Tag: പ്രണയം

ആതിര 1 [ആദിത്യൻ] 97

ആതിര Aathira | Author : Adithyan   “”ടക്””ടക് “”ടക് “”””വിഷ്ണു നീ എന്തെങ്കിലും കഴിച്ചോ”” കതകിൽ നിർത്താതെ മുട്ടികൊണ്ട് അമ്മ വിളിച്ചു ചോദിച്ചു “”വിഷ്ണു ”   “ആഹ് “ഞാൻ ഉറക്കെവിളിച്ചു പറഞ്ഞു അത് മാത്രം ആയിരുന്നു എന്റെ മറുപടി ഇരുട്ടുവീണ മുറിയിൽ കൽമുട്ടിനോട് മുഖം ചേർത്ത് ഇരിക്കുകയാണ് ഞാൻ എന്തെന്ന് അറിയാത്ത ഒരുതരം വേദന മാത്രം ആണ് ഇപ്പോൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് മൂന്നുവർഷം ആയി ഞാൻ ഇങ്ങനെ മനസ്നിറയെ വേദന മാത്രം […]

? ശ്രീരാഗം ? 12 [༻™തമ്പുരാൻ™༺] 2877

പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം അടുത്ത മാസം   10 ആം തീയ്യതി ( ഡിസംബർ 10 ) ആയിരിക്കും വരിക.,.,, അത്കൊണ്ട് തന്നെ ഡിസംബർ 9 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,, ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]

അഗ്നി [മാലാഖയുടെ കാമുകൻ] 2192

കൂട്ടുകാരെ/ കൂട്ടുകാരികളെ… കുറച്ചു വലിയ കഥ ആണ്. നന്ദിത എന്ന വായനക്കാരി അവരുടെ സഹോദരന് ഉണ്ടായ അനുഭവങ്ങൾ ഒരു കഥ ആക്കി എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എഴുതിയതാണ്. തീം മാത്രമേ റിയൽ ലൈഫ് ഉള്ളു.. നന്ദിതക്ക് സ്നേഹം അറിയിച്ചു കൊണ്ട്.. ഒരു പനിനീർ പൂവ് Oru Panineer Poovu | Author : Malakhayude Kaaukan  “നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?” അവൾ വിറച്ചു കൊണ്ട് കൈവിരൽ […]

ഓർമ്മകൾ 2 [മനൂസ്] [Climax] 3085

ഓർമ്മകൾ 2 Ormakal Part 2 | Author : Manus | Previous Part   ആതിര ഗർഭിണിയാണ് എന്ന് നടുക്കത്തോടെ അറിയുന്ന സച്ചു.. തുടർന്ന് വായിക്കുക..   എന്റെ ജീവിതത്തിൽ മാത്രം എന്താണ് ഇങ്ങനെയൊക്കെ…….. ജീവിതം പഴയതു പോലെ ആയി എന്നു തോന്നിയ നിമിഷം വീണ്ടും ദൈവം പരീക്ഷിക്കുകയാണല്ലോ….   റൂമിൽ നിന്നും ഭാവമാറ്റം ഒന്നും ഇല്ലാതെ പുറത്തേക്കു ഇറങ്ങിയ ആതിരയെ കണ്ടപ്പോൾ എനിക്കു കൊല്ലാനുള്ള ദേഷ്യം തോന്നി… ഡോക്ടറുടെ മുന്നിൽ എന്നോടൊപ്പം ഇരിക്കുമ്പോൾ […]

ഓർമ്മകൾ 1 [മനൂസ്] 3054

ഓർമ്മകൾ 1 Ormakal Part 1 | Author : Manus   മൂന്ന് വർഷങ്ങൾക്കു മുൻപ് എഴുത്തിന്റെ ആദ്യ നാളുകളിൽ മനസ്സിൽ തോന്നിയ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഓർമ്മകൾ എന്ന കഥ.. പുതുമകൾ ഏതുമില്ലാതെ യുള്ള ഒരു ക്ലീഷേ പ്രണയകഥ..എങ്കിലും ആദ്യ കഥ എപ്പോഴും മനസ്സിന് പ്രിയപ്പെട്ടതാണ്.. ഓർമ്മകൾ ഭാഗം ഒന്ന്   “എനിക്കവളെ മറക്കണം സുധി… ”   നീണ്ട നിശ്ശബ്ദതക്കു ശേഷമുള്ള എന്റെ വാക്കുകൾ കേട്ടു അത്ഭുദവും സന്തോഷവും കലർന്ന ഭാവമാണ് സുധികുണ്ടായത്. അത് […]

? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

പ്രിയപ്പെട്ട കൂട്ടുകാരെ,   അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,   ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,   കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,,   ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല  അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,   […]

