എന്റെ കുറുമ്പി ? 3 [വിജയ് ] 189

ആ എത്തിയോ ഞാൻ അല്പം മയങ്ങിപ്പോയി ലച്ചുസെ…

എനിക്ക് തോന്നി ആ ചാരി ഉള്ള ഇരുത്തം കണ്ടപ്പോഴേ ഞാൻ പിന്നെ വിളിക്കാഞ്ഞതാ…

അതും പറഞ്ഞു ബാഗും എടുത്ത് അവൾ ഇറങ്ങാൻ തുടങ്ങി…

ലച്ചുസെ ഒരു ഉമ്മ തന്നിട്ട് പോടി….

അയ്യടാ ഓഫീസ് ആണ് ഇത് അത് മറക്കണ്ട….

കോപ്പ് അവളുടെ ഒരു ഓഫീസ്….

നിനക്ക് പറ്റുമെങ്കിൽ താ… ഞാൻ എന്റെ ഭാര്യയോട് അല്ലെ ചോദിച്ചത്…

രാവിലെ തന്നു നാണം കേട്ടതിന്റെ ഷീണം ഇതുവരെയും മാറില്ല… അപ്പോഴാ… ഒന്ന് വാ കണ്ണേട്ടാ… മണി പത്തു ആകാറായി…

ഓ ശരി….

ഞാൻ ഒരു കൃത്രിമ ദേഷ്യത്തോടെ അവളെ മൈൻഡ് ചെയ്യാണ്ട് ഓഫീസലേക്ക് കയറി പോയി…

പഞ്ച് ചെയ്ത്.. എല്ലാവരോടും ഗുഡ്മോർണിംഗ് പറഞ്ഞു.. നേരെ എന്റെ മേശയിൽ  പോയി ഇരുന്നു…

എന്റെ പിറകെ തന്നെ അവൾ ഉണ്ടായിരുന്നു…
അവൾക് അറിയാം ഞാൻ വെറുതെ ദേഷ്യം കാണിക്കുകയാണെന്ന്…

ലെച്ചു ചെന്നപാടെ അവിടെ ഉണ്ടായിരുന്ന അംബിക ചേച്ചി…

എന്താ ചക്കരയും അടയും പിണഗിയോ…?? ഇല്ലെങ്കിൽ ഒരുമിച്ച് ആണല്ലോ കയറി വരുന്നത്…

എന്നെ നോക്കിയ ചേച്ചി ആ ചോദ്യം ചോദിച്ചത്…

 

ഞാൻ വെറുതെ ചിരിച്ചിട്ട് കണ്ണടച്ചു കാണിച്ചു…

കുറച്ചു നേരം കൂടി ലെച്ചുവിനെ നോക്കാതെ ജോലിയിൽ തന്നെ മുഴുകി ഇരുന്നെങ്കിലും പറ്റുന്നില്ല പുല്ല്….

ഇരുന്നിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല…

ഞാൻ പതിയെ ലെച്ചുനെ നോക്കി…

ഞാൻ നോക്കുന്നത് കണ്ട് ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി….

ചിരി കണ്ടപ്പോ പിടിച്ചു വച്ച ദേഷ്യം എല്ലാം പോയി….
ഞാനും ചിരിച്ചു…

അല്ലെങ്കിലും ഇത്രേ ഉള്ളു എന്റെയും അവളുടെയും പിണക്കം….

എന്തായാലും അന്ന് വൈകുന്നേരം ഓഫീസ് കഴിഞ്ഞു പോകാൻ നേരം പെണ്ണ് ഒരു കാര്യം പറഞ്ഞു…

കണ്ണേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..???

നീ കാര്യം പറ ലെച്ചുസേ പിന്നെ അല്ലെ ദേഷ്യപ്പെടുന്നത്…

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

എനിക്ക് ഇന്ന് ബിയർ വേണം….

ഇത്രയും പറഞ്ഞു എന്റെ ഭാവം എന്താന്ന് അറിയാൻ പെണ്ണ് എന്നെ നോക്കി….

എനിക്ക് ചിരിയാണ് വന്നത്…

40 Comments

  1. ബാക്കി എന്ന് വരും

  2. Next part ennu kanum bro

    1. @ കാർത്തികേയൻ…

      നന്നി നന്നി മാത്രം കാർത്തി…

      വിജയ് ???

