☠️Pubg💀 [Demon king] 1516

Views : 12986

അപ്പു: ഉവ്വു വ്വേ…. ഒന്ന് പോടാ….'”😒
പുച്ഛം…😟
അമ്മു: ഈ ബോട്ടിനെ കണ്ടാണോ ഇവനിങ്ങനെ കരഞ്ഞെ…. ശേ…..😕
വീണ്ടും പുച്ഛം….😞
അപ്പു: അവടെ കൊറേ എനിമി ഉണ്ടാർന്നു… അതിനിടക്കാ ഈ തെണ്ടിനെ ഞാൻ രക്ഷിക്കാൻ വന്നേ….
ഞാൻ: ഈ…… സോറി അളിയാ….😁
അപ്പു: സോറി…. മര്യാദക്ക് ലൂട്ട് ചെയ്യടാ….😡
അതും പറഞ്ഞ് അവനൊടി…
ഞാൻ പിന്നാലെയും….
ഞങ്ങൾ ടീം മെമ്പേഴ്‌സ് ഒത്ത് കൂടി…
അവർ കൊറേപേരെ കൊല്ലുന്നുണ്ട് ഞാൻ ഒളിക്കുന്നുമുണ്ട്…
വിധി….
ഇപ്പോൾ ബുദ്ധിവച്ചാണ് കളിക്കേണ്ടത്…
അതാ അമ്മു ആരെയോ കൊല്ലുന്നു…😲
ഓഹ് ഷിറ്റ്… അവളുടെ ബാക്കിൽ എനിമി…😰
പിന്നൊന്നും നോക്കിയില്ല… എന്റെ umb വച്ച് വച്ചു വെടി….
ട്ടെ…ട്ടെ…ട്ടെ….💥💥💥
മു ഹു ഹാ ഹാ….😂😂😂😂😂
രണ്ടാം കൊലപാതകം….☠️☠️
10 ബുള്ളറ്റിൽ ചാവേണ്ടവൻ 30 ബുള്ളറ്റിൽ ചത്തു… അതെങ്ങനാ… ബാക്കി 20 എണ്ണം പുറത്തല്ലേ പോയത്….😇
അമ്മു എന്നെ അത്ഭുതത്തിൽ നോക്കി….😳
അമ്മു: ശ്യാമേ……😵
ഞാൻ: അമ്മു….☺️
അമ്മു: നീ എന്റെ ജീവൻ രക്ഷിച്ചു….😍
എനിക്ക് അഭിമാനം വന്നു…. നേരത്തെ എന്നെ പുച്ഛിച്ചവൾ ആണ്… ദേ ഇപ്പൊ കണ്ടോ…
ഞാൻ പറഞ്ഞില്ലേ… എനിക്ക് ഒരു നാൾ വരും…🤗
പെട്ടെന്ന് അമ്മുവിന്റെ തലയിലൂടെ ഒരു ബുള്ളെറ്റ് കയറിപ്പോയി…😱
പട്ടാസേ ഹെഡ് ഷോട്ട്…. അവൾ knock ആയി….🤕
ഇഴഞ്ഞിഴഞ്ഞ് അവൾ കവർ പൊസിഷൻ എടുത്തു…
അമ്മു: ശ്യാമേ….. ഓടി വാ…. വേഗം റീവൈവ് ചെയ്യ്….😰
അവൾ പറഞ്ഞു… അപ്പൊ ഞാൻ ദൂരെ ഒരു കാഴ്ച കണ്ടു….
അതേ… ഒരു എനിമി സ്ക്വാഡ്….😱
അവർ അവളെ കൊല്ലനാണ് വരുന്നത്….
എന്ത് ചെയ്യും… തിങ്ക് ശ്യം…. തിങ്ക്….
പെട്ടെന്ന് എന്റെ മുമ്പിലുള്ള ബൈക്ക് ഞാൻ ശ്രദ്ധിച്ചു…
ഐഡിയ…..💡
ഒന്നും നോക്കിയില്ല…. അതിൽ കയറി…. and escape….
നൈസ് ആയിട്ട് സ്കൂട്ട് ആയി….😋
അമ്മു: എടാ ശ്യാമേ…. നീ എങ്ങോട്ടാ പോകുന്നേ….
മൈക്കിലൂടെ അമ്മുവിന്റെ ചോദ്യം…
ഞാൻ: ഏജന്റ് അമ്മു…. നിന്നെ കൊല്ലാൻ ഒരു ടീം വരുന്നു…. രക്ഷപ്പെട്ടൊ…. ഞാൻ നേരത്തെ ഓടി….😄
അമ്മു: 😡….******** “””
ആഹാ…. പിന്നെയും താരാട്ട്….
ഇവൾ പെണ്ണെന്നെ ആണോ….
അമ്മു: ഹരി…. അവൻ ഓടി…. വേഗം വാടാ….
ഹരി: അമ്മു….. ഞാനെത്തി….
മൈക്കിലൂടെ അവരുടെ പ്രസംഗം… പിന്നേ കൊറേ വെടിയൊച്ച…
പക്ഷെ നമ്മടെ ടീം തീർന്നില്ല…
അപ്പു: പൊളി പൊളി…. ടീം വയ്പ്പ്…..😍
വീണ്ടും അവരുടെ സൗണ്ട്…

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com