❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

Views : 49759

ചേച്ചി എന്നെ പിടിച്ച് നിർത്തി.

“കൊറച്ച് കഴിഞ്ഞ് ചെല്ലാം.”

ചേച്ചി പറഞ്ഞത് ശെരിയാന്ന് എനിക്കും തോന്നി. കൊറച്ച് നേരം കഴിഞ്ഞപ്പോ അടുക്കളയിൽ സംസാരം കേട്ടു. ചെന്നു നോക്കുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ കാഴ്ച. അമ്മയവളെ മാറോടണച്ചിരിക്കുന്നു. അവളുടെ മുഖത്തൊക്കെ സ്നേഹചുംബനം നല്കുന്നു.

“മോളമ്മക്കൊരു ഉമ്മ താ….!”

അവളമ്മയുടെ കവിളിലും കൊടുത്തു ഒരു സ്നേഹചുംബനം. അതമ്മ കണ്ണുകളടച്ച് സന്തോഷത്തോടെ ഏറ്റുവാങ്ങി.

“ഞങ്ങളും കൂടെ തരട്ടെ…….??”

ചേച്ചിയത് പറഞ്ഞതും എന്നേം വലിച്ച് അവരുടെ അടുത്തേക്കോടിയതും ഒരുമിച്ചായിരുന്നു. ഞങ്ങള് വരുന്നത് കണ്ട അമ്മ ഞങ്ങളേം ഒട്ടും ആലോചിക്കാതെ തന്നെ മാറോട് ചേര്ത്തു.

“എനിക്കിപ്പോ രണ്ടല്ല മൂന്ന് മക്കളാ…!”

അതും പറഞ്ഞമ്മ ഞങ്ങളെ മാറി മാറി ചുംബിച്ചു. സ്നേഹത്തോടെ വാത്സല്യത്തോടെ ഞങ്ങള് നാല് പേരും എത്രയോ നേരം ആ നിൽപ് തുടർന്നു……!

“ചേച്ചി ഇന്നും വൈകിട്ട് പോവോ…??”

“Mm പോണം മോളെ! എന്തേ??”

“ചേച്ചി പോവുമ്പോ എന്തോ പോലെ.”

“അച്ചോടാ ഞാനതിന് എന്നെന്നേക്കും ആയി അല്ലല്ലോ പോണേ നാളെ രാവിലെയിങ്ങ് വരില്ലേ?? കണ്ടോടാ ചെർക്കാ എന്റെ അനിയത്തി കുട്ടീടെ സ്നേഹം!”

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

13 Comments

  1. നിധീഷ്

    💖💖💖

  2. തൃശ്ശൂർക്കാരൻ 🖤

    🖤🖤🖤🖤🖤🖤🖤ഇഷ്ട്ടായി 😇

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum 💙

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro😍💛… Al madiyan aanalle😂

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      😂

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    💞💞💞💞

  9. ❤️❤️❤️❤️❤️

  10. Kidlan pa👍rt aduthe part vegam tharanam wait

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com