☠️Pubg💀 [Demon king] 1516

Views : 12986

ഒട്ടും വൈകാതെ ആ വണ്ടി പോകയാൻ തുടങ്ങി…
and ലക്ക് എന്തെന്ന് വച്ചാൽ എന്റെ ഒരു 2 ബുള്ളെറ്റ് അതിൽ കൊണ്ടു…
ആ വണ്ടി പൊട്ടിത്തെറിച്ചു….💥💥💥💥
ഉള്ളിലുള്ള നാലും പൊക🌫️🌫️🌫️🌫️
ഒരു ലോഡ്  ബുള്ളറ്റ് വാരി എറിഞ്ഞ അവർക്ക് നോ കില്ല്‌…
അവസാന 2 വെടി കൊള്ളിച്ച എനിക്ക് 4 കില്ല്‌…💀💀💀💀
ടോട്ടൽ 6 കില്ല്‌….☠️☠️☠️☠️☠️☠️
അഭിമാനം…. അഭിമാനം…☹️☹️☹️
ഞാനെന്റെ കഴിവ് തെളിയിച്ചിരിക്കുന്നു…💪
അമ്മു: കില്ലൊക്കെ നീ കൊണ്ടോയി ല്ലേടാ ഹരി തെണ്ടി….
ഹരി: ഞാനോ…. എപ്പൊ….
അമ്മു: അപ്പൊ ആർക്കാ ഇക്കണ്ട കില്ലൊക്കെ കിട്ടി….
ഹ ഹ ഹ …
പാവങ്ങൾ… ആ കൊലപാതകം ഞാൻ ഏറ്റെടുത്ത കാര്യം അറിഞ്ഞിട്ടില്ല…. poor peopels…😂
അപ്പു: ടാ ശ്യാമേ….😏
ഞാൻ: ഓ….😅
അപ്പു: കില്ലെവടെടാ🙄
ഞാൻ: ഏത് കില്ല്‌…😅
അപ്പു: ആ നാലെണ്ണത്തിന്റെ….😊
ഞാൻ: എന്റെ പോക്കറ്റിൽ….😄
അടുത്ത നിമിഷം….
അമ്മു…;:
– മലരേ…………………..🎶🎶🎵🎵🎵
–   😠😠😡😠😠 ***@$!#$!%$!!%%@****'””
ഹരി……:;
( പല കാര്യങ്ങളും കേൾക്കാതിരിക്കുന്നതാ നല്ലത്….
പക്ഷെ അതിന്റെ അർത്ഥം മനസ്സിലാക്കാം…. അവടെ കേൾക്കുന്ന പാട്ട് ഫീൽ ചെയ്യൂ….🤓)
ഇവർ വിളിക്കുന്ന തെറിപ്പാട്ട് ഇതുവരെ റിലീസ് ആവാത്ത സാധനങ്ങൾ ആണല്ലോ ഈശ്വരാ….😯😵
അമ്മു: ഇത്രേം വെടിവച്ചിട്ട് ഒറ്റ കില്ല്‌ കിട്ടിയില്ല…😡
ഹരി: അതിന് അവസാന ബുള്ളെറ്റ് കറക്റ്റ് ആയി കൊള്ളിച്ചു തെണ്ടി…. ബാക്കി വെച്ച വെടിയെല്ലാം പുറത്തും….😠
***$##!$!%@….'”””
ചീത്ത വിളി തുടർന്നു…
അപ്പു ചത്ത ശവങ്ങൾക്ക് മുന്നേ വണ്ടി നിർത്തി…
എന്നിട്ട് എല്ലാവരും ലൂട്ട് ചെയ്യാൻ തുടങ്ങി…
ലൂട്ട് കൊണ്ട് വയറുനിറഞ്ഞിട്ടാണെന്നു തോനുന്നു രണ്ടിന്റേം വായ അടഞ്ഞു…
അപ്പുവിന്റെ മൈക്കിൽ നിന്ന് ചെറുതായി ചിരിക്കുന്നത് കേട്ടു
അവനെന്താ നഷ്ട്ടം…
ഡ്രൈവർ അല്ലെ…😂
പിന്നെ നേരെ വിട്ടു ഡ്രോപ്പിന്റെ അടുത്തേക്ക്…
ഹ ഹ ഹ …. അതാരോ വാരിട്ട് പോയേക്കുന്നു…
പാവങ്ങൾ ശശിയായി… ഒക്കെ mind words ആണ് ട്ടോ… ഇതൊക്കെ പറഞ്ഞാൽ വീണ്ടും പാട്ട് കേൾക്കേണ്ടിവരും…
മോണിറ്റർ നോക്കി… 3 zone കഴിഞ്ഞു…
20 alive…
ഇനി അതികംപേർ ഇല്ല…
മിക്കവാറും ഡിന്നർ കിട്ടും…
zone ന്റെ പോക്ക് കണ്ടിട്ട് ബ്രിഡ്ജിൽ വരുമെന്നാണ് തോന്നുന്നത്…
അതും നോവയുടെ അടുത്ത്…
അടുത്ത zone ആരംഭിച്ചു…
ഇപ്പോൾ പുറത്ത് പെട്ടാൽ വേഗം വടിയാകാം…

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com