ഹെൽമെറ്റ് [JA] 1461

Views : 4027

ഗുരുതരമായി പരിക്കേറ്റു രക്തം ഒരുപാട് നഷ്ടപ്പെട്ട അദ്ദേഹത്തെ നഷ്ടപ്പെട്ടു ,,,,

 

ഇത്രയും പറഞ്ഞു കൊണ്ട് അവൾ നിർത്താതെ കരഞ്ഞു ,,,

 

അവളുടെ വാക്കുകൾ കേട്ട് അനിത’യ്ക്കും മൊത്തം കുട്ടികൾക്കും വല്ലാത്ത 

സങ്കടമായി ,,,,

 

  അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അനിതയും കുഴഞ്ഞു ,,,

 

എന്തു പറയണമെന്ന് അറിയാത്ത ഒരു അവസ്ഥ ,,,,

 

ആരും ഒന്നും മിണ്ടിയില്ല ,,,, 

അഞ്ജലി തേങ്ങി കരയുന്നുണ്ട് ,,,

 

ഭാഗ്യത്തിന് ബെല്ല് അടിച്ചു കുട്ടികൾ എല്ലാം ഇറങ്ങിപ്പോയി ,,,,

 

അഞ്ജലിയും , ഇറങ്ങി പോകുന്നത് അനിത  ദുഃഖത്തോടെ തന്റെ കസേരയിൽ ഇരുന്നു നോക്കികൊണ്ടിരുന്നു ,,,

 

പാവം കുട്ടി , അവൾ എത്രമാത്രം അവളുടെ അച്ഛനെ സ്നേഹിക്കുന്നുണ്ട് , അയാളുടെ നഷ്ടം ഓർത്തു എത്രത്തോളം സങ്കടപ്പെടുന്നുണ്ട് ,,,, 

 

സ്നേഹിക്കുന്നവരുടെ നഷ്ടം പറഞ്ഞു അറിയിക്കാൻ കഴിയാത്തത്ര വേദന 

നൽകും ,,,

 

ഒരു നിമിഷം അവളുടെ ചിന്തകളിൽ ഇങ്ങനെ തോന്നി ,,,,

” തന്റെ പ്രിയപ്പെട്ടവർക്ക് ഇങ്ങനെ ഒരു ദുരന്തം  സംഭവിച്ചാലൊ …? “

 

ഈശ്വരാ ,,,

അവളുടെ ഹൃദയം നിന്നത് പോലെ

തോന്നി ,,,

 

ഇല്ല ,,,

Recent Stories

The Author

59 Comments

  1. Superb!!!. Simple story with a strong message!!!

    Njan bike ride cheyyumbol helmet um, 4 wheeler drive cheyyumbol seat belt um must ayittum upayogikkum. Pinne eppozhengilum evideyengilum kidannu nerathe angane cheyythirunnrngil enikku ee avastha varumayirunno ennu chinthikkunnathinekkal nallathalle alochichu pravarthikkunnathu!!

    Because, in real life sometimes you may never have a second Chance!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com