❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2022

“കേറടോ ആദീ…”

…ഡോർ അൺലോക്ക് ചെയ്തുകൊണ്ട് അവൾ ചിരിയോടെ പറഞ്ഞു…

 

“ഇല്ല… ബസ്സ് ഇണ്ട്…”

…ഞാനും ചിരിയോടെ പറഞ്ഞു…

 

“ഞാനും അതുവഴിക്കാടോ… താൻ കേറിക്കോന്നേ… ഞാൻ ഡ്രോപ്പ് ചെയ്യാം…”

…അത് പറഞ്ഞിട്ട് അവൾ പ്രതീക്ഷയോടെ എന്നെ നോക്കി…

 

“ഏയ്‌ എന്നാലും… വേണ്ട… നോ താങ്ക്സ്… ഞാൻ ബസ്സിൽ പൊക്കോളാം…”

…ഞാൻ ചിരിയോടെ അത് നിരസിച്ചപ്പോൾ അവളുടെ മുഖം മാറി…   മുഖത്ത് ഒരു സങ്കടഭാവം വന്നു…

 

“ഞാൻ ആയതോണ്ടാണോ ആദി വരാത്തേ…”

…അവൾ നിരാശയോടെ പറഞ്ഞ് എന്നെ നോക്കി…   അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എനിക്കും സങ്കടായി…

 

“പൂവാം…”

…ഞാൻ വേഗം ഡോർ തുറന്ന് കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് അവളെ നോക്കി ചിരിയോടെ പറഞ്ഞു…

 

“മ്മ്…”

…അവൾ നിറഞ്ഞ കണ്ണുകൾ ചുരിദാറിന്റെ ഷാൾ കൊണ്ട് തുടച്ചിട്ട് ചിരിയോടെ എന്നെ നോക്കി തലയാട്ടിക്കൊണ്ട് മൂളി…   ശേഷം വണ്ടി മുമ്പോട്ടെടുത്തു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.