൂടെ പോസ്റ്റ് ചെയ്യുന്നു. “മറക്കില്ല!… മരിക്കില്ല! നിൻ ഓർമ്മകൾ, നിൻ സൗഹൃദം. രക്തബന്ധമല്ലീ സോദരൻ ആത്മബന്ധമാണ് നീയും ഞാനും… ദൂരങ്ങൾക് പോലും മായ്ക്കാൻ കഴിയില്ലഡോ… നിലനിൽകുമത്.. എന്നും എപ്പോഴും.. പ്രിയ കൂട്ടുകാരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.. “ മുഖപുസ്തകത്തിൽ കഥകൾ വായിക്കുന്നതിനിടയിലാണീ വരികൾ കണ്ണിൽ പെട്ടത്. വരികൾക്ക് താഴെയുള്ള ചിരിച്ചു നിൽക്കുന്ന മുഖം കണ്ടതും കണ്ണിലിരുട്ട് കയറി… “ഇക്കു..” […]
Category: Full stories
?ദൈവം? [M.N. കാർത്തികേയൻ] 340
നിങ്ങടെ സ്വന്തം കാർത്തി എഴുതുന്ന ഒരു കുഞ്ഞു കഥയാണ്.ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും തരുക.ചിന്തിക്കാനായി ഒരു കുഞ്ഞു കഥ അപ്പൊ വായിച്ചു തുടങ്ങിക്കോ?? ?ദൈവം ? Daivam | Author : M.N. Karthikeyan ആദ്യമായി അവളെ കണ്ടത് ഈ ക്ഷേത്ര മുറ്റത്തു വെച്ചാണ്. ഒരുപാട് നാളിന് ശേഷം നാട്ടിൽ വന്നതാണ്. ഗൾഫിൽ പൊരിവെയിലത്തു മാടിനെപ്പോലെ പണിയെടുക്കുമ്പോഴും ഓരോ മലയാളിയുടെയും ഉള്ളു ജനിച്ചു വീണ കേരള മണ്ണിൽ ആയിരിക്കും. “തിരികെ ഞാൻ വരുമെന്ന വാർത്ത […]
അഥർവ്വം 2 [ചാണക്യൻ] 180
അഥർവ്വം 2 Adharvvam Part 2 | Author : Chankyan | Previous Part രാവിലെ തന്നെ അനന്തു ഉഷാറോടെ എണീറ്റു. കുളിയും പല്ലു തേപ്പും കഴിഞ്ഞു ഷർട്ടും ജീൻസും ഇട്ട് കണ്ണാടിയുടെ മുൻപിൽ നിന്നും അവൻ തന്റെ സൗന്ദര്യം ആസ്വദിച്ചു.തന്റെ ജിമ്മൻ ബോഡിയിലൂടെ കൈകൊണ്ട് അവൻ തഴുകി.സ്ഥിരമായി വർക്ക്‌ഔട്ട് ചെയ്യുന്നതുകൊണ്ടും ചെറുപ്പം മുതലേ കളരി പഠിക്കുന്നത് കൊണ്ടും ആരോഗ്യമുള്ള ശരീരം അനന്തുവിന് പണ്ടേ പ്രാപ്തമാണ്. അനന്തുവിന്റെ അച്ഛച്ചൻ രാജേന്ദ്രന്റെ നിർബന്ധമായിരുന്നു അവൻ […]
❤️സിന്ദൂരം❤️ [Jeevan] 234
❤️സിന്ദൂരം❤️ Sindhooram | Author : Jeevan ” പ്രണയത്തിന്റെ നിറക്കൂട്ടില്‍ ചാലിച്ച സുന്ദര സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരം ലഭിക്കുമ്പോള്‍ , തന്‍റെ പ്രാണന്‍റെ പാതിയില്‍ നിന്നും നെറുകയില്‍ പതിയുന്ന കൈയ്യൊപ്പ് … “ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ കണ്ണുകൾ തുറക്കാൻ വിസമ്മതം പ്രകടമാക്കിയിരുന്നു . കുറച്ചു നേരം കൂടെ അങ്ങനെ കിടക്കാൻ തോന്നിയിരുന്നു . എങ്കിലും വളരെ പ്രയാസപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ […]
ആ ഒരു വിളിക്കായ് ? [Demon king] 1549
ആ ഒരു വിളിക്കായ്… ? Demon king പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകുമെന്നൊക്കെ….എന്നാൽ സത്യമെന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്…. നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിനുള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു…. ചെകുത്താനും ദൈവവും നമ്മൾ തന്നെ ആകുന്നു… സ്വർഗ്ഗവും നാരഗവും നമ്മൾ തന്നെ നിർമിക്കുന്നു. എന്റെ പേര് ദിയ ലക്ഷ്മി…. നന്ദ ഗോപാലൻ മേനോന്റെയും […]
മൃദുല [നൗഫു] 4128
മൃദുല Mridula | Author : Nofu ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി… ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു… ▪️▪️▪️ അമ്മേ എന്റെ വാച്ച് എവിടെ… എനിക്ക് കോളജിൽ പോകുവാൻ സമയമായി… നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… […]
?അറിയാതെപോയത് ?[Jeevan] 416
അറിയാതെപോയത് Ariyathe Poyathu | Author : Jeevan ” ഡാ… ദാ അവൾ വരുന്നുണ്ട്…” ദൂരെ നിന്നും കറുത്ത തിളങ്ങുന്ന കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു. ” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…” ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി. ” കുറെ […]
