ആതിര 1 [ആദിത്യൻ] 97

അശ്വിൻ ആദർശ് അഭിനന്ദ് ഒക്കെ സംസാരിക്കാറുണ്ട് എന്നാലും അവരുമായി അടുപ്പം കുറഞ്ഞത് പോലെ ഇപ്പോൾ ഞാനും സഞ്ജയ്‌ ആസിഫ് അങ്ങനെ ആയി കൂട്ട്കെട്ട്

 

ആസിഫ് നല്ലൊരു സുഹൃത്ത് ആയിരുന്നു ഒരിക്കൽ പോലും എന്നെവേദനിപ്പിക്കാൻ അവൻ ശ്രെമിച്ചിരുന്നില്ല അതുപോലെ  എന്നെവേറെ ആരെങ്കിലും വേദനിപ്പിക്കുന്നത് നോക്കി നിൽക്കാറുമില്ല വാക്ക്കൊണ്ട് ആയാലും കൈക്കരുത് കൊണ്ട് ആയാലും

ഇതിനിടയിൽ പലതും സംഭവിച്ചു ഹർഷ 10ത്തിൽ പഠിക്കുന്ന രാഹുൽ ആയി ഇഷ്ടത്തിൽ ആയി അത് സഞ്ജയ്ക് ഒരു അടി തന്നെ ആയിരുന്നു ഒരുപാട് വിഷമിച്ചു നടന്നു പിന്നെ അതൊക്കെ മറന്നു രാഹുലുമായി സൗഹൃദം സ്ഥാപിച്ചു..വർഷ എന്റെ പ്രണയം അറിഞ്ഞു അല്ല കൂട്ടുകാർ തെണ്ടികൾ അറിയിച്ചു അതുപോലെ അവൾക് മറ്റൊരാളും ആയി സ്നേഹബന്ധം ഉണ്ടായി പക്ഷെ അത് എനിക്ക് വേദന ഉണ്ടാക്കിയില്ല കാരണം ഞാൻ അവളെ സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്നില്ല അത്കൊണ്ട് തന്നെ നഷ്ടപ്പെട്ടതിൽ ദുഖവും തോന്നിയില്ല

 

പക്ഷെ കൂട്ടുകാർ തെണ്ടികൾ അടങ്ങിയിരിക്കില്ലല്ലോ അവർ എനിക്ക് ഇല്ലാത്ത വേദന ഉണ്ടെന്ന് സ്ഥാപിച്ചു എനിക്ക് എതിർക്കാനായില്ല എനിക്ക് അവളെ ഇഷ്ടം ആയിരുന്നില്ല എങ്കിലും എപ്പോഴോ ഒരിക്കൽ അവരുടെ മുന്നിൽ ആളവൻ ഞാൻ അവളുടെ പേര് ഉപയോഗിച്ചിരുന്നു അത്പോലെ ഞാൻ ചെയ്യുന്ന എല്ലാത്തിലും എനിക്ക് അവളോടുള്ള പ്രണയം ആണെന്ന് അവർ തെറ്റിദ്ധരിച്ചു മറ്റുള്ളവരെ ധരിപ്പിക്കാനും മറന്നില്ല കാര്യം കൈവിട്ട്പോയി അവൾ പ്രതികരിക്കാൻ തുടങ്ങി

 

അന്നൊരു ഉച്ച സമയം ലഞ്ച് ബ്രേക്ക്‌

ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു ഞാൻ ക്ലാസ്സിൽ വന്നിരുന്നു വെള്ളി ആയത്കൊണ്ട് ആസിഫ് പള്ളിപ്പോയി സഞ്ജയ്‌ ആണെങ്കിൽ പൊരി വെയിലത്തു ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നു സാധാരണ ഞാനും കളിക്കാറുണ്ട് എന്നാൽ അന്ന് പോവാൻ തോന്നിയില്ല അതെനിക് തന്നെ പാരയായി

 

“”ടാ.. നീ കുറെ ആയാല്ലോ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു നടക്കുന്നു.. എന്താ നിന്റെ ഭാവം എന്റെ ഓൻ അറിഞ്ഞാൽ ഉണ്ടല്ലോ “”

 

ഞാൻ ഒറ്റയ്ക്കിരുന്നത് കണ്ടു അവളും അവളുടെ ചേച്ചി ഹർഷ പിന്നെ ഒന്നുരണ്ട് കൂട്ടുകാരികൾക്ക് ഒപ്പം ക്ലാസ്സിലേക് കയറിവന്നപാടെ എന്നോട് ചോദിച്ചു

എനിക്ക് ആകെ എന്ത് പറയണം എന്നുപോലും അറിയാൻ വയ്യാത്ത അവസ്ഥ.. ഒന്നും പറയാതെ അവരെനോക്കിനില്ക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ

പെട്ടന്ന് ക്ലാസ്സിലെയ്ക്ക് പത്തിൽ പഠിക്കുന്ന രാഹുൽ കേറി വന്നു ഹർഷയുടെ കാമുകൻ ആണ് രാഹുൽ

26 Comments

  1. നന്നായിട്ടുണ്ട് ബ്രോ.ബാക്കി വരട്ടെ.വെയിറ്റിങ് ആണ്.നോസ്റ്റാൽജിക് ആയിട്ടുണ്ട് ഇത്.?? ഇഷ്ടപ്പെട്ട്

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤❤❤

  2. നിലാവിന്റെ രാജകുമാരൻ

    കൊള്ളാം ?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  3. ???
    It’s good

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  4. കഥ കൊള്ളാം….അടുത്ത ഭാഗങ്ങൾ എങ്കിലും അൽപ്പം വേഗത കുറച്ചു എഴുതാൻ ശ്രമിക്കുക…

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      വർഷയുമായുള്ള കാര്യങ്ങൾ എല്ലാം ആതിരയെ കാണാനും അടുക്കാനും ഉള്ള കാരണങ്ങൾ മാത്രം ആയത്കൊണ്ടാണ് ഓടിച്ചു പറയുന്നത് കഥ തുടങ്ങിയാൽ ലാഗ് ആവാൻ ആണ് സാധ്യത

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി @മേനോൻ കുട്ടി ബ്രോ

  5. കറുപ്പിനെ പ്രണയിച്ചവൻ.

    ???????

    1. ആദിത്യൻ

      ?❤

  6. ഇരിഞ്ഞാലക്കുടക്കാരൻ

    Thudakkam kollam. Bakki ponnotte ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ?

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. കഥ തുടരുക, തുടക്കം സ്‌കൂളിലേക്ക് കൊണ്ട് പോയി, വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ❤❤

    1. ആദിത്യൻ

      ❤❤❤?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤?

  8. അദൃശ്യ കാമുകന്‍

    Pwoli

    1. ആദിത്യൻ

      താങ്ക്സ് താങ്ക്സ് ❤❤?

  9. Hmmm adutha part poratte ❣❣❣❣❣❣❣

    1. ആദിത്യൻ

      ???വരും ബ്രോ താങ്ക്സ്

    1. ആദിത്യൻ

      താങ്ക്സ് ബ്രോ

    1. ആദിത്യൻ

      ❤❤

Comments are closed.