എന്റെ കുറുമ്പി ? 2 [വിജയ് ] 148

വൈകിട്ടു ജംഗ്‌ഷനിൽ നിന്നും തിരിച്ചു വീട്ടിലോട്ട് വരുമ്പോ ആയിരുന്നു അത് സംഭവിച്ചത്….

ഒരു ആറു മണി ആയിക്കാണും…
ബൈക്കിൽ വരുകയായിരുന്നു…. ചെറിയ ഒരു വളവു തിരിഞ്ഞതും ദാ ഒരുത്തി സൈക്കിളിൽ  മുന്നിൽ…..

പെട്ടന്നു ബ്രേക്ക്‌ ഇട്ടത് കൊണ്ടും…. വണ്ടി അധികം സ്പീഡിൽ അല്ലാത്തത് കൊണ്ടും….. ബ്രേക്ക്‌ പിടിച്ചടുത് വണ്ടി നിന്നു  പക്ഷെ എന്റെ കൈയിൽ നിന്നില്ല വണ്ടി… അത് ചരിഞ്ഞു വീണു….

എന്തായാലും അപകടം ഒന്നും പറ്റിയില്ല…

സൈക്കിളിൽ വന്ന ആളിനെ നോക്കി…

എവിടെ നോക്കിയാടി ഓടിക്കുന്നെ വണ്ടി വരുന്നത് കണ്ടുകൂടെ…

സോറി ചേട്ടാ ഞാൻ പെട്ടന്നു….
അവൾ എന്റെ മുന്നിൽ നിന്നു വിക്കി വിക്കി പറഞ്ഞു…

രണ്ടു ഉണ്ട കണ്ണുണ്ടല്ലോ എന്നിട്ടും കാണാൻ മേലെ
അല്ലെങ്കിലും അതെങ്കിലും സ്വപ്നലോകത്ത് ആയിരിക്കും… ആരെ ആലോചിച്ച ഓടിച്ചേ…

ദേ മര്യാദക്ക് സംസാരിക്കണം.. ഞാൻ സോറി പറഞ്ഞു… പിന്നെയും എന്റെ മണ്ടേ കയറാൻ വന്നാൽ ഉണ്ടല്ലോ…

അത്രയും നേരം പാവം ആയിട്ടു നിന്ന പെണ്ണ് പെട്ടന്ന് ഭദ്രകാളിയായി…

ആഹാ ഞാനും വിട്ടുകൊടുത്തില്ല…

എടി നീ കിടന്നു ചാടുകയൊന്നും വേണ്ട… വായുംനോക്കി മനുഷ്യനെ കൊല്ലാൻ നോക്കിയിട്ട്.. നിന്നു പ്രസംഗിക്കുന്നോ…

എടി പോടീന്നൊക്കെ തന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി കേട്ടല്ലോ….

സന്തോഷം ആയി… ആദ്യമായിട്ടാ പെണ്ണിന്റെ വായിന്നു ഇങ്ങനെ കേൾക്കുന്നത്….

എടി….

എന്ന് പറഞ്ഞതും പോക്കറ്റിൽ കിടന്ന ഫോൺ അടിച്ചു… നോക്കിയപ്പോ അമ്മ….

അവളെ ഒന്നു നോക്കി ദഹിപ്പിച്ചിട്ട് ഫോൺ എടുത്തു..

നീ എവിടാ കണ്ണാ… ഇപ്പോ വരാം എന്ന് പറഞ്ഞിട്ട്.. നിന്നെ കാത്തു അമ്മാവൻ ഇവിടെ ഇരിക്കുകയാ… ഒന്നു വേഗം വാ.. നീ വന്നിട്ട് വേണം അമ്മാവനെ വീട്ടിൽ കൊണ്ട് വിടാൻ…

ഞാൻ ദാ വരുന്നമ്മ…
അതും പറഞ്ഞു ഫോൺ കട്ട്‌ ആക്കി തിരിഞ്ഞു നോക്കിയപ്പോ അടുകിടന്നടുത്തു പൂട പോലും ഇല്ലെന്നു പറഞ്ഞപോലെ അവളെ ആ പരിസരത്ത് ഒന്നും കണ്ടില്ല….

