☠️Pubg💀 [Demon king] 1516

Views : 12986

അമ്മു നോട്ട് ബാഡ്… നന്നായി കൊല്ലും..
പിന്നെ ഞാൻ…
ഈ ടീമിലെ professional noob pleyar…
the bot killer….
the venom…😜🐍
ഞാനെവടൊക്കെ ഇഴയുമെന്ന് എന്റെ ടീമിന് പോലും അറിയില്ല…🦎
മൊത്തത്തിൽ ഞാൻ കളിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു…
അതുകൊണ്ട് വലുതായൊന്നും പ്രതീക്ഷിക്കല്ലേ മക്കളെ…. അപ്പാപ്പന് തീരെ വയ്യ….😜
‘ഏജന്റ്  ശ്യം…. do you copy… ‘
‘ പ്രെസെന്റ് സർ…’😛
എന്റെ ദൈവമേ…. ഞാനിപ്പോ ക്ലാസ്സിൽ അല്ലാലോ… ക്യാപ്റ്റന്റെ വായിന്ന് നല്ലത് കേൾക്കും…😟
‘ ഏജന്റ് ശ്യം…. do you copy…. ‘
വീണ്ടും ആവർത്തനം…😲
‘ yes cap…. am copy… ‘☹️
ഹാ ഇപ്രാവശ്യം കറക്ടയി പറഞ്ഞു…
‘ഏജന്റ് ശ്യം…. are you there…. ?”‘
വീണ്ടും ചോദ്യം…
അപ്പൊ ഒന്നും കേൾക്കാൻമേലേ…
അമ്മു: എന്റെ ശ്യാമേ…. പൊട്ട… ആ മൈക്ക് ഓണാക്കട… ‘”😡
അമ്മുവിന്റെ ശബ്ദം… അപ്പോഴാണ് മനസിലായത്… ഞാനീ മൈക്കെന്ന സാധനം ഓണാക്കിട്ടില്ല…😅
ബുൾ ഷിറ്റ്…
വേഗം അതും ഓണാക്കി…
‘”” ഞാൻ കാപ്പി…. ‘””☺️
അയ്യോ… പെട്ടെന്ന് മലയാളം ആണല്ലോ വായിൽ വന്നേ… അല്ല… അതിന്റെ മലയാളം അതാണോ…🤔
ഹരി: 😡 *****'””
ഹ ഹ ഹാ… ഹരിയേട്ടന്റെ താരാട്ട് മൈക്കിൽ കൂടെ…😅
എന്ത് സുഖം… സ്‌പീക്കർ ഓഫ് ആക്കിയലോ…🤔
അല്ലേൽ വേണ്ട… എന്നിട്ട് വേണം അടുത്ത വട വാങ്ങാൻ…🤗
എനക്ക് ഒരു വടയ് പോതും…😋
ഞാൻ മുന്നോട്ട് പോയി…
എന്റെ മുന്നിൽ തകർന്ന് തരിപ്പണമായി കിടക്കുന്ന വിമാനം… ടൈറ്റാനിക് ആണെന് തോനുന്നു…🤔
ഏഹ്… അത് വിമാനം അല്ലല്ലോ…
കപ്പലല്ലെ…
ആഹ്… ഇനി വല്ല ജാക്കും റോസും reborn ചെയ്തിട്ട് വിമാനത്തിൽ കേറിക്കാണും…😂
അവരെക്കുറിച്ചു പറയണ്ടല്ലോ…
നല്ല മുത്തുഗൗ ആയിരിക്കും…👄👄👄
വിമാനം ഓടിക്കേണ്ട പൈലറ്റ് സീൻ പിടിക്കാൻ വന്നാൽ പ്ലൈൻ മറിയാതിരിക്കുമോ..👅👅👅
എന്തേലും ആവട്ടെ…
കഴിഞ്ഞത് കഴിഞ്ഞു…
ദേ എന്റെ മുന്നിലൂടെ ഒരു പച്ച കളർ ഡ്രെസ്സ് ഇട്ട് ഒരു സുന്ദരി ഓടുന്നു…💃
very ബ്യൂട്ടിഫുൾ…💇
ഞാനും ഓടി പിന്നാലെ… അരിമണി കിട്ടിയ കോഴിയെ പോലെ…🏃
അപ്പൊ ദേ പിന്നേം ഓടുന്നു…
ആഹാ… അങ്ങനെ വിട്ടാൽ പറ്റുമോ…
വീണ്ടും അവളുടെ പിന്നാലെ ഓടി…🏃
ഹ ഹ ഹ …. ഈ ശ്യം സുന്ദറിനെ തോൽപ്പിക്കാൻ നീ ആയിട്ടില്ല മോളെ…
ഞാൻ അവൾക്കടുത്തെത്തി…
ആ തലക്ക് മുകളിൽ എഴുതിയിരുന്നു…
‘”” lachuzz070′”””
ഹാ… അപ്പൊ 9 അല്ല…
she is a girl….

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com