ചീപ് ത്രിൽസ് [ജസ്‌ഫീർ] 145

Views : 39163

( വീണ്ടുമൊരു പഴയ കഥയുമായി  വന്നിരിക്കുകയാണ് ഞാൻ.  യഥാർത്ഥത്തിൽ ഇത് ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്.. ഒരുപാട് പേജുകൾ ഇല്ലാത്തത് കൊണ്ട് എല്ലാം ഒരുമിച്ച് കൂട്ടി പോസ്റ്റ്‌ ചെയ്യുന്നു. അഭിപ്രയം അറിയിക്കുക. അത് പോലെ കഴിഞ്ഞ കഥക്ക് തന്ന സ്നേഹത്തിനു നന്ദി. )


ചീപ്  ത്രിൽസ് 

Cheap Thrills | Author : Jasfir


“അറ്റന്റൻസ് നമ്പർ വൺ… “

 

“വൺ.. “

 

“ടൂ “

 

“ത്രീ ആബ്സെന്റ ഫോർ “

 

കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയ അന്ന് മുതൽ ഞാൻ പറയാൻ തുടങ്ങിയതാണീ ‘ത്രീ ആബ്സെന്റ ഫോർ’.

 

ഇതിപ്പോ ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി.  ഇതു വരെ പുള്ളി ക്ലാസ്സിൽ വന്നിട്ടില്ല.  അഭിരാം എന്നോ മറ്റൊ ആണ് അവന്റെ പേര്. ഇനി വരുവോ എന്തോ..

 

ഓരോന്നോർത്തു കൊണ്ട് ഞാൻ ബുക്സ് എടുത്തു

 

എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ..  ഞാൻ ആതിര.  തിരുവനതപുരം ഗവേർമെൻറ്  ആർട്സ് ആൻഡ് സയൻസ് ബികോം ആദ്യ വർഷ വിദ്യാർത്ഥിനി.  എന്റെ റോൾ നമ്പർ നാലായത്  കൊണ്ട് ത്രീ ആബ്സെന്റ ആണെന്ന് പറയാനുള്ള കടമ എനിക്കായിരുന്നു. ക്ലാസ്സ്‌ തുടങ്ങി ഇത്ര ദിവസങ്ങളായിട്ടും കാണാത്തത് കൊണ്ട്  അവനെ കാണാൻ എല്ലാവർക്കുമൊരു ആകാംഷ ഉണ്ടായിരുന്നു.  മറ്റുള്ള കുട്ടികൾ പറയുന്നത് പുള്ളി ഇനി വരാൻ ചാൻസ് ഇല്ല. വേറെ കോളേജ് കിട്ടിപോയിക്കാണും എന്നാണ്.

 

“മെ ഐ കമിങ് സർ.. ?”

 

അക്കൗണ്ടസി ബേസിക്സ്നെ കുറിച്ചൊക്കെ സാർ കത്തി കയറുമ്പോഴാണ്  വാതിൽക്കൽ നിന്നും ആ ശബ്ദം കേട്ടത്.

 

Recent Stories

The Author

ജസ്‌ഫീർ

33 Comments

  1. Adipoli …. Eth vayichapoll vallarthoru positvness …..

    1. ജസ്‌ഫീർ

      ❤️

  2. സൂപ്പർ ബ്രോ…

    ഇത് വരെ പോയിട്ടില്ല പക്ഷേ ഇപ്പോ അവിടെ ഒക്കെ പോയ ഒരു ഫീൽ…

    It’s amazing..😘😘😘

    ♥️♥️♥️♥️

    1. ഇതിൻ്റെ ബാക്കി കൂടെ എഴുതാമോ

    2. ജസ്‌ഫീർ

      പാപ്പൻ.. ഇതിന്റെ ബാക്കി എഴുതിയാൽ ബോർ ആയിപോകുമെന്ന് പേടിച്ചിട്ടാ.. മറ്റൊരു കഥയുമായി വീണ്ടും വരും ❤️❤️

  3. ഒരുപാട് ഇഷ്ടപ്പെട്ടു. നിന്റെ പുടവ ഞാൻ വായിച്ചിരുന്നു.അതിൽ അഭിപ്രയവും പറഞ്ഞിരുന്നു. ഇതും അതുപോലെ നല്ലതാണ്.ഇത് വരെ കാണാത്ത ഒരു സ്ഥലം എഴുത്തിലൂടെ കാണിക്കാൻ കഴിഞ്ഞു. നീയൊരു സംഭവമാണ്. ഇനിയും എഴുതുക.👏👏

    1. ജസ്‌ഫീർ

      ഒരുപാട് സ്നേഹം ബ്രോ.. കമെന്റ് ഞാൻ കണ്ടിരുന്നു. ഞാൻ എഴുതിയ വേറൊരു കഥ കൂടെ പോസ്റ്റ്‌ ചെയ്തിരുന്നു. എന്തോ പബ്ലിഷ് ആയി കണ്ടില്ല. കുട്ടേട്ടൻ കണ്ടില്ലന്നു തോന്നുന്നു. 110 പേജ് ഉണ്ട്.