കണ്പീലി 2 [പേരില്ലാത്തവൻ] 98
ആദ്യമായി എഴുതിയ story ആയിരുന്നു support തന്ന എല്ലാവർക്കും ആരായിരം നന്ദി….ഇതൊക്കെ ആണ് എൻറെ സന്തോഷം… ഈ part എത്രത്തോളം നന്നാവുമെന്ന് അറിയില്ല…… കണ്പീലി 2 Kanpeeli Part 2 | Author : Perillathavan | Previous Part ടീവിക്ക് മുൻപിൽ രണ്ട് ബിയർകുപ്പിയും പിടിച്ചു വെറുതെ ചാനൽ മാറ്റി കളിക്കുവാണ് സഞ്ജു…..”ശ്ശെടാ….. വല്ലപ്പോഴുമേ ഈ കോപ്പ് കാണാൻ സമയം കിട്ടു… അപ്പോളാണെങ്കിൽ നല്ലൊരു പരുപാടിയും കാണില്ല..കിട്ടുന്ന ചാനലിൽ ആണെങ്കിൽ പൈസയും ഇല്ല… ” […]
??മൗനം സാക്ഷി ?? [Jeevan] 284
മൗനം സാക്ഷി Maunam Sakshi | Author : Jeevan ആമുഖം, പ്രിയരേ, ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു. ******* ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു. അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത […]
കണ്പീലി [പേരില്ലാത്തവൻ] 79
?അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല കണ്പീലി Kanpeeli | Author : Perillathavan “ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു. “സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ […]
☠️Pubg? [Demon king] 1516
ആമുഖം… പെട്ടെന്ന് മനസ്സിൽ വന്നൊരു സ്റ്റോറി ആണ്… ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാകും … ക്ഷമിക്കണം… ഒരു കോമഡി എന്റർടൈന്മെന്റ് ആണ് ഉദ്ദേശിച്ചത്… അങ്ങനെ ആണൊന്ന് അറിയില്ല… കൂടാതെ ഇത് pubg എന്ന game play കഥയാണ്… എന്നുവച്ചാൽ ഗെയിം കളിക്കുന്നതിന് പകരം ജീവിച്ചു കളിക്കുന്ന പോലെ… ഈ കളിയെ പറ്റി അറിയാത്തവർ ഉണ്ടാവും ഇവിടെ… അവർക്ക് വേണ്ടി എന്താണ് pubg എന്നും ഇത് എങ്ങനെ ആണെന്നും വളരെ ലളിതമായി ആദ്യം എഴുതി വക്കാം… പിന്നെ […]
?കിളി The Man in Heaven-singel part [Demon king] 1429
ആമുഖം വായനക്കാരുടെ ശ്രദ്ധക്ക്…??? വായിക്കുന്നതിന് മുന്നേ ഒന്നിവിടെ വരു… അപ്പോഴേ… ഇതൊരു ഫാന്റസി സ്റ്റോറി ആണ്… അതുകൊണ്ട് കാണാത്തത് പലതും കാണും.. കേൾക്കാത്തത് പലതും കേൾക്കും…അതൊന്നും കാര്യമാക്കണ്ട… പിന്നെ ഒരു ഡ്രഗ്സ് അടിക്റ്റ് ആയ ഒരാളുടെ കിളി പാറിയ മരണത്തിന്റെ സത്യാവസ്ഥ തേടുന്ന കഥയാണിത്… സാധാരണ എന്റെ കഥയിൽ മരണം എന്നാൽ ശോകം ആണെന്നാണ് പറയാറ്… എന്നാൽ ഇതതല്ല… ഇതൊരു കോമഡി എന്റർടൈന്മെന്റ് സ്റ്റോറി ആണ്…അതുകൊണ്ട് നല്ല മൂഡിൽ മാത്രം ഇരുന്ന് വായിക്കുക… കാരണം ഈകഥയുടെ പേരിൽ […]
ഭൂമിയുടെ അവകാശികൾ [JA] 1436
ഭൂമിയുടെ അവകാശികൾ Bhoomiyude Avakashikal | Author : JA ഞാൻ ഒരു ശുനകയാണ് , എനിക്ക് പാലു കുടിക്കുന്ന നാല് പിഞ്ചുകുഞ്ഞുങ്ങളുംമുണ്ട് ,,,, ഞങ്ങളുടെ ഈ കൊച്ചു കുടുംബം ചാലക്കുടിയിലെ മാർക്കറ്റിന്റെ പിറകിലാണ് തമാസിക്കുന്നത് ,,, തിരക്കുള്ള മാർക്കറ്റ് ആയതുകൊണ്ട് തന്നെ , ഹോട്ടലിൽ നിന്നുള്ള വേസ്റ്റ് ഭക്ഷണവും ,,,, മീൻ മാർക്കറ്റിലെ ചില നല്ലവരായ മീൻ കച്ചവടക്കാരും പതിവായി നൽകുന്ന മൽസ്യവും കാരണം ,,, എനിക്ക് ഭക്ഷണത്തിന് […]
ദാമ്പത്യം [JA] 1461
ദാമ്പത്യം Dambathyam | Author JA പ്രിയ അവളുടെ ബെഡ്റൂമിൽ , അലമാരയുടെ കണ്ണാടിയിൽ നോക്കി അണിഞ്ഞ് ഒരുങ്ങുകയാണ് ,,,, ചുവന്ന സാരിയും , അതിന് മാച്ചിംഗ് ബ്ലൗസുമാണ് അവളുടെ വേഷം ,,, കണ്ണിൽ ഐ ലൈനർ എഴുതി , ചുണ്ടുകളിൽ ലിപ്സ്റ്റിക് , മുഖത്ത് ഫേസ് ക്രീം പൂശി, കവിളുകളും ചുവന്ന ചായം പൂശി കൂടുതൽ ചുവപ്പിച്ചു , തലയിൽ മുല്ലപ്പൂ ചൂടി ,, കുങ്കുമം എടുത്തു നെറ്റിയിൽ ചാർത്തിയ നേരം […]