  3. Machane adipwoli aayittundu…

    Page kootti eazhuthan pattiyal nallathaayirikkum vaayikkumbo oru break varunna pole. Pattuvaanel mathi eallam eazhuthunna aalude eshttam aanu.

    Adutha partinayi kaathirikkunnu…

    1. @pappan..

      മടി അന്നേ പേജ് കൂട്ടി എഴുതാൻ..??

      വിജയ് ???

  4. വേട്ടക്കാരൻ

    വിജയ് ബ്രോ,സൂപ്പർ ഒന്നും പറയാനില്ല.പേജു കുറവാണെന്ന പരിഭവം മാത്രം.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു…

    1. @ വേട്ടക്കാരൻ..

      വേട്ടക്കാരാ മടി ആ അതാ കുറച്ചു എഴുതി അങ്ങ് പോസ്റ്റ്‌ ചെയുന്നത്…

      വിജയ് ???

  5. Superb! Waiting for next update!!

    1. @ സുജിത്..

      സുജിത്തേ വരും വരാണ്ടിരിക്കില്ല… മടിയാ ??

      വിജയ് ???

  6. ❤❤❤
    ഒരുപാട് സ്നേഹം മാത്രം…….
    ❤❤❤

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്……..

    1. @ തൃലോക്…

      സ്നേഹം മാത്രം തൃലോക് ????…

      വിജയ് ???

  7. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. @ കറുപ്പിനെ പ്രണയിച്ചവൻ…

      ഇഷ്ടമായി എനിക്കും കമന്റ്‌ ഇട്ടതിനു…❤❤

      വിജയ് ???

  8. ഖുറേഷി അബ്രഹാം

    മ്മ്മ് കഥ അടിപൊളി ആകുന്നുണ്ട്. നല്ല വൈബിൽ തന്നെയാണല്ലോ ലച്ചു ആത്യം മുതൽ നികുന്നെ. കീരിയും പാമ്പുമായി നടക്കുന്നുണ്ട് യെങ്കിലും തന്റെ മനസിലെ ചാഞ്ചാട്ടം കൊള്ളാം. അല്ലെങ്കിലും ചില സമയത്ത് നമ്മൾ പറയുന്നിടത്ത് നമ്മടെ മനസ് നിക്കില്ല. ആ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. @ q a…

      ലെച്ചു അങ്ങനെ നില്കുന്നത് കാണാനാ എനിക്കും ഇഷ്ടം… അതെ ബ്രോ ഞാൻ പറഞ്ഞിടത്ത് മനസ് നിൽക്കാത്തത് കൊണ്ടാണല്ലോ ലെച്ചു എന്റെ ആയത് ??…

      സ്നേഹത്തോടെ വിജയ് ???..

  9. Mwuthe ee partum ishtamayi?
    Nalla feel lnd vayikkumbo?
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. @ berlin…

      സന്തോഷം മുത്തേ….

      സ്നേഹത്തോടെ വിജയ് ???

  10. ബ്രോ…. ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, ഒരുപാട് ഒരുപാട് ഇഷ്ടമായി ബ്രോ…

    പിന്നെ എല്ലാവരും പറയുന്നത് പോലെ പേജിന്റെ കാര്യം ഞാൻ പറയില്ല… പറഞ്ഞാൽ ഇവിടെ പലരും എന്നെ ചവിട്ടും ?

    1. @ പ്രൊഫസർ ബ്രോ…

      ബ്രോ ചുമ്മാ അങ്ങ് എഴുതുന്നു അത്രേ ഉള്ളു… പേജ് കൂട്ടാൻ ഇപ്പോ… ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ…ഞാൻ ആയിട്ട് മാറ്റുന്നത്…??

      സ്നേഹത്തോടെ വിജയ് ???..

  11. ഈ പാർട്ടും ഇഷ്ടായി ???

    1. @ ജോനാസ്…

      സന്തോഷം ബ്രോ…??

      സ്നേഹത്തോടെ വിജയ് ???