  4. ഒരു യാത്ര ചെയ്ത ഫീൽ…..അത്രക്ക്…മനോഹരമായിരിക്കുന്നു……ഇത് വായിച്ചപ്പോ…മീശപുലിമലയിൽ പോവാൻ തോന്നാ…💕💕💕💕

  5. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️🖤❤️❤️❤️❤️❤️
    സ്നേഹം ബ്രോ 😇

  6. Bro എന്നാ ഫീൽ aa വായിക്കാൻ.ഓരോ വിവരണവും നേരിട്ട് കണ്ട പോലെ തോന്നി.wait ചെയ്യുന്നു ഇതിലും മനോഹരമായ അടുത്ത കഥകൾക്ക് ആയി.

    ❤️❤️

  7. ബ്രോ.. എന്ത് ഫീലോടെയ എഴുതുന്നത് . ഒരുപാട് ഇഷ്ടായി. ഇനിയും താങ്കളുടെ kathakalk ആയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

  8. ജസ്ഫീർ ബ്രോ..

    അടിപൊളി ❤️ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല, എന്റെ യും ഒരു ഡ്രീം പ്ലേസ് ആണ് മീശപുലിമല, 2തവണ പ്ലാൻ ചെയ്തിട്ടും പോകാൻ കഴിയാതെ വന്ന ഒരു സ്ഥലം,.
    നിങ്ങളുടെ വിവരണ ശൈലി എടുത്തു പറയേണ്ട ഒരു കാര്യമാണ്, ഓരോ വാക്കുകൾ വായിക്കുമ്പോളും മനസ്സിൽ സ്ഥലങ്ങളുടെ ഒരു ചിത്രം എനിക്ക് കിട്ടിയിരുന്നു,എനിക്ക് ഇതിവിടെ വായിക്കുമ്പോൾ ഓർമ വരുന്നത് സന്തോഷ്‌ ജോർജ് കുളങ്ങര യെയും, പൊറ്റക്കാടിനെയും ഒക്കെ യാണ്, അവരുടെ ഒക്കെ അവതരണ ശൈലി യോട് കിട പിടിക്കുന്ന ഒരു അന്യായ എഴുത്,.. എനിക്ക് വായിച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു വിഷമം മാത്രമേ ഉള്ളു പേജ് കുറഞ്ഞു പോയി എന്ന്., എത്ര പേജ് ഉണ്ടെങ്കിലും ഒരു മടുപ്പ് ഇല്ലാതെ വായന കാരനെ പിടിച്ചു നിർത്താൻ നിങ്ങൾക്ക് പ്രത്യേക കഴിവ് ഉണ്ട്..

    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളും ആയി വീണ്ടും വരണം..

    ZAYED ❤️

  9. പഴയ സന്യാസി

    Nannayitund bro

  10. you nailed it bro – 🙂

  11. Njan ithuvarae meesapulimalayil poyittill. But ini njan pokum. Thanks bro❤❤❤❤

    1. ജസ്‌ഫീർ

      😍 ശരൻ ബ്രോ

  12. ജസ്‌ഫീർ ബ്രോ…. ♥️♥️♥️
    നിങ്ങൾ എന്നെ ഞെട്ടിച്ചു മച്ചാനെ… ആദ്യമായിട്ടാണ് നിങ്ങളുടെ സ്റ്റോറി വായിക്കുന്നെ… എന്താ പറയേണ്ടത് എന്ന് ഇപ്പോഴും അറിഞ്ഞൂടാ…. ഒരുപാട് ഇഷ്ടമായി….സന്തോഷ്‌ ജോർജ് കുളങ്ങര യുടെ സഞ്ചാരം കണ്ട ഫീൽ ആർന്നു..
    കഥ വന്നപ്പോൾഴേ വായിക്കാൻ എടുത്തതായിരുന്നു…57 പേജ് എന്ന് കണ്ടപ്പോൾ വായിക്കണ്ട എന്ന് കരുതി… പിന്നീട് നമ്മുടെ അജയ് ബ്രോയുടെ cmt കണ്ടപ്പോൾ.. വീണ്ടും വായിച്ചു തുടങി…2 പേജ് കഴിഞ്ഞപ്പോൾ പിന്നെ ട്രാക്കിൽ കയറി അവസാനം പേജ് കുറഞ്ഞുപോയി എന്ന സങ്കടമാണ് തോന്നിയത്… 😔😔😔
    ” ഞാനാലോചിച്ചു… പീഡനങ്ങളെ കുറിച്ചും ബാലാത്സംഗത്തെ കുറിച്ചുമെല്ലാം കൂടുതലും എഴുതുന്നത് സ്ത്രീകൾ തന്നെയാണ്… അവരെല്ലാം കേട്ടറിഞ്ഞ കഥകൾ പൊലിപ്പിലിച്ചെടുത്ത് എഴുത്തുകയല്ലേ… ശെരിക്കും അതാണോ യാഥാർഥ്യം… ഇവനെ പോലെയുള്ളവർ ആണ് സമൂഹത്തിൽ ഉള്ളത്… അല്ലാത്തവരും ഉണ്ട്.. ഇല്ല എന്നല്ല.. എന്നാലും… നമ്മുടെ കേരളത്തിലെ ആമ്പിള്ളാരുടെ മനസ് ദുഷിച്ച് പോയിട്ടില്ല എന്നാണെന്റെ വിശ്വാസം… പക്ഷെ സോഷ്യൽ മീഡിയ വഴി തെറ്റായ രീതിയിൽ കാണാൻ പ്രേരിപ്പിക്കുകയാണ് എല്ലാവരും.. “…ഇഷ്ടായി 💕💕💕💕💕💕