ഇവൾ ഇത് എവിടെ പോയി ഇത്ര പെട്ടന്നു… വല്ല പ്രേതമോ മറ്റോ ആണോ ഇങ്ങനെ പെട്ടന്നു കാണാണ്ട് ആകാൻ… ഭാഗ്യം ഒന്നും പറ്റാഞ്ഞത്…

അതൊക്കെ ആലോചിച്ചു ഞാൻ ബൈക്ക് നിവർത്തി വീട്ലേക്കു പോയി….

അതായിരുന്നു എന്റെയും ലച്ചുവിന്റെയും ആദ്യത്തെ കണ്ടുമുട്ടൽ…

പിന്നെ അങ്ങോട്ട് സംഭവങ്ങൾ ആയിരുന്നു….

( ഇതിന്റെ ലാസ്റ്റ് പേജ് എഴുതുമ്പോൾ ഞാനും ലച്ചുവും അടുക്കളയിൽ ആണ്… നല്ല മുളകിട്ട മീൻകറി വയ്ക്കുകയാ എന്റെ കെട്ടിയോൾ… ഇടക്ക് ഇടക്ക് ഞാൻ ടൈപ്പ് ചെയ്യും… അപ്പോ ഒക്കെ ചോദിക്കും ഏത് അവൾക്കാ മെസ്സേജ് അയക്കുന്നതെന്നു… അവൾക് അറിയല്ലല്ലോ അവളെക്കുറിച്ആണ് എഴുതുന്നതെന്ന്… ഞാൻ എഴുതുന്നതും വായിക്കുന്നത് ഒന്നും പുള്ളികാരിക് ഇഷ്ടമല്ല… ഞാൻ വായിക്കാനോ എഴുതാനോ ഇരുന്നാൽ അപ്പോഴേക്കും ശല്യം ചെയ്യാൻ തുടങ്ങും… എന്നോട് മിണ്ടിയാൽ മതി എന്നും പറഞ്ഞു.. അപ്പോ ഞാൻ എടുത്ത് മാറ്റി വയ്ക്കും..
അതാ പേജുകൾ കുറവാകുന്നത്.. ക്ഷെമിക്കണം എല്ലാവരും..).

തുടരും…

40 Comments

  1. നീയൊരു കില്ലാടി തന്നെ…നമുക്കൊന്നും പ്രണയത്തെ പറ്റി
    കുത്തികുറിക്കാൻ ഒരു 4 വരിപോലും ജീവിതവത്തിൽ ഇല്ല!

    1. വൈഷ്ണവ്

      @Menon kutty

      പൊന്നു ടീമേ ഒന്നു നിർത്തുവോ നിന്റെ പ്രഹസനം

      1. നിന്നോട് ആണോ പറഞ്ഞത്… ഇത്ര രോഷം കൊള്ളാൻ ?

    2. പ്രണയം ആണ് കുട്ടി… ലച്ചുവിനോട്…???.. മരിച്ചാലും തീരാത്ത പ്രണയം.. ഇനിയും ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് ലച്ചുവിനെ തരണേ എന്നാ പ്രാർത്ഥന…❤❤

      വിജയ് ???

      1. ഹഹ., പുള്ളിക്കാരി ഇത് വായിക്കുന്നുണ്ടല്ലേ ?? jk bro. ?

  2. വൈഷ്ണവ്

    Nxt part enna bro

    1. @വൈഷ്ണവ്

      നാളെയോ മറ്റന്നാളോ submit ചെയ്യും…

      സ്നേഹത്തോടെ വിജയ് ??

  3. ഖുറേഷി അബ്രഹാം

    നല്ല ഫ്ലോ ഉണ്ട് ട്ടോ കഥക്ക്. നിങ്ങൾ രണ്ടു പേരും നല്ല റൊമാൻസ് ആണല്ലോ. ഇത് റിയൽ ലൈഫിലേത് തന്നെയാണോ. ഭാര്യയുടെ സന്തോഷങ്ങൾക് അവളുടെ കൂടെ ജീവിക്കുന്നതിനും ഒരു സുഖം ഉണ്ട് അത് പലർക്കും അറിയില്ല. നിങ്ങടെ ഈ പ്രണയം അറിയുവാനായി കാത്തിരിക്കുന്നു.

    | QA |

    1. @ Q A….

      റൊമാൻസ് മാത്രം അല്ല ബ്രോ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്…?..
      താങ്കൾ പറഞ്ഞതുപോലെ ഭാര്യയെ നമ്മൾ മനസിലാക്കി സ്നേഹിക്കുന്നത് പോലെ ഇരിക്കും അവർ നമ്മളെ സ്നേഹിക്കുന്നതും….
      അഭിപ്രായം പറഞ്ഞതിൽ സന്തോഷം…

      സ്നേഹത്തോടെ വിജയ് ???

