☠️Pubg💀 [Demon king] 1516

Views : 12986

മുന്നിൽ കേറി നിന്ന എന്റെ മൂക്ക് നോക്കി ചാടിയൊരു അടി…👊
ഹോ… ഒന്നും പറ്റിയില്ല…
വിമാനത്തിൽ കേറുന്ന വരെ ശരീരത്തിൽ ഒരു മരവിപ്പാ…
എത്ര തല്ലിയാലും ചാവില്ല…
പക്ഷെ എനിക്ക് തിരിച്ചു തല്ലാൻ തോന്നില്ല ട്ടൊ…🤗
ആ കരിനീല കണ്ണിൽ ഞാൻ മയങ്ങിപ്പോയി…👁️
ഇനി ഇതാണോ എന്റെ soul…💖
ഇതാണോ എന്റെ പാതി…
ഞാനവളെ പ്രണയാർദ്രമായി നോക്കി… പക്ഷെ കക്ഷി  ഇപ്പോഴും എന്നെ തല്ലാണ്…
ഇനി ഡ്രെസ്സ് ഊരാനാണോ…
എന്തായാലും ഊരി കൊടുക്കാം…
ഞാനെന്റെ ജീൻസ് പാന്റും വള്ളി ബനിയനും ഊരി നിലത്തിട്ടു…👕👖
വേണേൽ എടുത്തോ എന്ന ഭാവത്തിൽ..
അത് ചെയ്തതും അവളെന്നെ തുറിച്ചു നോക്കി…
ഇനിയൊരു വെള്ള ഷെഡിയെ ഉള്ളു പെണ്ണേ എന്ന ഭാവത്തിൽ ഞാനും…
അവളപ്പൊ തന്നെ തലക്ക് കൈവച്ചു…🙆
അപ്പൊ ഡ്രെസ്സിന് അല്ല…☹️
എന്ന പിന്നെ എന്നാതിനാ ഞാൻ ഉടുതുണി ഇല്ലാതെ നടക്കുന്നെ…🤔
ഞാനത്തെടുത്തിട്ടു…
അപ്പൊ ദേ എന്നേം നോക്കി പൊട്ടി ചിരിക്കുന്നു…😅🤣😂
ഞാനൊരു flying കിസ്സ്‌കൊടുത്തു…😘
അപ്പൊ തന്നെ തിരിച്ചും കിട്ടി ഒന്ന്…🤑
മോനേ…. മനസ്സിൽ ലഡു പൊട്ടി…💥😍
മറ്റെന്തെലും മിണ്ടുന്നെന് മുന്നേ ഞാൻ പ്ലൈനിൽ ആയിപ്പോയി…
ശെടാ…
ഇത് പെട്ടെന്ന് വിമാനത്തിൽ കേറ്റാണല്ലോ…
ഹരി: ഹാലോ…. ഹാലോ… ഓവർ ഓവർ….
അപ്പു: tell me cap….
ഹരി: ലാൻഡിംഗ് കണ്ട്രോൾ എനിക്ക് കൈമാറു….
ഞങ്ങൾ ഹരിയെ ഫോളോ ചെയ്യാൻ തീരുമാനിച്ചു…
അപ്പു: ഏജന്റ് അമ്മു ഹരി ശ്യം….. all സ്‌പീക്കർ on ആക്കു… all ൽ മലയാളി… over
അവൻ പറഞ്ഞതും ഞങ്ങൾ മൈക്ക് ഓണാക്കി…
”’ പോച്ചിങ്കി വാട… ‘””
‘””” നിനക്ക് ധൈര്യം ഉണ്ടേൽ മിലിറ്ററി ബേസിലേക്ക് വാടാ…. ‘”””
‘”” ഒന്ന് പോയേട… വേണേൽ ജോർജോക്ക് വാടാ…. ‘””
അങ്ങനെ കൊറേ സംസാരം… എനിക്ക് അതിലൊന്നും മൂഡ് തോന്നിയില്ല…
ഞാൻ വെറുതെ ഫ്‌ളൈറ്റ് നോക്കി…
s6 റോയൽ പാസ്സ് പ്ലൈൻ ആണ്…
ഒപ്പം അതിന്റെ ഓണറിന്റെ പേരും കണ്ടു…
അത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി…
‘””” lachuzz070′”””
മോനെ…. മനസ്സിൽ മറ്റൊരു ലഡു പൊട്ടി🤑💥
പിന്നൊന്നും നോക്കിയില്ല….
all mike ഓണാക്കി പറഞ്ഞു…
‘”””” ഹാലോ…. മോളെ ലച്ചു…. മലയാളി ആണോ….
ഹാലോ… ഹാലോ… ഞാനാ… അവടെ കണ്ട ആ ചേർക്കാൻ… ‘””
ഞാനൊരോന്ന് പറഞ്ഞു….
പക്ഷെ no റിപ്ലൈ…
എനിക്കൽപ്പം സങ്കടം വന്നു… ഒന്നല്ലേലും ഞാൻ എന്റെ ഡ്രെസ്സൊക്കെ ഊരി കൊടുത്തില്ല…😔
അല്ല… ഇനി ഡ്രെസ്സ് ഊരിയപ്പോൾ എന്നെ തെറ്റുധരിച്ചു കാണുമോ…😕
അമ്മു: captain…. മൈക്കിൽ കോഴി കരയുന്നു… എന്ത് ചെയ്യും… ഗ്രനൈഡ് ഇട്ടു കൊല്ലാമോ…. ‘””🐔
തെണ്ടി അമ്മു….
കോഴി നിന്റെ അച്ഛനാണെന്ന് പറയാൻ വന്നതാ… പക്ഷെ വേണ്ട… അതൊരു സൈക്കോ ആണ്… 👿

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com