  12. ബ്രോ.,.,,.
    ഇന്നാണ് ഈ കഥ കാണുന്നത്.,.,.
    കുറച്ചു നാളുകൾക്കിടയിൽ ഇന്നാണ് ഒന്ന് ഫ്രീ ആയി ഇരിക്കുന്നത്.,.,. അപ്പൊ ഒന്നും നോക്കിയില്ല മൂന്ന് പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു.,., എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.., പേജ് കുറവാണ് എന്നതൊരു കുറ്റം ആയി ഞാൻ പറയില്ല… എഴുതാൻ ഉള്ള പാട് എനിക്ക് നല്ലപോലെ അറിയാം.,. ജോലിതിരക്കും കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട.,.. നല്ല ഒരു ഫീലിൽ വായിക്കാൻ സാധിക്കുന്നു.,., നല്ല ലൈഫ് ഉളള കഥ..,.
    തുടർന്നും എഴുതുക.,.,.
    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,??

    1. @ തമ്പുരാൻ…

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ.. ബ്രോ പറഞ്ഞത് പോലെ ജോലി തിരക്ക്.. പിന്നെ വീട്ടിൽ വന്നാൽ എപ്പോഴും ഇതും എഴുതി ഇരിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഇരുന്നാൽ ലെച്ചു എന്നെ ഓടിക്കും.. അല്ലെങ്കിലേ ഇപ്പോ പരാതിയാ അവളുടെ അടുത്ത് ഇരിക്കുന്നില്ലന്ന് പറഞ്ഞു… ??…

      സ്നേഹത്തോടെ വിജയ് ????

  13. ആഹാ ❣️❣️❣️❣️…, Aa page എണ്ണം കൂടെ ഒന്ന് കൂടി എഴുതു sahoo

    1. @ കർണ്ണൻ….

      ശ്രമിക്കാം കർണ്ണ… ജോലിതിരക്ക് ഉണ്ട്… അതാ പേജ് കുറയുന്നത്…??

      സ്നേഹത്തോടെ വിജയ് ???

  14. machanee…adipoli…kidu…page kuraju poyi enna porayma ozichal bakki ellam vera leval..waitimg for nxt part

    1. @porus (njan sk )…

      താങ്ക്സ് മച്ചാനെ… പേജ് കൂട്ടാൻ ശ്രമിക്കാം ??…

      സ്നേഹത്തോടെ വിജയ് ???

  15. //രാവിലെ ചെന്നാൽ അവിടെ മേനോൻ ചേട്ടൻ ഉണ്ട് പുള്ളി ആണ്‌ അവിടുത്തെ എല്ലാം…//

    വിജയ് നീ എന്നെ മറന്നില്ലല്ലോ… സന്തോഷായി അനിയാ ???

    1. @ menon kutty…

      അങ്ങനെ മറക്കൻ പറ്റുമോ മേനോൻ ചേട്ടനെ… അങ്ങനെ മറന്നാൽ എന്റെ ലെച്ചുവിനെ മറക്കുന്നത് പോലെ ആകില്ലേ…
      ??

      സ്നേഹത്തോടെ വിജയ് ???

  16. സ്നേഹം…..????????

    1. @ sidh…

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ വിജയ് ???

  17. പതിവ് പോലെ സംഭവം കലക്കി, എഴുത്ത് അടിപൊളി, നല്ല രസാവഹമായ , ഒഴുക്കുള്ള എഴുത്ത്…

    1. @ ജ്വാല…

      കഥ ഇഷ്ടമായതിനും കമന്റ്‌ ഇട്ടതിനും സന്തോഷം ??

      സ്നേഹത്തോടെ വിജയ് ???

  18. പേജ് കൂട്ടി ഇട് മോനെ.. ടൈം എടുത്താലും scne ഇല്ല.. ഒരു ഫ്‌ളോ വരുമ്പോ തന്നെ തീർന്നു പോണ്

    1. @ ന്യൂസ്‌…

      ആ ഫ്ലോയിൽ നിർത്തുമ്പോൾ അല്ലെ ഒരു സുഗമുള്ളൂ ??…

      സ്നേഹത്തോടെ വിജയ് ???

      1. ന്യു അല്ല മോനുസ്‌ സ്യു ആണ്? it’s zeus

        1. Sry ബ്രോ

  19. നല്ല എഴുത്തു വായിക്കാൻ നല്ല രസമുണ്ട്… പെട്ടന്ന് തീർന്ന് പോണു പേജ് കൂടിയാൽ കൊള്ളാം…

    1. @ ezio…

      ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം..

      പേജ് കൂട്ടാൻ നമുക്ക് ശ്രമിച്ചു നോക്കാം ?..

      സ്നേഹത്തോടെ വിജയ് ???

Comments are closed.