അസുരഗണം 4 [Yadhu] 135

Views : 10964

എനിക്കാകെ പേടിയാകാൻ തുടങ്ങി. ചേച്ചിയുടെ വയറ്റിൽ ഇരിക്കുന്ന കുഞ്ഞിനെ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിൽ.  ഞാൻ വേഗം തന്നെ ഫോൺ എടുത്തു പ്രവീണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ പേടിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ എത്താം എന്നു പറഞ്ഞു. അപ്പോഴേക്കും ഒരു നേഴ്സ് വന്നു കുറച്ചും മരുന്നുകൾ വാങ്ങിക്കാൻ പറഞ്ഞു. ഞാൻ മരുന്നിന്റെ സ്ലിപ്പും വാങ്ങിച്ചു പുറത്തേക്കോടി .  അവിടെ കുറിച്ച് പുറത്തായി മെഡിക്കൽ ഷോപ്പ് ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടി. മരുന്നുവാങ്ങി കയ്യിലെ എടിഎം കാർഡ് കൊണ്ട് പൈസ അടച്ചു തിരിച്ച് ക്ലിനിക്കിലേക്ക് എത്തി. അപ്പോഴേക്കും അമ്മയും പാർവ്വതിയും പ്രവീണും എത്തിയിരുന്നു.  ഞാൻ മരുന്ന് വേഗം സിസ്റ്റർ ഏൽപ്പിച്ച്. അവരുടെ അടുത്തേക്ക് പോയി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. അമ്മയും പാർവ്വതിയും അതുകേട്ട് കരയുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വാ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ചേച്ചിയെ കേറി കണ്ടോളാൻ പറഞ്ഞു അവർ പോയി. ഞങ്ങളെല്ലാവരും ചേച്ചിയുടെ അടുത്തേക്ക് പോയി.  അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്ത് പോയിരുന്നു.

അമ്മ : മോളെ ഇപ്പോൾ വേദനയുണ്ടോ.

ചേച്ചി : ചെറുതായിട്ട്. അമ്മാ ഡോക്ടർ എന്താ പറഞ്ഞത്.

അമ്മ : കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞിട്ടുണ്ട്.

അതുകേട്ടപ്പോൾ ചേച്ചിക്കും ചെറിയൊരു ആശ്വാസം തോന്നി. ഞാൻ ചേച്ചിയോട് ചോദിച്ചു.

ഞാൻ : ആരാ ചേച്ചിയെ തള്ളിയിട്ടത്.

ഞാൻ അത് ചോദിച്ചപ്പോൾ ചേച്ചിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.  അതുകേട്ട് അമ്മയും ചോദിച്ചു.

അമ്മ : പറ മോളെ ആരാ നിന്നെ തള്ളിയിട്ടത്.

ചേച്ചി ആരാ ചെയ്തത് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി

തുടരും.

അഭിപ്രായം പറയാൻ മറക്കരുത്

Recent Stories

The Author

Yadhu

21 Comments

  1. എന്തായി എന്ന് വരും

  2. തിരക്കൊക്കെ കിഴിഞ്ഞോ ബ്രോ …..
    Waiting for next part……

  3. കഥ നന്നായിട്ടുണ്ട് , സ്പീട് അൽപം കൂടിയോ? എന്ന് ഒരു സശയം. അടുത്ത ഭാഗം വേഗം അയക്കുക. അൽപം പേജ് കൂട്ടി എഴുതുക.

  4. bro superb! waiting for next part

  5. വേട്ടക്കാരൻ

    ബ്രോ,കൊള്ളാം സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു.

    1. 👍❤️🤝

  6. നന്നായിട്ടുണ്ട്. പക്ഷെ എല്ലാഭാഗങ്ങളും ഒന്നൂടി വായിക്കേണ്ടി വന്നു. എല്ലാം മറന്നുപോയിരുന്നു,അത്രയും വൈകിയാണ് ഈ ഭാഗം വന്നത്. അടുത്തഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു.

    1. പെട്ടെന്നുതന്നെ അടുത്തഭാഗം എത്തിക്കാം thanks for supporting bro

      1. Eavide bro. Jan 2021 aayallo. Eanthu pattie

  7. നന്നായിട്ടുണ്ട്

  8. കൊള്ളാം നന്നായിട്ടുണ്ട്

    1. ❤️👍 thanks bro

  9. Orupaad kaathirunnu Oru kathayaan.pinne vicharichu nirthipoyi enn. Enthayalum thirich vannulo. Katha manasil ullath kond orthedukan Patti. Nalla Oru part orupaad ishtayi. Ini ithupole vaikikalleto. Snehathode ❤️

    1. 👍❤️ thanks for supporting

  10. ആദ്യം മുതൽ വായിപിച്ച് ലെ!😉 കൊള്ളാം. ഇനി ഇതേപോലെ വൈകരുത് ട്ടോ 😌😌.

    1. 😁 ക്ഷമിക്കൂ ബ്രോ. എല്ലാം നമുക്ക് ശരിയാക്കാം. Thanks for supporting

      1. ❣️ “ക്ഷമ” അതിൻ്റെ ആവശ്യം ഇല്ല ബ്രോ. എല്ലാവർക്കും തിരക്ക് കാണും. വൈകുവാണെൽ പറ്റുമെങ്കിൽ അറിയിക്കുക. അത്രേ ഒള്ളു. കഥ തുടരുന്നു… Support okee 🔥🔥🔥

  11. ഡ്രാക്കുള

    തിരിച്ചുവന്നതിൽ സന്തോഷം ബ്രോ… മാസങ്ങൾക്ക് ശേഷം വന്നത് കൊണ്ടും ,പേജുകൾ കുറവായത് കൊണ്ടും വായനാ സുഖം കിട്ടിയില്ല …അടുത്തഭാഗം മുതൽ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. തീർച്ചയായും ചെയ്യാം thanks for supporting bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com