?അറിയാതെപോയത് ?[Jeevan] 415

അറിയാതെപോയത് Ariyathe Poyathu | Author : Jeevan   ” ഡാ… ദാ അവൾ വരുന്നുണ്ട്…”   ദൂരെ നിന്നും കറുത്ത തിളങ്ങുന്ന  കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു.   ” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…” ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി.   ” കുറെ […]

ശിവശക്തി 12 [ പ്രണയരാജ] 401

?ശിവശക്തി 12?  ShivaShakti Part 12 | Author :  Pranayaraja | Previous Part     ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ […]

അർജുൻആമി [Dragon Pili] 159

ഞാൻ ഇവിടെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അർജുൻആമി ArjunArmy | Author : Dragon Pili ……… 12/03/2018… സമയം  രാത്രി 1 മണി.. വായുവിനെ കിറിമുറിച്ചുകൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ എറണാകുളത് നിന്നും ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് ആയ പാലക്കാടിലേക്ക് പോകുകയാണ്. മനസ്സിൽ സങ്കടം തീ ആയി നിറയുകയാണ്. അതിന്റ പ്രതിഫലം എന്നോണം കണ്ണിൽ കണ്ണുനീർ നിറയുന്നു. കണ്ണിലെ കണ്ണുനീർ തുടക്കാൻ ആയി ഇടതു കൈ […]

ശിവശക്തി 11 [ പ്രണയരാജ] 341

?ശിവശക്തി 11?  ShivaShakti Part 11 | Author :  Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ. ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും […]

രുദ്ര [രാവണാസുരൻ] 182

രുദ്ര Rudhra | Author : Ravanasuran [Rahul]   കഴിഞ്ഞ കഥയ്ക്ക് support തന്ന എല്ലാവർക്കും ഒരായിരം നന്ദി ഇനിയും നിങ്ങളിൽ നിന്ന് ഈ പിന്തുണകൾ പ്രതീക്ഷിക്കുന്നുഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ യാതൊരു ബന്ധവുമില്ല.നിയമത്തിനു വിരുദ്ധമായ പ്രവർത്തികൾക്ക് ഞാനും കുട്ടേട്ടനും ഈ site ഉം എപ്പോഴും എതിരാണ് ? അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം… ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന് കുറച്ചു കാതം അകലെ.വിജനമായ വഴിവീഥികൾ അതിൽ ഒരത്തായി ഒരു പെൺകുട്ടി അവൾ ജോലികഴിഞ്ഞിറങ്ങിയതാണ് weekend […]

കണ്പീലി 2 [പേരില്ലാത്തവൻ] 98

ആദ്യമായി എഴുതിയ story ആയിരുന്നു support തന്ന എല്ലാവർക്കും ആരായിരം നന്ദി….ഇതൊക്കെ ആണ് എൻറെ സന്തോഷം… ഈ part എത്രത്തോളം നന്നാവുമെന്ന് അറിയില്ല…… കണ്പീലി 2 Kanpeeli Part 2 | Author : Perillathavan | Previous Part   ടീവിക്ക് മുൻപിൽ രണ്ട് ബിയർകുപ്പിയും പിടിച്ചു വെറുതെ ചാനൽ മാറ്റി കളിക്കുവാണ് സഞ്ജു…..”ശ്ശെടാ….. വല്ലപ്പോഴുമേ ഈ കോപ്പ് കാണാൻ സമയം കിട്ടു… അപ്പോളാണെങ്കിൽ  നല്ലൊരു പരുപാടിയും കാണില്ല..കിട്ടുന്ന ചാനലിൽ ആണെങ്കിൽ പൈസയും ഇല്ല… ” […]

ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

ആ ഒരു വിളിക്കായി Aa Oru Vilakkayi | Author : Perillathavan   നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൻറെ മൂലയോടുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാൻ..ഈ ഞാൻ ആരാണെന്ന് വച്ചാൽ എൻറെ പേര് വിഷ്ണു.. ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു… അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’…. നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ….. കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല… […]

കണ്പീലി [പേരില്ലാത്തവൻ] 79

?അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ  പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല കണ്പീലി Kanpeeli | Author : Perillathavan   “ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു. “സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ […]

എന്റെ കുറുമ്പി ? 3 [വിജയ് ] 189

എന്റെ കുറുമ്പി ?3 Ente Kurumbi Part 3 | Author : Vijay | Previous Part അന്നത്തെ ആ സംഭവത്തിന് ശേഷം ലച്ചുവിനെ പിന്നെ കാണുന്നത് ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം കാലത്തെ അമ്പലത്തിൽ വച്ചാണ്… നാട്ടിൽ ഉണ്ടാകുമ്പോൾ മിക്കവാറും രാവിലെ അമ്പലത്തിൽ പോകും… രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം… ഞാൻ ചെല്ലുമ്പോ എന്നെ അവിടെ വഴിപാട് കൗണ്ടറിൽ പിടിച്ചിരുത്തും പുള്ളി… എന്നിട്ട് പുള്ളി പതിയെ […]

