☠️Pubg💀 [Demon king] 1516

Views : 12979

ആമുഖം…

പെട്ടെന്ന് മനസ്സിൽ വന്നൊരു സ്റ്റോറി ആണ്… ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാകും … ക്ഷമിക്കണം… ഒരു കോമഡി എന്റർടൈന്മെന്റ് ആണ് ഉദ്ദേശിച്ചത്… അങ്ങനെ ആണൊന്ന് അറിയില്ല…

കൂടാതെ ഇത് pubg എന്ന game play കഥയാണ്… എന്നുവച്ചാൽ ഗെയിം കളിക്കുന്നതിന് പകരം ജീവിച്ചു കളിക്കുന്ന പോലെ… 

 

ഈ കളിയെ പറ്റി അറിയാത്തവർ ഉണ്ടാവും ഇവിടെ… അവർക്ക് വേണ്ടി എന്താണ് pubg എന്നും ഇത് എങ്ങനെ ആണെന്നും വളരെ ലളിതമായി ആദ്യം എഴുതി വക്കാം… പിന്നെ ഒരു അപേക്ഷ ഉണ്ട്…. ഈ കഥ ബഹുബലിയായി കാണരുത്…. ഏതെങ്കിലും ചെറിയ സിനിമയായി കാണണം… ഞാൻ പറഞ്ഞെന്റെ അർത്ഥം ഇത്‌ അതികംപ്രതീക്ഷ കൊടുത്ത് വായിക്കരുത് എന്നാണ്…

 

അവസാനമായി… ഞാൻ കഴിഞ്ഞ ആഴ്ച്ച ഇട്ട കല്യാണ നിശ്ചയം എന്ന കഥ ഏറ്റെടുത്തിൽ നന്ദി… ഒരിക്കൽ ഉപേക്ഷിച്ച എന്റെ കഥക്ക് വലിയ സപ്പോർട്ട് ആണ് നിങ്ങൾ തന്നത്…. 400+ like ഉം ഒരു ലക്ഷത്തിന് മുകളിൽ view ഉം വന്നു…. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി…. കൂടാതെ കിളിക്കും നല്ല വരവേൽപ്പ് തന്നു…. അതിനും നന്ദി… അപ്പൊ തുടങ്ങാട്ടോ…..

 


Pubg

Author : Demon king

 


pubg…
അഥവാ play unknown battile grounds…
ഇതിലെ നിയമങ്ങൾ വളരെ ലളിതമാണ്…
erangel എന്നൊരു ലോകത്ത് ഒരു വിമാനത്തിൽ കൊണ്ടുപോയി 100 പേരെ ഇറക്കുന്നു… അതിൽ അവസാനം വരെ മരിക്കാതെ പോരാടിയ ടീമാണ്…
അല്ലേൽ ആളാണ് ഈ ഗെയിമിലെ വിജയി…
ഞാൻ ഈ കഥ നിങ്ങൾക്ക് മനസ്സിലാവാൻ എളുപ്പത്തിനുള്ള നിയമങ്ങൾ മാത്രം പറയാം…
1 .ബോട്ട്..
___________
ഗെയിമിംഗ് കമ്പനി ഇറക്കുന്ന ഗെയിം റോബോർട്‌സ് ആണ് ബോട്ടുകൾ… 100 ൽ ഒരു 10-15 പേരും റോബോർട് ആണ്….
2.ലൂട്ട്…
__________
ലൂട്ട് എന്ന് വച്ചാൽ നമ്മൾ നിലത്ത് എത്തി ഓരോ വീട്ടിൽ കയറും…. അവിടെ കിടക്കുന്ന തോക്ക് bantage , health drinks , ബോംബ് മുതലായ ഉപകരണങ്ങളേ ലൂട്ട് എന്ന് പറയുന്നു…
3.മൈക്ക് ആൻഡ് സ്‌പീക്കർ..

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com