…രാത്രി എല്ലാവരുംകൂടി ഫുഡ് കഴിക്കാൻ ഇരിക്കുമ്പോഴാണ് അച്ഛനും അമ്മയും കാര്യങ്ങൾ ഒക്കെ പറയുന്നത്… ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റ് ആയി ഞങ്ങൾക്ക് കുറച്ച് സ്ഥലവും അതിൽ ഒരു ഇരുനില വീടും ഉണ്ട് അത് ജോർജ്ജ് അങ്കിൾ വാങ്ങിക്കുകയാണത്രേ… അത് കേട്ടപ്പോൾ എനിക്കും ആതിരക്കും ഒത്തിരി സന്തോഷം ആയി… അന്ന് രാത്രി അങ്കിളും ആന്റിയും അച്ചു ചേച്ചിയും ഞങ്ങളുടെ ഒപ്പം ആണ് താമസിച്ചത്… അങ്കിളും ആന്റിയും ഗസ്റ്റ് റൂമിലും അച്ചു ചേച്ചി ആതിരയുടെ കൂടെയും… പിറ്റേന്നുതന്നെ അവരുടെ വീട്ടുസാധനങ്ങളൊക്കെ രണ്ട് ലോറികളിൽ അവിടെ എത്തിയത് ഞങ്ങൾ എല്ലാവരുംകൂടി വീട്ടിൽ സെറ്റ് ചെയ്തുകൊടുത്തു അർജ്ജുനും ഞങ്ങളുടെ കൂടെ കൂടി… അങ്ങനെ അവർ അവിടെ താമസം തുടങ്ങി… സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങൾക്ക് പിന്നീട് അങ്ങോട്ട്… രണ്ട് വീടുകളിലാണ് താമസമെങ്കിലും ഒരു കുടുംബം പോലെ ഞങ്ങൾ ജീവിച്ചു… അച്ചു ചേച്ചി ഞങ്ങളുടെ സ്വന്തം ചേച്ചി എന്ന ലെവലിലേക്ക് മാറി… അച്ചു ചേച്ചിയെ ഇടയ്ക്ക് ഞാൻ അവളെന്നും എടീ പോടീ എന്നൊക്കെ വിളിക്കും ആതിരയും അവൾക്കും അതുതന്നെയാണ് ഇഷ്ടവും… ഞങ്ങളുടെ അടിപിടി ഗ്യാങ്ങിലേക്ക് ഒരാൾകൂടി വന്നപ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചു…. ആർജ്ജുനും അച്ചുവുമായി കമ്പനി ആയി… അച്ചുവിന് ഒരു മാറ്റ് ഗ്രേയ് കളർ ഡിയോ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ മിക്കദിവസങ്ങളിലും ഞാനും അച്ചു ചേച്ചിയും കറങ്ങാൻ പോകുമായിരുന്നു ആതിര വല്ലപ്പോഴും മാത്രമേ അച്ചുവിനൊപ്പം പോകാറുള്ളൂ… ലുലു മാളും ഷോപ്പിംഗും ഒക്കെയായി ഞങ്ങൾ അടിച്ചുപൊളിച്ചു…
CATEGORIES
Recent Comments
- Sanju on ✮കൽക്കി࿐ (ഭാഗം – 39) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Aswin on ✮കൽക്കി࿐ (ഭാഗം – 39) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- Mohanadas on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- Mohanadas on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- JOSEPH on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- കഥാനായകൻ on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- Soju on 🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] on ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
Log In
Please log into the site.
❤️❤️❤️❤️
Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.
Thennal
6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ 💚💚💚
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤
Second Part വന്നിട്ടുണ്ടല്ലോ ബ്രോ… 🙄🙄🙄
അണ്ണാ വേറെ level ആയിട്ട് ഉണ്ട്
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
പൊളി ❤️കഥ ഇഷ്ടായി 💓.
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
ഒന്ന് സഹായിക്കോ
തീർച്ചയായും ബ്രോ… ❤️❤️❤️
അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️
അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
ഒത്തിരി സ്നേഹത്തോടെ
ജോർജ്. 😄😄
ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️
machane anikkum kadha aruthanuondu contact cheyyan instagram Id tharo
@yadu_k_prakash
😘 വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്
സ്നേഹത്തോടെ❤️
ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️
നന്നായിട്ടുണ്ട്..
നല്ല തുടക്കം.👌
ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️
Waiting mahn
സ്നേഹം ട്ടോ… ❤️❤️❤️
Super. Waiting for next part….
ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️
Pettenn pettenn aayikotte….✌
ഓക്കെ ബ്രോ… ❤️❤️❤️
വേഗം പോന്നോട്ടെ
തീർച്ചയായും ബ്രോ… ❤️❤️❤️
ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട് എന്ന് വരും 😁
ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️