ഹെൽമെറ്റ് [JA] 1461

Views : 4027

ആദ്യം ,

ആതിര വായിക്കൂ …

 

ടീച്ചർ , ഞാൻ എന്റെ സഹോദരനെ പറ്റിയാണ് എഴുതിയിട്ടുള്ളത് ,,,,

 

 വെരി ഗുഡ് വായിക്കൂ ,,,,

 

” എന്റെ സഹോദരൻ എന്റെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത്. (ഇതുകേട്ട് ആതിരയുടെ ഇരട്ട സഹോദരനായ അജിത് , കോളർ  പൊക്കി എല്ലാവർക്കും നോക്കി പോസ് കാണിച്ചു).

 

അവൻ , ഞാൻ സ്കൂളിൽ കൊണ്ട് വരുന്ന എന്റെ ഫുഡും എടുത്തു തിന്നും (ഇത്രയും നേരം പോസ് കാണിച്ച അജിത്തിന്റെ മുഖം വിളറി വെളുത്തു , ഇത് കണ്ട് അനിതയും , മറ്റു കുട്ടികൾ അവനെ കളിയാക്കി ചിരിക്കാൻ  തുടങ്ങി ).

 

ആതിര തുടർന്ന് വായിക്കാൻ തുടങ്ങി ,,,

 

” അവൻ ഒരിക്കലും ഹോംവർക്ക് തനിച്ച് ചെയ്യില്ല, എന്നെക്കൊണ്ടാണ് ചെയ്യിക്കുക, എൻറെ സഹോദരൻ വളരെ നന്നായി ക്രിക്കറ്റ് കളിക്കും ,,,,

 

അവൻ  എപ്പോഴും കുരുത്തക്കേട് കാണിച്ചു അച്ഛന്റെ കയ്യിൽ നിന്നും അടിവാങ്ങിക്കും , 

 

എന്റെ സഹോദരൻ അമ്മയുടെ പെറ്റ് ആണ്. എനിക്കും അവനെ വളരെയധികം ഇഷ്ടമാണ് ” 

 

അവളുടെ അവസാനത്തെ വാക്കുകൾ അജിത്തിനെ ഏറെ സന്തോഷം നൽകി ,,,

 

അവൾ വായിച്ചു തീർന്നതും എല്ലാവരും കൈയ്യടിച്ചു ,,,,

 

ആതിര ഇരിക്കൂ ,,,

 

അടുത്തതായി അനിത ടീച്ചർ ,

 വായിക്കാൻ വിളിച്ചത് റോഷനെ ആയിരുന്നു ,,,,

Recent Stories

The Author

59 Comments

  1. Superb!!!. Simple story with a strong message!!!

    Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!

    Because, in real life sometimes you may never have a second Chance!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com