☠️Pubg💀 [Demon king] 1516

Views : 12986

🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕
💫💫💫💫💫💫💫അയ്യോ…..💫💫💫💫💫💫
🍳🍳🍳🍳🍳🍳🍳അമ്മേ…..🍳🍳🍳🍳🍳🍳
⭐⭐⭐⭐⭐⭐⭐⭐ഇടിക്കല്ലേ…⭐⭐⭐⭐⭐
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എല്ലാം കഴിഞ്ഞു….😳
എന്താപ്പോ ഇവടെ ഉണ്ടായേ….🥴
എന്റെ ബാനിയനൊക്കെ എങ്ങനാ കീറിയെ….🤕
ആരാ പടക്കം പൊട്ടിച്ചേ….💥
ഇന്ന് വിഷുവാ……🤔
തലക്ക് ചുറ്റും നക്ഷത്രം….🥴
💫💫💫💫💫💫💫💫💫
തീർന്നു guys….
എല്ലാം തീർന്നു….😋😋😋😋
അവസാനിച്ചു…


ഒരു പക്ഷെ ചിലർക്ക് ഈ കഥ മനസ്സിലായി കാണില്ല… കാരണം അവർ ഈ ഗെയിം കളിച്ചു കാണില്ല…
അവർ ഈ game നെ കുറിച്ച് ഒന്നും അറിഞ്ഞു കാണില്ല… ഈ കഥ ഒന്ന് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി… കൊറേ നെഗറ്റീവ് വരുമെന്ന്… അത് മുന്നിൽ കണ്ടുകൊണ്ട് ആണ് ഈ കഥ ഞാനിവിടെ ഇടാൻ പോകുന്നത്…

പിന്നെ pubg പോലെ തന്നെ pec, free fire എന്നീ game ന് കൊറേ ആരാതകർ കാണും… എനിക്ക് ഫാൻ fight ന് ഒട്ടും താൽപ്പര്യം ഇല്ല… അതുകൊണ്ട് ആരും കമെന്റ് ബോക്സിൽ ഫാൻ fight കൂടരുത്…
സ്നേഹത്തോടെ
demon king…..

Recent Stories

The Author

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ😣

    1. 😜😜😜😜

      എല്ലാം പോയി ആശാനേ

      1. 😂 എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ 😂

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി 🤣🤣😉

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…🤣

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ😜😌😌

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..😜

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. 😋😋😋😋

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk💞💞💞

    1. 😁😁😁😁

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ 😎😎😎

        1. 😂😂😂😅😅😅

        2. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. 😉😁😂😂

          ❣️❣️❣️

          1. Just for a രസം 😋😋😋😋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com