രുദ്രാഗ്നി 6 [Adam] 252

Views : 22488

അവൻ അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചശേഷം, അവൻ അവിടുന്നു പോയി

.

ഇതേസമയം കാന്റീന്റെ മുമ്പിൽ

 

അങ്ങനെ നടന്നു വരുന്ന വഴിയിൽ നിലത്തു കടന്നിരുന്ന ജ്യൂസ്‌ അവൾ കണ്ടിരുന്നില്ല, അവൾ അതിൽ തെന്നി വീഴയാൻ പോയി.വിഴയാൻ പോയപ്പോളും കണ്ടിരുന്നു തന്നെ പിടികാൻ വരുന്ന ആളെ, വരുന്ന ആൾ പിടിക്കും എന്നാണ് കരുതിയത് പക്ഷെ അവൾ താഴെ നിലത്തു വീണു, നിലത്തു നിന്നും എഴുന്നേൽക്കാൻ നോക്കുപ്പോളാണ് എന്തോ ഒന്ന് ദേഹത്തേക്ക് വിഴുന്നതും കഴുത്തിൽ എന്തോ തണുപ്പ് അനുഭവപ്പെടുന്നതും, അവൾ കണ്ണ് തുറന്നു നോക്കുപ്പോൾ കാണുന്നത്, അവളുടെ മുകളിലായി കടക്കുന്ന ഒരു ചെറുപ്പകാരനെയാണ്, അവരുടെ കണ്ണുകൾ പരസ്പരം കോരുത്തു, എന്നാൽ ദേഹത്തു

അധികം ഭാരം അനുഭവപ്പെട്ടതിനാൽ, നിയ വേഗം അവനെ തള്ളിമാറ്റി, എന്നിട്ട് എഴുന്നേറ്റു ഓടാൻ നോക്കി,പക്ഷെ ജ്യൂസിൽ ചവുട്ടി അവൾ അവന്റെ വയറിലായിരുന്നു

 

“മ്മേ..”

അവൻ നിലവിളിച്ചു

 

അവൾ വേഗം എഴുന്നേറ്റ് ഓടി,

 

“സോറി ”

പോകുന്നതിന് ഇടയിൽ വിളിച്ചു പറഞ്ഞു

.

.

ഒന്ന് രണ്ട് ഫയൽസിനെ കുറച്ചു ഡിസ്‌കസ് ചെയ്യാനും, അവന്റെ കൈയിൽ നിന്നും പുതിയ പ്രൊജക്റ്റ്‌ ഡീറ്റെയിൽസ് മേടിക്കാനും വേണ്ടി, ദേവയുടെ ഓഫീസിലേക്ക് വന്നതാണ് ഡെവി (രണ്ടും മൂന്നും പാർട്ടുകളിൽ ഡെവിയെ കുറച്ചു പറയുന്നുണ്ട് )

അവൻ ദേവയെ കാണാൻ അവന്റെ കേബിനിലേക്ക് പോകുപ്പോളാണ്, ഒരു പെൺകുട്ടി വീഴയാൻ പോകുന്നത് കാണുന്നത്, അതു കഴിഞ്ഞുള്ള കാര്യങ്ങൾ നടക്കുന്നത്, നിയയെ കണ്ടപ്പോൾ ഡെവിക്ക് ഒരു അടിവയറ്റിൽ മഞ്ഞുവീഴുന്ന സുഖം, അതു തന്നെ love at first sight.അവൾ പോയി കഴിഞ്ഞു കുറച്ചുനേരം ആലോചിച്ചു നിന്ന ശേഷം അവൻ വേഗം ദേവയെ കാണാൻ പോയി.

.

Recent Stories

The Author

Adam

35 Comments

  1. Nxt part enna

      1. Nokkittu kanunilla broo😔

  2. Broo nxt part apoolla

  3. Nice bro

  4. Randamathe partil Devayekkurich kanunnillallo

    1. Devi-yekkurichu

      1. Frist part ആണ് ബ്രോ
        ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu

  5. ❤️❤️❤️❤️❤️❤️

    1. Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤

      1. Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്

  6. കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്

    NXT PART കാത്തിരിക്കുന്നു

    1. നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ

      1. അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി

  7. 🌷🌷

  8. 💝💝💖💖

  9. നന്നായിട്ടുണ്ട്❤️.

    1. Thank you ❤❤

  10. °~💞അശ്വിൻ💞~°

    💞💞💞

    1. 💞💞💞💞💞💞💞💞

  11. അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
    അത് ഞാൻ ഉടൻ പോസ്റ്റാം

  12. Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
    Hope you understand. All the best.

    1. Kk, ബ്രോ ❤️❤️

  13. നന്നായിട്ടുണ്ട് ❣️❣️❣️❣️

    1. Tank you ബ്രോ

  14. ❤❤❤❤❤

    1. ❤❤❤❤

  15. Nicaanu mone…. time edthaalum page kootya mathi….✌

    1. Kk
      മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ

  16. ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️💜💙💚❤️💛❤♥️🧡💜💙💚❤️💛

    1. അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
      ഒരു മൂന്ന് scence മിസ്സിംഗ്‌ ആണ് last

  17. ❤️❤️❤️❤️❤️

    1. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com