❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ Author : The_Wolverine [Previous Parts] …കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️ The_Wolverine “സോറി…” …അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു… […]
Category: Romance and Love stories
LOVE ACTION DRAMA-11(Jeevan) 1049
ആമുഖം, കഥ മുന്‍വിധികള്‍ ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം …. **************** ലവ് ആക്ഷന്‍ ഡ്രാമ-11 Love Action Drama-11 | Author : Jeevan | Previous Parts അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു- “കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…” വരുൺ […]
? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159
? കുപ്പിവള ? Author : ❥︎????? ꫝ? ʀ❥︎ “ചേട്ടാ ഒരു ടെസൻ കുപ്പിവള…..!” “നീയിത് ആർക്ക് വേണ്ടിട്ടാടാ ഈ കുപ്പിവളകള് വാങ്ങണേ…..?? നിനക്ക് ചേച്ചിയോ അനിയത്തിയോ ഇല്ലല്ലോ…!” “അതില്ല…പക്ഷെ ഇത് വേറൊരാൾക്ക…..മാമൻ പെട്ടന്ന് സാധനം താ….” പോക്കറ്റിൽ നിന്നും പത്തുരൂപയുടെ പുത്തൻ നോട്ട് എടുത്ത് കൊടുത്ത്, പൊതിഞ്ഞ് തന്ന കുപ്പിവളകള് നെഞ്ചോട് ചേർത്തൊരോട്ടം ആയിരുന്നു. മണ്ണാം തൊടി up സ്കൂളും കഴിഞ്ഞ് മേടയും , പോസ്റ്റോഫീസും കഴിഞ്ഞ് വയലോരത്തേക്ക്…….. എന്നും കാണാറുള്ളിടത്ത് വിതൂരത്തേക്ക് നോക്കി […]
❣️The Unique Man 9❣️[DK] 1042
?ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്……. ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു……. […]
രുദ്രാഗ്നി 6 [Adam] 252
രുദ്രാഗ്നി 6 Author : Adam | Previous Part ഇതേ സമയം അവളുടെ അവളുടെ കണ്ണുകളും, ഒറ്റകല്ല് മുക്കുത്തിയും വിറക്കുന്ന ചുണ്ടുകളും കണ്ട് അവൻ വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ടുപോയി. അവൻ ഒട്ടും മടിക്കാതെ അവളുടെ ആധരങ്ങൾ കവർന്നെടുത്തു, ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി, പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി, അവൾ കണ്ണടച്ചു അത് അസ്വാധിച്ചു . ദിർഘമായ ഒരു ചുംബനത്തിനുശേഷം, അവൻ അവളുടെ കവിളിൽ ചുംബിച്ചശേഷം അവളുടെ ചെവിയുടെ […]
❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 361
❣️???? ℙ?ℝ?ℕ?ℝ❣️ 6 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part ???? ???? ???? ????……..!! ʟɪғᴇ ᴘᴀʀᴛɴᴇʀ………..!! “ശിവാ….” “Mm….” “ഞാൻ നിന്റെയാരടാ??” “നീയെന്റെ..,നീയെന്റെ ജീവനാ പെണ്ണേ!” “ഞാനൊരുപക്ഷെ മരിച്ചു പോയെന്ന് കരുത്. അപ്പൊ എന്റെ സ്ഥാനത്ത് നീ വേറെയരേലും കാണോ??” “ഇപ്പൊ നിന്റെ മോന്ത കാണാൻ ഇച്ചിരി എങ്കിലും ഭംഗി ഉണ്ട്. ഇനി ഇതുപോലുള്ള വർത്താനം പറഞ്ഞ എന്തിനാ വെറുതെ നിന്റെ മുഖത്തിന്റെ ഒള്ള ഭംഗി […]
RIVALS [Pysdi] 106
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട് 1) [Vickey wick] 80
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ Author : Vickey wick [Next part] പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ. […]
ഒന്നും ഉരിയാടാതെ 39 [ നൗഫു ] 7170
ഒന്നും ഉരിയാടാതെ 39 ഒന്നും ഉരിയാടാതെ 38 Author നൗഫു സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്.. നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു… പക്ഷെ നാജിയുടെ പ്രശ്നം […]
❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1657
❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ Author : The_Wolverine The_Wolverine …ഞാൻ ആദ്യമായി എഴുതിയ “പ്രണയിനി” എന്ന കഥയെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി… ഈ കഥയെയും നിങ്ങൾ സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു… വായിക്കുന്ന എല്ലാവരും തീർച്ചയായും അഭിപ്രായങ്ങൾ പറയുക… സ്നേഹത്തോടെ… ❤️❤️❤️ “മഞ്ഞു മൂടും മന്ദാരം… തെന്നൽ മൂളും കിന്നാരം… ചാഞ്ചാടും മൗനരാഗം… […]
കൃഷ്ണവേണി VIII [രാഗേന്ദു] 1515
കൃഷ്ണവേണി VIII Author: രാഗേന്ദു [Previous Part] കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️ തുടർന്ന വായ്ച്ചോള്ളുട്ടോ അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്.. “ആൻഡ് അവൾ ഇത്രെയും ഓക്കേ […]
ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 260
ഡെറിക് എബ്രഹാം 14 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 14 Previous Parts ‘ഡെറിക് എബ്രഹാം IPS ‘ ആദിയുടെ ബാഡ്ജിലെ പേര് വായിച്ചും കൊണ്ട് മീര കുറേ സമയം അവനരികിൽ തന്നെ നിന്നു…. “ഹലോ മാഡം.. ഇതേത് ലോകത്താണ്….. ഇപ്പോൾ വിശ്വാസം വന്നോ… അല്ലാ… ഇനി വേറെന്തെങ്കിലും തെളിവ് കൂടി വേണ്ടി വരുമോ…? ” അപ്പോഴാണ് അവൾ […]
ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93
” ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ] “ഇരുട്ടിന്റെ കരിമഷി മെല്ലെ അലിഞ്ഞിറങ്ങി..ഗീതു ഉറക്കത്തിൽ നിന്ന് മെല്ലെ കണ്ണുകൾ തുറന്നു…. ആകെയോരു അസ്വസ്ഥത.തലേന്ന് വൈകി കിടന്നതുകൊണ്ടാവാം.അവൾ കാലിലെ പുതപ്പു മാറ്റി പതിയെ എണിറ്റു. സമയം 9 കഴിഞ്ഞു…. മുഹം കഴുകി നേരെ അടുക്കയിലേക്ക്. അവിടെ പ്രിയേച്ചും രാധേച്ചിയും നല്ല പാചകത്തിന്റെ തിരക്കിലാണ്… ഗീതുനെ കണ്ട് പ്രിയേച്ചി “നീ എണീറ്റോ…. ആ ഫ്ലാസ്കിൽ […]
ഋതു 3 [Loki] 357
ഋതു 3 Author : Loki | Previous Part ആദ്യത്തെ രണ്ട് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി ❤ ശ്രീ ആകെ അസ്വസ്ഥൻ ആയിരുന്നു.. ഋതുവിന്റെ കാര്യവും മെറിന്റെ ചതിയും എല്ലാം കൊണ്ടും അവന്റെ മനസ് കലുഷിതമായിരുന്നു… പോലീസുകാരിൽ ഒരാൾ ശ്രീയുടെ അടുത്തേക്ക് ചെന്നു….ആ കൊച്ചിന് ഇതുവരെ ബോധം വീണിട്ടില്ല.. അവളുടെ മൊഴി കൂടെ എടുത്താൽ പിന്നെ നീ പുറം ലോകം കാണാൻ സാധ്യത ഇല്ല.. അത് കേട്ട് […]
ഹൃദയരാഗം 22 [Achu Siva] 766
ഹൃദയരാഗം 22 Author : അച്ചു ശിവ | Previous Part പ്രിയപ്പെട്ടവരെ…. കഴിഞ്ഞ ഭാഗത്തിന് നിങ്ങള്‍ തന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരായിരം നന്ദി…. വാസുകിയുടെയും, അവളുടെ വിനയേട്ടന്റെയും ജീവിതം പറയുന്ന ഒരു സാധാരണ കഥ മാത്രമാണിത്…. ഈ കഥയ്ക്ക് ഇത്രയും നാള്‍ നിങ്ങള്‍ തന്ന സ്നേഹം വളരെ വലുതാണ്…. വായിക്കുന്ന നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എന്നാല്‍ കഴിയുന്ന വിധം അവരുടെ ജീവിതം പറഞ്ഞു പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്….നിങ്ങള്‍ തരുന്ന ലൈക്സും, കമന്റ്സും ആണ് മുന്നോട്ട് […]
LOVE ACTION DRAMA-10 (Jeevan) 812
ആമുഖം, കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍ ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ എത്തുമ്പോള്‍ മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത് എഴുതാന്‍ തുടങ്ങിയത്… […]
പ്രേമം ❤️ 5 [Vishnu ] 361
പറഞ്ഞതിലും നേരത്തെ എത്തിക്കാൻ പറ്റിയിട്ടുണ്ട്..ആ ഫ്ലോ പോകണ്ട എന്നു കരുതി വേഗത്തിൽ പോസ്റ്റ് ചെയ്യുന്നതാണ്..പേജുകൾ കുറവാണ്..കാരണം അധികം സമയം ഒന്നും കിട്ടിയിട്ടില്ല..അടുത്ത ഭാഗം വേഗത്തിൽ തന്നെ തരാം.. പിന്നെ നായികയുടെ പേര് ചില പേർസണൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു മാറ്റിയിട്ടുണ്ട് പ്രേമം ❤️ EP […]
എന്റെ ഗീതൂട്ടി ??4 [John Wick] 264