    ഇനിയും ഇതുപോലെ മനസ്സിൽ പതിയുന്ന കഥകൾക്കായി കാത്തിരിക്കുന്നു….🙏🙏

    -മേനോൻ കുട്ടി

    1. ജസ്‌ഫീർ

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ… മനസ്സിൽ പതിയുന്ന ഇത് പോലത്തെ കമന്റുകൾ കാണുമ്പോൾ ഉള്ള സന്തോഷം ❤️..പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ ഞാൻ ആകെ മൂന്ന് കഥകൾ മാത്രമേ എഴുതിയിട്ടുള്ളൂ.. ഇതും കൂട്ടി രണ്ടെണ്ണം പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞു. ഇനി ഒരെണ്ണം കൂടെ ഉള്ളൂ. അതും ഒരു യാത്രയേ കുറിച് ആയതോണ്ട് ആണ് പോസ്റ്റ്‌ ചെയ്യാത്തത്.

  13. വളരെ മനോഹരം ആയിട്ടുണ്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤

    1. ജസ്‌ഫീർ

      അജയ് ചേട്ടാ പെരുത്തിഷ്ടം. നിങ്ങളുടെ ഈ കമന്റ്‌ ആണ് മേനോൻ കുട്ടി ചേട്ടന് വായിക്കാനുള്ള മോട്ടീവ് നൽകിയത് ❤️

      1. അങ്ങനെ ആണോ ഹ ഹ കൊള്ളാം

        നിങ്ങടെ കഥ വളരെ മികച്ചതും അതുപോലെ എഴുത്തും അത്രക്കണ്ടു നന്നായതുകൊണ്ട് ആണ് അതൊക്കെ

        ഇനിയും എഴുതാൻ ശ്രെമിക്കു ബ്രോ

        ആൽവേസ് സ്നേഹം ❤

  14. വളരെ നന്നായിട്ടുണ്ട്… ഈ കഥ തുടരണം… ഒരു യാത്രക്കുറിപ്പുകൾ പോലെ… ഒപ്പം പ്രണയവും ചേർത്ത്…..

    1. ജസ്‌ഫീർ

      എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമ്പോൾ അല്ലെ മനോഹരമാകുന്നത്. ❤️

    1. ജസ്‌ഫീർ

      ദി മോട്ടിവേഷണൽ കംമെന്റർ 😍

  15. ശങ്കരഭക്തൻ

    ഉഫ് മികച്ച എഴുത്തു ബ്രോ.

  16. muthwee polii serikum meesapulimalayil frndsine oppam trip poyathe ellam thangalude e oru story ene ormipichu serikum covid – 19 ilenkil ipoo vendum vandi eduthe pokan thoni . vallatha oru feel ayirunu bro vayichapol
    seriyane namal trip pokumbol ella tensionum marane futureum pastum onne alochikilla avide ulla present mathram alochikullu
    iniyum ithupole ulla level story prethekshikunu machane

    with love
    Jagthnathan

  17. ഇരിഞ്ഞാലക്കുടക്കാരൻ

    നൈസ് സ്റ്റോറി മാൻ.

  18. കൊള്ളാം , നല്ല ഒരു കഥ .

    നല്ല എഴുത്ത്

  19. poli bro…
    nallezuth…vaayanakkaare koodi oppam kondu pokunna maanthrikatha…

  20. ജസ്‌ഫീർ,
    പൊളിച്ചു മോനേ, മീശപുലിമലയിൽ വായനക്കാരെ ഒന്നടങ്കം കൊണ്ട് പോയി. ഒപ്പം പ്രകൃതിയിലേക്ക് എങ്ങനെ അലിഞ്ഞു ചേരണം എന്ന് കൂടി കാണിച്ചു തന്നു. നല്ലെഴുത്തിനു അഭിനന്ദനങ്ങൾ…

  21. 𝖀𝕹𝕹𝕴𝕶𝖀𝕿𝕿𝕬𝕹

    Ente ponnu bro oof ijathi katha vayikunathodapam njn um indarnu avrde koode oro stalathum oro kazhachayalum tnx bro for this…. Really ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com