ഋതു 3 [Loki] 357

Views : 50946

ഋതു 3

Author : Loki | Previous Part

 

ആദ്യത്തെ രണ്ട് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി ❤

 

ശ്രീ ആകെ അസ്വസ്ഥൻ ആയിരുന്നു.. ഋതുവിന്റെ കാര്യവും മെറിന്റെ ചതിയും എല്ലാം കൊണ്ടും അവന്റെ മനസ് കലുഷിതമായിരുന്നു…

 

പോലീസുകാരിൽ ഒരാൾ ശ്രീയുടെ അടുത്തേക്ക് ചെന്നു….ആ കൊച്ചിന് ഇതുവരെ ബോധം വീണിട്ടില്ല.. അവളുടെ മൊഴി കൂടെ എടുത്താൽ പിന്നെ നീ പുറം ലോകം കാണാൻ സാധ്യത ഇല്ല..

 

അത് കേട്ട് ശ്രീ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല  അത് തന്നെ ആയിരുന്നു അവനു വേണ്ടത് അവൾക് മാത്രമേ സത്യം എന്താണെന്നറിയൂ..

 

പുച്ഛത്തോടെ അവനെ നോക്കിയശേഷം അയാൾ പുറത്തേക് പോയി.. ഋതുവിനെ അവിശ്വസിക്കാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു…

*********************************

 

റോബിന്റെ വീട്ടിൽ…

 

അവൾക് ബോധം വീണാൽ എല്ലാം പൊളിയില്ലേ? അപ്പോൾ ഞാൻ അത് ചോദിച്ചപ്പോൾ നീ പറഞ്ഞത് സമയം ആവട്ടെ പറയാം എന്നാണ്.. അരിശത്തോടെ റോബിൻ മെറിനോട് ചോദിച്ചു..

 

ഇല്ല അവൾക് ഇതൊന്നും ഓർമ്മ ഉണ്ടാവില്ല.. ഇന്ന് നടന്ന ചില കാര്യങ്ങൾ ഒക്കെ ഓർക്കാൻ സാധിച്ചേക്കും.. പക്ഷെ നമ്മളാണെന്ന് അവൾക് ഓർമ്മ ഉണ്ടാവില്ല..

 

നീ എന്താ പറഞ്ഞുവരുന്നത്… അവൾ എന്റെ പേര് വിളിച്ചത് നീയും കേട്ടതെല്ലേ…അവൾ നമ്മളെ വ്യക്തമായി കണ്ടതാണ്..

 

കണ്ടിരിക്കാം പക്ഷെ അതൊന്നും അവളുടെ ഓർമയിൽ ഉണ്ടാവില്ല..

 

Recent Stories

The Author

LOKi

45 Comments

  1. ധൃഷ്ടധ്യുംനൻ

    എവിടെ ബാക്കി എവിടെ

  2. Loki ബ്രോ ബാക്കി എവിടെ ഇതിനെ കുറിച്ച് അപ്ഡേറ്റ് ഒന്നും വരുന്നില്ലല്ലോ.

    1. bro nalloru pani kitty.. baki ezhuthi idan time venam

    2. ee month last idum

  3. Hlo bakki evide

    1. വരും!!

  4. മാക്കാച്ചി

    Loki bro next part evide
    Than ഏതു പാതാളതാ

  5. Loki bro next part evide
    Than ഏതു പാതാളതാ

  6. വായനക്കാരൻ

    അയ്യേ
    തന്നെ കൊല്ലാനും കുറ്റക്കാരനാക്കി ചിത്രീകരിച്ചു ജയിലിൽ കിടത്താനും നോക്കിയവരെ രണ്ട് തല്ലും തല്ലി കുറച്ച് ഡയലോഗും അടിച്ചു വന്നേക്കുന്നു
    ഇതാണോ അവന്റെ പ്രതികാരം
    അവനെന്താ സീരിയൽ നായന്മാരെ പോലെ പെരുമാറുന്നെ
    അവർ ഒരിക്കലും തലപൊക്കാത്ത രീതിയിൽ പണി കൊടുക്കും എന്ന് കരുതിയപ്പോ ഇതൊരുമാതിരി
    ഇനീപ്പൊ മെറിനും ചേട്ടനും അവനോട് എന്ത് ചെയ്താലും അവന്റെ തെറ്റാണ് അത്
    കാരണം ഇത്രക്കും നല്ലൊരു ചാൻസിൽ രണ്ടാളെ കിട്ടിയിട്ടും അവൻ വെറുതെ വിട്ടേക്കുന്നു

    സത്യം പറയാലോ
    പ്രതികാരം ചെയ്യും പണി കൊടുക്കും എന്നൊക്കെ കേട്ടപ്പൊ ഞാൻ വലുതായി വല്ലതും പ്രതീക്ഷിച്ചിരുന്നു പക്ഷെ അവൻ ചെയ്തത്

    അവർ വീണ്ടും ആക്രമിക്കാൻ ആണോ അവൻ കാത്തിരിക്കുന്നെ
    ഇനിയും പണി കിട്ടിയതിനു ശേഷം പ്രതികാരം ചെയ്തിട്ട് എന്താ കാര്യം
    കിട്ടിയ പണി ഇല്ലാതെ ആകില്ലല്ലോ

    1. ബ്രോ കൊല്ലാനൊന്നും പറ്റില്ലാലോ..!അപ്പോ അതിലൊതുക്കി..

      വായിച്ചതിനു നന്ദി.. 🤗

  7. Nice one

    1. 💞💞

  8. nice story keep going
    eagerly waiting for the next part

    pg break onnu shradhikkane

    1. Thanks bro 💞

  9. നിധീഷ്

    ❤❤❤❤

    1. 💕💕

  10. Nannayittund super. Thudaruka. Waiting for next part….

    1. Thanks 😍

  11. Loki…
    Nannayitund… 👍🏻
    Ennalum chela sthalth okke kadhayude feeling povunnu… Frst aayt eyuthunath kondaavum..
    Next partil kaana ❤

    1. Next partil pariharikkan nokkam 😊

  12. Bro nannayituund adutha baagam venam. Kooduthal ulpaduthanam

    1. Thanks bro ❤❤

  13. Akshara thettu aalmaraattam aaru aareya thalliyathenn enk confusion aayipoyi…. bakioke oke aanu….✌

    1. ❣️❣️

  14. കൊള്ളാം ബ്രോ… നന്നായിട്ടുണ്ട്… പേജ് ഒക്കെ എന്താ ഇങ്ങനെ.. ഇടക്ക് ഒന്നുമില്ല… 🙄

    1. 200 വേർഡ്സ് വെച്ച് ബ്രേക്ക്‌ ഇട്ടതാ… എന്താ ഇങ്ങനെ ആയതെന്ന് അറിയില്ല..

  15. nannayittund bro…adipoli..

    1. Thanks broii❤️

  16. Nyzz bro 💛💛💛

    1. ❤️❤️

  17. ❤❤❤❤❤❤❤

    1. ❤❤❤

  18. Nice bro

    1. Thanks…

    1. 😍

  19. വിരഹ കാമുകൻ💔💔💔

    Waiiting nest part

    1. 😍😍😍

  20. Pages entha ingane aaayippoye…

    Sorryy…

    1. Njnum orthu eth ntha pattiyenn..enthenkilum error vannathayirikum

  21. Superb❤️

    1. ❤❤❤

  22. 1st

    1. Eee partum polichu…bro….evideyo oru twist manakunnund

      1. 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com