അസുരഗണം 4 [Yadhu] 135

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്.  കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും.  നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു അസുരഗണം 4 Asuraganam Part 4 | Author : Yadhu […]

? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2679

പ്രിയപ്പെട്ട കൂട്ടുകാരെ,   അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,   അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,   കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,   ഇനി കെ […]

എന്റെ കുറുമ്പി ? 2 [വിജയ് ] 148

എന്റെ കുറുമ്പി ?2 Ente Kurumbi Part 2 | Author : Vijay | Previous Part   അപ്പോ നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്…ആ….. ലച്ചുവിന്റെ ചട്ടുകത്തിന്റെ അടികൊണ്ട് ഞാൻ ചാടി എണിറ്റു… ദേ മനുഷ്യ രാവിലെ എണിറ്റു ഇവിടെ വന്നിരുന്നു സ്വപ്നം കാണുന്നോ??… അല്ലെങ്കിൽ ഞാൻ അടുക്കളയിൽ ഉണ്ട് ഒന്നു അങ്ങോട്ട് വന്നു ഇരിക്കാം.. എന്നോട് മിണ്ടാം … ഓ അത് എങ്ങനെയാ വേറെ പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുകയല്ലേ… ലച്ചുവിന്റെ സ്ഥിരം […]

ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ്   ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഓണക്കല്യാണം 2  Onakkallyanam Part 2      […]

ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

അതേ മ്മളും പുള്ളകളും എത്തീട്ടോ.. ഇത് ഞങ്ങളുടെ ഏരിയാ 2 Ethu Njangalude Area Part 2 | Author : Manus | Previous Part   അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്..   ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്..   ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു…   ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു […]

എന്റെ കുറുമ്പി ? 1 [വിജയ് ] 141

എന്റെ കുറുമ്പി ?1 Ente Kurumbi Part 1 | Author : Vijay   വായിക്കുന്ന ആൾകാർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു കമന്റ്‌ ചെയ്യൂ.. അതൊക്കെ അല്ലെ വീണ്ടും എഴുതാണോ വേണ്ടയോ എന്ന് അറിയാൻ പറ്റുള്ളൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ സമയം കളഞ്ഞു എഴുതിയിട്ടു കാര്യം ഇല്ലാലോ.. നിങ്ങളുടെയൊക്കെ എന്തെകിലും അഭിപ്രായം കൂടെ കേൾക്കുമ്പോ അല്ലെ വീണ്ടും എഴുതാൻ ഒരു ഊർജം വരുള്ളൂ.. Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ്‌ വേണമെങ്കിലും ഇട്ടോളൂ […]

ലക്ഷ്മി..?? 2 [Vijay] 152

ലക്ഷ്മി 2 Lakshmi Part 2 | Author : Vijay | Previous Part   പിറ്റേന്ന് രാവിലെ ലച്ചു കോളേജിൽ പോകാൻ ആയി റെഡി ആയി താഴേക്കു ചെല്ലുബോൾ അവിടെ  മാധവനും അരുണും കൂടി വർത്തമാനം പറഞ്ഞു ഇരിക്കുക ആയിരുന്നു..ലച്ചു : എന്താ അച്ഛനും മോനും കൂടി ഭയങ്കര ആലോചന.. എന്നും പറഞ്ഞു അവൾ മാധവനും അരുണിനും ഓരോ ഉമ്മ കൊടുത്തു.. അരുൺ : നിന്നെ എത്രയും വേഗം  കെട്ടിച്ചു വിടാൻ ആലോചിക്കുക ആയിരുന്നു.. […]

ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ.. ഇത് ഞങ്ങളുടെ ഏരിയാ Ethu Njangalude Area | Author : Manus   “ആന്റിയാണോ എന്റെ ഉമ്മ”   അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി..   കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ […]

ലക്ഷ്മി..?? 1 [Vijay] 119

ലക്ഷ്മി Lakshmi | Author : Vijay   ആദ്യം ആയിട്ട് എഴുതുന്ന കഥയാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,,  അഭിപ്രായം എന്തായാലും കമന്റ്‌ ഇടുക.. വലിയ ട്വിസ്റ്റ്‌ കാര്യങ്ങൾ ഒന്നും കഥയിൽ ഇല്ല.. ഒരു സാദാരണ കഥ ഞാൻ എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ എഴുതുന്നു. ഇതിന്റെ ആദ്യത്തെ ഭാഗം kk യിൽ വന്നിട്ടുണ്ട്. അതിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട് ഇതിൽ.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്‌ ചെയുക..ലക്ഷ്മി   ..1   ടി ലച്ചു നമ്മുടെ […]