☠️Pubg💀 [Demon king] 1516

Views : 12986

_________________________
സ്ക്വാഡ് മത്സരത്തിൽ ഒരു ടീമിൽ 4 പേര് ഉണ്ടാവും…
അവർക്ക് കമ്യൂണിക്കേറ്റ് ചെയ്യാനാണ് ഇത് ഉപയോഗിക്കാറ്…
ഇതിൽ ടീം & all എന്നീ രണ്ട് ഓപ്ഷൻ ഉണ്ട്…
ടീം എന്ന് കൊടുത്താൽ നമ്മുടെ ടീം മെംബേഴ്സിനോട് മാത്രം സംസാരിക്കാം…
all എന്ന് കൊടുക്കാണെങ്കിൽ 100 മീറ്റർ ചുറ്റളവിൽ അടുത്തുള്ള എനിമിയോട് സംസാരിക്കാം…
അത് അവർക്ക് കേൾക്കണമെങ്കിൽ എതിർ വശത്ത് നിൽക്കുന്നവന്റെ സ്‌പീക്കർ all ൽ ആയിരിക്കണം…
4.drop
________
ഓരോ പുതിയ zone ഇന്റെ ആരംഭവും ഓരോ box വിമാനത്തിൽ വന്ന് താഴേക്ക് ഇടുന്നു… അതാണ് ഡ്രോപ്പ്…
അവിടെ തിരഞ്ഞാൽ കിട്ടാത്ത പല സാധാനകളും ഈ ഡ്രോപിൽ കിട്ടും…
5 zone
._______
zone എന്ന് വച്ചാൽ ഓരോ 2 min കഴിയുമ്പോഴും വരുന്ന ഒന്നാണ്…
അത് വരുമ്പോൾ safe zone mark ചെയ്തിരിക്കുന്ന ഇടത്തേക്ക് നമ്മൾ മാറണം… ഇല്ലേൽ നമ്മുടെ എനർജി പൊയ്ക്കൊണ്ടിരിക്കും…
ഓരോ zone കഴിയുമ്പോഴും അതിന്റെ കാഠിന്യം കൂടും…
6.map
_____________

7.knock
_________
അതിനർത്ഥം പാതി ചത്തു എന്നതാണ്….
നമ്മളെ എനിമി വെടി വച്ച് വീഴിത്തിയാൽ നമ്മൾ ചവുന്നതിന് മുന്നേ ആദ്യം knock ആവും…
എന്ന് വച്ചാൽ രക്ഷപ്പെടാൻ ഉള്ള അവസാന അവസരം… 40s ഉള്ളിൽ നമ്മുടെ ടീം സഹായിച്ചില്ലേൽ നമ്മൾ ചാവും…
അതും ഏതെങ്കിലും ടീം mate ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ നമ്മൾ knock ആവു…


pubg

By Demon king


ഗെയിമിന്റെ ഉള്ളിലേക്ക് ഞങ്ങൾ പ്രവേശിച്ചതും പോയി നിന്നത് ഒരു വിജനമായ സ്ഥലത്താണ്….
ഒരു പ്ലൈനൊക്കെ പൊട്ടി രണ്ടായി കിടപ്പുണ്ട്…
ഞാൻ മോണിറ്റർ നോക്കി…
ഫ്‌ളൈറ്റ് 1 മിനിറ്റിൽ take off ചെയ്യും..
ചെവിയിൽ സ്‍പീക്കറിന്റെ ശബ്ദം കേൾക്കാം…
‘ഏജന്റ് അപ്പു…. do you copy…’
‘ yes cap am copy… ‘
‘ഏജന്റ് അമ്മു… do you copy….’
‘yes cap… am കോപ്പി…’
ഇത്‌ ചോദിക്കുന്നത് ഞങ്ങളുടെ ക്യാപ്റ്റൻ ഹരിയാണ്…
the ലെജൻഡ്…
the പ്രോ…
ബാക്കി രണ്ടിൽ അപ്പു പ്രോ ആണ്…

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com