☠️Pubg💀 [Demon king] 1516

Views : 12986

എന്റെ ഈശ്വര…. ആ ടീമിനെ അവർ വയ്പ്പ് ചെയ്തോ….
വിശ്വസിക്കാൻ പറ്റുന്നില്ല… ആഹ്… അവർ പ്രോ അല്ലെ… അങ്ങനെയും ഉണ്ടാവാം….
ഞാൻ ബൈക്ക് ഒരു ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ നിർത്തി…
പിന്നെ അതിൽ കേറി ലൂട്ട് ചെയ്തു….
ബാഗ് നിറഞ്ഞു…
first aid kit
banted
drinks
bullet
എല്ലാം കിട്ടി…
പിന്നെ ചെറിയ ഒരു സ്കോപ്പും….
ഞാൻ കൃതപ്തനായി…
പെട്ടെന്ന് ഒരു ജീപ്പിന്റെ ശബ്ദം കേട്ടു….
സത്യം പറഞ്ഞാൽ എന്റെ അടിവയറിൽ ഒരു വിറയൽ വന്നു….😫
വേഗം മോണിറ്ററിൽ നോക്കിയപ്പോൾ എന്റെ ടീം ആണ്….😊
ആശ്വാസം….😊😊
ഠേ……💥💥💥💥💥💥
“””അമ്മേ……'””🤕🤕
മുഴുവൻ പോക….
എന്നെ ആരോ ബോംബ് ഇട്ട് knock ആക്കി….
ഭാഗ്യം ചത്തില്ല…
പക്ഷെ 40 s ഉള്ളിൽ ആരേലും കൈ തന്നില്ലേൽ അതും തീരും….
ദേ വരുന്നു എന്റെ ടീം…
അപ്പൊ അവർ തന്നാ ബോംബ് ഇട്ടത്…
ഞാൻ: എന്തോന്നാടാ ഈ കാണിക്കുന്നെ…😡
ഞാൻ ചോതിച്ചു…
അപ്പൊ തന്നെ കിട്ടി മൂഞ്ചിക്ക് ഒരു അടി…🍳
അമ്മുവാണ്…. അതും പാൻ വച്ച്….🍳
അമ്മു: എന്നെ ഇട്ടിട്ട് പോകും ല്ലേ…😡
അവൾ മണ്ടക്ക് അടിച്ചുകൊണ്ട് ചോതിച്ചു…💥💥💥
ഞാൻ: അമ്മു…. ഡീ… സോറി മുത്തേ…. റീവൈവ് ചെയ്യടി…😅
ഞാൻ കേണു…
അല്ലാതെ വേറെ വഴിയില്ലല്ലോ…. ഉയിര് മുഖ്യം ബീഗിലേ….
അമ്മു: നീ ചാവടാ….😡
ഒരു ദയയും ഇല്ലാതെ പറഞ്ഞു…
ഞാൻ: ഡീ അമ്മു…. നിന്റെ മെറിറ്റ് പോകും…😰
അമ്മു: നീ ചത്ത് മെറിറ്റ് പോയ എനിക്ക് സന്തോഷേ ഉള്ളു…..☹️
ഹൗ ക്രൂവൽ…. കൂടെ ഉള്ള രണ്ടു തെണ്ടികളും അത് നോക്കി ചിരിക്കുന്നു…😥
എങ്ങനെ പറ്റുന്നു ഇവർക്കിത്… 😥
അതും ഒരു പാവമായ എന്നോട്…😔
തങ്കകുടം പോലുള്ള എന്നെയാ ഇവർ അവഗണിക്കുന്നത്….🤐
ഇതൊക്കെ ആരോട് പറയാൻ… ആര് കേൾക്കാൻ…
സമയം കടന്ന് പോകുന്നു…
life കഴിയാറായി… ഇനി ഏറി വന്നാൽ ഒരു 10 sec മാത്രം….😞
അവന്മാർ എന്റെ മുന്നേ കിടന്ന് ഡാൻസ് കളിക്കുന്നുണ്ട്…😤
നീയൊക്കെ ബോംബ് പൊട്ടി ചാവുമെടാ….
6,5,4,3, ദേ തൊട്ടു….
അതേ റീവൈവ് ചെയ്യുന്നു….😜
ആരാ ചെയ്യുന്നേന്ന് നോക്കി…. 🙄
അതേ…. അമ്മു…. മൈ സീറ്റ് ബഡ്ഡി…😍
അങ്ങനെ അവളെന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു…
ഞാൻ: താങ്ക്സ്…..🤗
അമ്മു: ഒന്ന് പോടാ…. ഇനി ഓടാതേ നോക്കിക്കോ… ഹും….😏
അവൾ തിരിഞ്ഞോടി….

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com