Cappuccino☕ [Aadhi] 2740
Cappuccino | Author : Aadhi ” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു. ” എന്ത് ഓവറാക്കാൻ? ” ” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. […]
ഹെൽമെറ്റ് [JA] 1463
ഹെൽമെറ്റ് Helmet | Author: JA അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് , മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,.. ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,, അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,, അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,, […]
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ ! അമ്മേ ,,,,, മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,, പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചു ,,, പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,, എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]
അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453
അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]
ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2187
ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]
ജന്മദിനസമ്മാനം [JA] 1651
ജന്മദിനസമ്മാനം Janmadina Sammanam | Author : JA “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…” ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ ,,,, ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,, എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….? രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു […]
മാവേലി ഭരണം അന്നും ഇന്നും [JA] 1426
മാവേലി ഭരണം അന്നും ഇന്നും Maveli Bharanam Annum Ennum | Author : JA ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും, പരീക്ഷണമാണ്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. എനിക്ക് മുമ്പ് കഥകൾ എഴുതി ഒന്നും പരിചയമില്ല. അതുകൊണ്ട് തന്നെ സാഹിത്യപരമായി എഴുതാനും എനിക്കറിയില്ല. ഇവിടുത്തെ നല്ല എഴുത്തുകാരുടെ രചനകൾ വായിക്കാൻ ഇരിക്കുന്ന മനസ്സോടെ ആരും ഈ ചെറിയ കഥ വായിക്കാനായി സമയം കളയേണ്ട…. ഈ ചെറിയ കഥ എന്റെ ഒരു വെറും പരീക്ഷണമാണ്. […]
?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1475
നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി Nandhuvinte Swantham Devutty | Author : Demon King രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ […]
കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114
കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു. ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]
തിരിച്ചുവരവ് [Rayan] 109
തിരിച്ചുവരവ് Thirichuvaravu | Author : Rayan മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു…. ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു…. പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു… കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു…. എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു…. എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി […]