ഹൃദയരാഗം 23 [Achu Siva] 1060

Views : 117401

ഹൃദയരാഗം 23

Author : അച്ചു ശിവ | Previous Part

 

 

ദേവിക തന്റെ കൈയിലുള്ള ആ ഗിഫ്റ്റ് ബോക്സ്‌ വല്ലാത്ത ആകാംക്ഷയോടെ ഓപ്പൺ ചെയ്തു…. അതിനുള്ളിൽ ഉണ്ടായിരുന്ന ഡയമണ്ട് മൂക്കുത്തിയുടെ തിളക്കം അവളുടെ കണ്ണുകൾക്കും ഇരട്ടി ശോഭ പകർന്നു നൽകി….

 

വല്ലാത്ത സന്തോഷത്തോടെ ദേവിക അത് തന്റെ കൈയിൽ എടുത്തു വെച്ച് ഭംഗി ആസ്വദിച്ചു….

 

ദേവികയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നപ്പോൾ വാസുകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി….

 

അവൾ ഡോറിന്റെ സൈഡിൽ നിന്നും അപ്പുറത്തേക്ക് മാറി ഭിത്തിയിൽ ചാരി നിന്നു രണ്ടു കൈയും പൊത്തി ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ കരഞ്ഞു….

 

======= ======= ======= ======= ======= 

Recent Stories

The Author

110 Comments

  1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com