ഹെൽമെറ്റ് [JA] 1461

Views : 4007

ഹെൽമെറ്റ്

Helmet | Author: JA

അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് ,

 

 മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,..

 

ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,, 

അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,,  

 

അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,,

 

തന്റെ അമ്മാവന്റെ മകനാണ് അതുകൊണ്ടുതന്നെ ഇരുവരും പരസ്പരം സ്നേഹിച്ച്  ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്. 

 

” ശരിക്കുമൊരു ലൗവ് കം അറേഞ്ച്ഡ് മാര്യേജ് ,,,”

 

അതുകൊണ്ട് തന്നെ പുള്ളിക്കാരന് താൻ എന്നാൽ ജീവനാണ് , തനിക്ക്  തിരിച്ചും അങ്ങനെതന്നെയാണ് ,,,,

 

കല്യാണം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുള്ളു. 

 

ആദ്യത്തെ പോസ്റ്റിംഗ് തന്നെ നല്ലൊരു സ്കൂൾ , കുട്ടികൾ , പിന്നെ നല്ലവരായ സഹപ്രവർത്തകർ , എല്ലാം കൊണ്ടും അവൾക്ക് ഇവിടം ഇഷ്ടപ്പെട്ടു ,,,

 

ഇവിടെ ജോലിയിൽ പ്രവേശിച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസം ആകുന്നതേയുള്ളൂ ,,,,

 അതുകൊണ്ട് തന്നെ പുള്ളിക്കാരന് വല്ലാത്ത നിർബന്ധം ,,,,

 

 ഒരു പരിചയം വരുന്നത് വരെ പുള്ളിക്കാരൻ തന്നെ ഇവിടെ രാവിലെ കൊണ്ട് വിടുകയും , വൈകിട്ട് തിരിച്ചുകൊണ്ടു പോവുകയും ചെയ്യണമെന്ന് ,,,,

Recent Stories

The Author

59 Comments

  1. Superb!!!. Simple story with a strong message!!!

    Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!

    Because, in real life sometimes you may never have a second Chance!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com