    1. @ രാവണൻ…

      ??

      സ്‌നേഹത്തോടെ വിജയ് ??

  4. മച്ചാനെ ഫുൾ സപ്പോർട്ട് ഇണ്ട് continew

    1. @ Jerry…

      സന്തോഷം മാത്രം..??

      സ്നേഹത്തോടെ വിജയ് ??

  5. Machane 2 partum innan vayiche nalla story?
    Vayikkumbo nalla feel kittunnud?
    Appo swatham jeevithakatha aanalle?❤️
    Lachuvine kurichum ninglde pranayathe kurichum ellm ariyan kathirikkunnu?
    Snehathoode……❤️

    1. @ Berlin?..

      കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം…❤❤..

      സ്നേഹത്തോടെ വിജയ് ??

  6. Bro sooper aanu ketto eni engane aduthu ennariyaanulla kaathirippaanu

    1. @ ഡി.കെ..

      താങ്ക്സ് ഫോർ കമന്റ്‌…

      സ്നേഹത്തോടെ വിജയ് ??

  7. Machanee kidu aayittundee…appol sambavam elamm orginal aayirunnu alle…HI-TECH…..HI-TECH….adutha part udane kaanumoo.kaattirikkunnu……

    1. @ porus…

      ??? ഉടനെ വരാം…

      സ്നേഹത്തോടെ വിജയ് ??

  8. ഹാ റിയൽ ആണോ…??? …ലച്ചു ചേച്ചി അടിപൊളിയാ….❤❤

    1. @ sidh

      എന്റെ ലച്ചു അടിപൊളി അല്ലെ.. അതല്ലേ ഞാൻ വീണത്..??

      സ്നേഹത്തോടെ വിജയ് ??

  9. ആഹാ അപ്പൊ ഇത് റിയൽ കഥയാണോ ഇങ്ങളുടെ. കഷ്ടപ്പാടാണല്ലേ കെട്ട്യോൾ കാണാതെ ഇങ്ങനെ കുത്തിക്കുറിക്കാൻ.ഏതായാലും കഥ പൊളിച്ചു ???

    1. @ yk….

      അതും ഒരു രസം അല്ലെ. എന്റെ ലച്ചു കാണാണ്ട് എഴുതുന്നത് ..??..

      സ്നേഹത്തോടെ വിജയ് ??

  10. ❤❤❤ലച്ചുചേച്ചി കാണാതെ എഴുതുന്ന നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

    1. @ thrilok..

      ലച്ചു അറിയണ്ട ഞാൻ എഴുതുന്നത് എന്നാൽ തീർന്നു…??

      സ്നേഹത്തോടെ വിജയ് ??

  11. ❤❤❤ലച്ചുചേച്ചി കാണാതെയുള്ള നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

  12. ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു ഇത് ശരിയാവില്ല വായിക്കാൻ കുറെ പേജ് വേണം,
    നല്ല എഴുത്ത്, വായിക്കാൻ ഇമ്പമുണ്ട്,…

    1. @ ജ്വാല..

      എന്തു ചെയ്യാനാ ജ്വാല ലച്ചു എന്നെ എഴുതാൻ സമ്മദിക്കണ്ടേ..??..

      പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം….

      സ്നേഹത്തോടെ വിജയ് ??

  13. Nikhilhttps://i.imgur.com/c15zEOd.jpg

    ?

    1. ❤️❤️@..Nikhil..

  14. കറുപ്പിനെ പ്രണയിച്ചവൻ

    ?

    1. ❤❤@കറുപ്പിനെ പ്രണയിച്ചവൻ..

  15. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ?? അപ്പോ ഇത് റിയൽ കഥ ആണോ ???

    1. ?? ഒരു മുക്കാൽ ഭാഗവും ഉള്ള കഥയാ..

      ഞാനും എന്റെ ലച്ചുവും ?????..

      @ജോനാസ്..??

      1. ആ കണ്ട് മുട്ടൽ ഒക്കെ ??

        1. ഉള്ളതാടോ…?? @ ജോനാസ് ??

          1. അടിപൊളി ???

  16. ഫസ്റ്റ് ??

Comments are closed.