കഴിഞ്ഞ പാർട്ടിനു നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി…… ആദ്യമായി എന്റെ ഒരു കഥക്ക് 200+ ലൈക്സ് കിട്ടുന്നത്…… ഇനിയും നിങ്ങളിൽ നിന്നും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു……. വൈകിയതിനു ക്ഷമചോദിക്കുന്നു….. എന്റെ ഫോൺ കേടു വന്നിരുന്നു ഇതിന്റെ ഇടയിൽ….. എന്റെ ഗീതൂട്ടി ??4 [John Wick] Author: John Wick |Previous Part View post on imgur.com കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു…. ‘നിന്നെ അങ്ങനെ മനസ്സിൽ […]
LOVE ACTION DRAMA-9 (Jeevan) 802
ആമുഖം, പ്രിയരേ … എല്ലാവര്‍ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍ കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍ വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് […]
ഒരു കൂടി കാഴ്ച [night rider] 114
ഒരു കൂടി കാഴ്ച Author : night rider ഞാൻ ലിനു ജോസ്, പെരിന്തല്മണ്ണയാണ് വീട് . കോഴിക്കോട് ഒരു പ്രമുഖ സ്ഥാപനത്തിൽ സോഫ്റ്റ് വയർ എൻജിനിയർ ആയിട്ടു വർക്ക് ചെയ്യുന്നു. അതിലുപരി നല്ലൊരു യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു ചെറുപ്പക്കാരൻ അതുപോലെ നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണ്.ഇങ്ങനെയൊക്കെ ആണേലും ഒരു പക്കാ സിംഗിൾ പസ്സങ്കയാണ് ഞാൻ.എന്റെ കുടുംബം എന്ന് പറയാൻ ഞാനും അമ്മയും ഒരു ചേച്ചിയുമാത്രമാണ് എന്റെ കുടുംബം.അമ്മ ടീച്ചറാണ് ചേച്ചി കല്യണ്ണമൊക്കെ കഴിഞ്ഞു ഇവിടെ […]
നീഹാരം 2 [കാളിദാസൻ] 250
നീഹാരം 2 Author : കാളിദാസൻ [ Previous Part ] പ്രിയ കൂട്ടുകാരെ… ഈ തവണയും വാക്ക് പാലിക്കാൻ പറ്റിയില്ല. പിന്നെയതൊരു പുതുമയുള്ള കാര്യമൊന്നുമല്ലാത്തത് കൊണ്ട് എന്റെ പ്രിയവായക്കാർ ക്ഷമിക്കും എന്നറിയാം.. ??? മനപ്പൂർവ്വം അല്ലാട്ടോ.. പെട്ടെന്ന് പ്രേതീക്ഷിക്കാത്ത നേരത്താണ് എക്സാം ഡേറ്റ് ഒക്കെ വന്നത്. പിന്നെ അതിന്റെ പുറകെ ഉള്ള ഓട്ടമായിരുന്നു. അത്കൊണ്ടാണ് ഈ തവണ പാർട്ട് വരാൻ വൈകിയത്. തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിനാൽ പല പോരായ്മകളും കഥയ്ക്ക് ഉണ്ടായേക്കാം. എല്ലാവരും ഈ […]
നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2613
നിയോഗം 3 The Fate Of Angels Part XI Author: മാലാഖയുടെ കാമുകൻ [Previous Part] Hello.. ? ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്.. ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ഒത്തിരി സ്നേഹത്തോടെ.. റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..
⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044
ദേവാസുരൻ s2 ep7 Demon king previous part ഹായ് ഫ്രണ്ട്‌സ്…. ഈ പാർട്ട് അല്പം വൈകി എന്നറിയാം… ഒപ്പം കഴിഞ്ഞ പാർട്ട് അല്പം ലാഗ് തോന്നി എന്നും അറിയാം…. ആദ്യം അതിലേക്ക് തന്നെ കടക്കാം… മുമ്പത്തെ പോലെ അല്ല…. ഇപ്പൊ പണി ഒക്കെ ഉള്ളത് കൊണ്ട് എഴുത്ത് വളരെ സ്ലോ ആണ്… പോരാഞ്ഞിട്ട് ഒരു സീക്ൻസ് ഒക്കെ തീർക്കുവാൻ വലിയൊരു സമയം ആവശ്യമാണ്…. തിരക്കുകൾ എന്നെ കഥയിലേക്ക് മുഴുകി ഇരിപ്പിക്കിന്നതിൽ നിന്നും വളക്കുന്നു…. […]
ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188
ഡെറിക് എബ്രഹാം 13 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 13 Previous Parts എല്ലാവരും പ്രതീക്ഷിച്ചത് പോലെ അതെന്നെന്നേക്കുമുള്ള വിടപറയലായിരുന്നില്ല..ആദിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.. അവന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായിരുന്നു ആ യാത്ര…. IPS ട്രെയിനിങ്ങിന്റെ പേപ്പർ വന്നു… അത് വേറാരുമറിഞ്ഞിരുന്നില്ലെങ്കിലും ഇതൊക്കെ അറിയുന്ന ഒരാൾ ആ വീട്ടിലുണ്ടായിരുന്നു….സരസ്വതി മാമി… മാമിക്ക് എല്ലാമറിയാമായിരുന്നു….അത് കൊണ്ട് തന്നെ മനസ്സിൽ പിരിയുന്നതിന്റെ സങ്കടം […]